Chapter Title : വില്ലൻ 11 [വില്ലൻ]
ശരി വെച്ചു...............
ഫോൺ കട്ടായി..............
ഫോൺ വെക്കുമ്പോൾ രണ്ടുപേരും ഒരു മാനസികാവസ്ഥയിലായിരുന്നു..............
മനസ്സ് പറയുന്നതിനേക്കാൾ ഉപരി ഒരു ഉറപ്പിന് ചിലപ്പോൾ വാക്കുകൾ പറയുന്നത് കേൾക്കേണ്ടി വരും.............
ഒരു ഉറപ്പിന് വേണ്ടി............
സമർ തിരിച്ചു ബെഡിലേക്ക് ചെന്നു...........
ഷാഹി ഉണർന്നിരുന്നു...........
"ഗുഡ് മോർണിംഗ്............"........
"ഗുഡ് മോർണിംഗ്............."..........
സമർ ബെഡിലേക്ക് വീണു...........
"ഇനിയും ഉറങ്ങാണോ............".........ഷാഹി ചോദിച്ചു.............
"ആണെങ്കി..........."...........വലത്തേ കണ്ണിന്റെ പുരികം മാത്രം ഉയർത്തിക്കൊണ്ട് ചോദിച്ചു..............
"മീറ്റിംഗ് ഉള്ളതല്ലേ..........പ്രിപ്പയർ ചെയ്യണ്ടേ............".............ഷാഹി ചോദിച്ചു................
"മീറ്റിംഗ് ഒക്കെ ഇന്നലെ രാത്രി തീർന്നില്ലേ..........."...........സമർ പിറുപിറുത്തു..............
"എന്ത്............"...........ഷാഹി മനസ്സിലാകാതെ ചോദിച്ചു.................
"ഒന്നുമില്ലെടോ............പ്രിപ്പയർ ആകുക ഒന്നും വേണ്ട...........ഒരു മണിക്കൂറിന്റെ കാര്യമുള്ളൂ..........."............സമർ പറഞ്ഞു..............
"അല്ല..........ഇയാൾക്കെന്താ ബിസിനെസ്സ്............"..........ഷാഹി സമറിനോട് ചോദിച്ചു...............
സമർ ഷാഹിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു..............
"പറ..............".............ഷാഹി ചിണുങ്ങി...............
"എക്സ്പോർട്ടിങ് ബിസിനെസ്സ് ആണ്............"..........സമർ പറഞ്ഞു..............
"എന്താ എക്സ്പോർട്ടിങ് ചെയ്യുന്നേ............."...........ഷാഹി ചോദിച്ചു.............
"പ്രധാനമായും ബിസ്കറ്റ് ആണ്......... എല്ലാമുണ്ട്..........."...........സമർ ഒരു ചിരിയോടെ പറഞ്ഞു...............
"ബിസ്കറ്റോ............"...........ഷാഹിയുടെ സംശയം തീർന്നില്ല..............
സമർ ബെഡിൽ നിന്നെഴുന്നേറ്റു.............
"ആ ബിസ്കറ്റ് തന്നെ..............ഒന്ന് സമാധാനമായി കിടക്കാനും സമ്മതിക്കരുത് ട്ടോ.............."..........സമർ അതും പറഞ്ഞു ബാത്റൂമിലേക്ക് നടന്നു.............
സമർ ആ പറഞ്ഞത് ഷാഹിയെ വേദനിപ്പിച്ചിരുന്നു..............
അവൾ അവിടെ ഇരുന്നു............
അവളുടെ കണ്ണുകൾ നിറഞ്ഞു............
സമർ ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോഴും ഷാഹി അതേ ഇരുപ്പ് തന്നെ ഇരിക്കുന്നുണ്ട്............
"എന്തുപറ്റി............."...........സമർ ചോദിച്ചു..............
"ഒന്നുമില്ല..........."...........ഷാഹി അതും പറഞ്ഞു ബാത്റൂമിലേക്ക് നടന്നു.............പക്ഷെ ഷാഹിയുടെ വാക്കുകൾ ഇടറിയിരുന്നു...............
സമർ അത് ശ്രദ്ധിച്ചു............
ഷാഹി ബാത്റൂമിലേക്ക് പോകുന്ന വഴിയിൽ അവളുടെ കയ്യിൽ സമർ പിടിച്ചു...............
"വിട്................."..........ഷാഹി പറഞ്ഞു.............
സമർ ഷാഹിയെ ഒരു ചുമറിലേക്ക് ചേർത്തുനിർത്തി..............
സമർ ഷാഹിയുടെ കണ്ണുകളിലേക്ക്
💬 Comments
View all comments