0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1300
ഹായ്........... ബ്രേക്ക് എടുത്തിരുന്നു അതാണ് വൈകാൻ കാരണം.........ഹെൽത്ത് ഓക്കേ അല്ലായിരുന്നു............അതുകൊണ്ടാണ്...............

വില്ലൻ 11

Villan Part 11 | Author :  Villan | Previous Part

പണ്ടെങ്ങോ കണ്ടുമറന്ന ഒരു സിനിമയുടെ അഡാപ്റ്റേഷൻ ഇതിലുണ്ട്..........മനസ്സിലായവർ ക്ഷമിക്കുക...........അല്ലാത്തവർ ആസ്വദിക്കുക.............സീനുകൾ അത്രയ്ക്കും അനുയോജ്യമായ വേറെ സീക്വൻസ് കണ്ടെത്താതോണ്ടത് ഉപയോഗിച്ചതാണ്................ എല്ലാവരും അഭിപ്രായം നൽകുക............. Villain 11 Begin…… സമർ ഉറക്കത്തിലേക്ക് വീണു............ ഒരു തരം നിർവൃതിയോടെ.......... സൂര്യൻ ഉദിച്ചു വന്നു.......... സൂര്യന്റെ കിരണങ്ങൾ ജനൽപാളികളിൽ വന്ന് തറച്ചു.......... സമറിന്റെ ഫോൺ ശബ്‌ദിച്ചു............ സമർ ഉണർന്നു............ കൺതുറന്നു.......... ചുറ്റുംനോക്കി............ ഷാഹി തന്റെ അടുത്ത് തന്നെയുണ്ട്.............. ഉറക്കത്തിൽ എപ്പോഴോ അവൾ സമറിനോട് ചേർന്നിരുന്നു...........അവളുടെ കൈ സമറിന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു............ ശാന്തമായി ഉറങ്ങുന്ന ഷാഹിയെ സമർ നോക്കി.............. ഉറക്കമെഴുന്നേൽക്കുന്നത് ഒരു പുഞ്ചിരിയോടെ ആകുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്............... ഉറക്കമെഴുന്നേൽക്കുമ്പോൾ കാണുന്നത് ഷാഹിയെയാണ് കാണുന്നതെങ്കിൽ പുഞ്ചിരിക്കാൻ സ്വയം മനസ്സിനോട് പറയേണ്ട കാര്യമില്ല............ആ കൃത്യം മനസ്സ് നമ്മുടെ അനുവാദം പോലും ചോദിക്കാതെ ചെയ്തോളും............ ഫോണിന്റെ ശബ്ദമാണ് സമറിനെ ഷാഹിയെ നോക്കിനിൽക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത്........... സമർ പതിയെ അവളുടെ കൈ നെഞ്ചിൽ നിന്നെടുത്തു...........എന്നിട്ട് ബെഡിൽ വെച്ചു........... അവളുടെ തല ഒന്ന് തഴുകിക്കൊണ്ട് സമർ ഫോൺ കൈനീട്ടി എടുത്തു............ കുഞ്ഞുട്ടൻ............ സമർ ബെഡിൽ നിന്ന് എണീറ്റു പുറത്തേക്ക് നടന്നു............... "പറ............"............കാൾ എടുത്തിട്ട് സമർ പറഞ്ഞു............. "ഇനി ഒരാൾ കൂടി............."...........കുഞ്ഞുട്ടൻ പറഞ്ഞു............. "അതെ..............."............സമർ പറഞ്ഞു.............. "അതിനുശേഷം............".............കുഞ്ഞുട്ടൻ ചോദിച്ചു.............. ഒരു നിമിഷം നിശബ്ദമായി രണ്ടുപേരും............. "മിഥിലാപുരി............"............സമർ പറഞ്ഞു............... കുഞ്ഞുട്ടന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു............. സമറിന്റെ ചുണ്ടിലും.............. "ഷാഹി........?.........."...........കുഞ്ഞുട്ടൻ ചോദിച്ചു.............
"പറയണം.............".............സമർ പറഞ്ഞു............. "ഹ്മ്............പറയണം.........."...........കുഞ്ഞുട്ടനും ശരി വെച്ചു............... ഫോൺ കട്ടായി.............. ഫോൺ വെക്കുമ്പോൾ രണ്ടുപേരും ഒരു മാനസികാവസ്ഥയിലായിരുന്നു.............. മനസ്സ് പറയുന്നതിനേക്കാൾ ഉപരി ഒരു ഉറപ്പിന് ചിലപ്പോൾ വാക്കുകൾ പറയുന്നത് കേൾക്കേണ്ടി വരും............. ഒരു ഉറപ്പിന് വേണ്ടി............ സമർ തിരിച്ചു ബെഡിലേക്ക് ചെന്നു........... ഷാഹി ഉണർന്നിരുന്നു........... "ഗുഡ് മോർണിംഗ്............"........ "ഗുഡ് മോർണിംഗ്.............".......... സമർ ബെഡിലേക്ക് വീണു........... "ഇനിയും ഉറങ്ങാണോ............".........ഷാഹി ചോദിച്ചു............. "ആണെങ്കി..........."...........വലത്തേ കണ്ണിന്റെ പുരികം മാത്രം ഉയർത്തിക്കൊണ്ട് ചോദിച്ചു.............. "മീറ്റിംഗ് ഉള്ളതല്ലേ..........പ്രിപ്പയർ ചെയ്യണ്ടേ............".............ഷാഹി ചോദിച്ചു................ "മീറ്റിംഗ് ഒക്കെ ഇന്നലെ രാത്രി തീർന്നില്ലേ..........."...........സമർ പിറുപിറുത്തു.............. "എന്ത്............"...........ഷാഹി മനസ്സിലാകാതെ ചോദിച്ചു................. "ഒന്നുമില്ലെടോ............പ്രിപ്പയർ ആകുക ഒന്നും വേണ്ട...........ഒരു മണിക്കൂറിന്റെ കാര്യമുള്ളൂ..........."............സമർ പറഞ്ഞു.............. "അല്ല..........ഇയാൾക്കെന്താ ബിസിനെസ്സ്............"..........ഷാഹി സമറിനോട് ചോദിച്ചു............... സമർ ഷാഹിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.............. "പറ..............".............ഷാഹി ചിണുങ്ങി............... "എക്സ്പോർട്ടിങ് ബിസിനെസ്സ് ആണ്............"..........സമർ പറഞ്ഞു.............. "എന്താ

💬 Comments

View all comments