Chapter Title : വില്ലൻ 11 [വില്ലൻ]
ബി ബാക്ക്.............."............ആത്രേയാ ശിവറാമിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു..................
ആത്രേയാ പിന്നിലേക്ക് മാറി.............മറ്റുള്ളവരെ ഒന്ന് കണ്ണ് കാണിച്ച ശേഷം ആത്രേയാ പുറത്തേക്ക് നടന്നു................ഒരു പരിവാരവും ഇല്ലാതെ.......................
ആത്രേയാ തന്റെ BMW കാറിന് അടുത്തേക്ക് നടന്നു...............
ആത്രേയാ കാറിന്റെ പിൻവാതിൽ തുറന്ന് ഉള്ളിലേക്ക് കയറി..............
ആത്രേയാ പിൻസീറ്റിൽ നിവർന്നിരുന്നു..........
ഡ്രൈവർ പിന്നിലേക്ക് തിരിഞ്ഞു ആത്രേയയെ നോക്കി...................
"മാരാ............ പോകാം............."............ആത്രേയ പറഞ്ഞു.............
ഡ്രൈവർ മുന്നിലേക്ക് തിരിഞ്ഞു..............
വണ്ടിയെടുത്തു...............
ആ വണ്ടി നഗരവീഥികളിലൂടെ നീങ്ങി...............
"അയ്യാ...........മയങ്ങിക്കോളൂ..............ഞാൻ വിളിക്കാം.............."..........മാരൻ ആത്രേയയോട് പറഞ്ഞു................
"ഹ്മ്................."...........ആത്രേയാ അതിന് മൂളി................
ആത്രേയാ തല പിന്നിലേയ്ക്ക് ചായ്ച്ചു...................
കണ്ണുകൾ അടച്ചു.............
ആത്രേയയുടെ കണ്ണിൽ ഇരുട്ട് നിറഞ്ഞു...............
ആത്രേയാ വണ്ടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അറിയുന്നുണ്ടായിരുന്നു..................
ഇരുട്ടിലൂടെ ആത്രേയാ വണ്ടിയുടെ ചലനം അറിഞ്ഞു...............
പെട്ടെന്ന് ആ ചലനം ആത്രേയാ അറിയാതെ ആയി...............
പക്ഷെ ഇരുട്ടിന് മാത്രം ഒരു മാറ്റവുമില്ല.............
ഇരുട്ട്...............
കറുപ്പ്..............
കട്ടക്കറുപ്പ്...............
https://youtu.be/BpwPzl-wVK4
പെട്ടെന്ന് ആത്രേയയുടെ കാഴ്ച ചലിക്കാൻ തുടങ്ങി.............വളരെ പെട്ടെന്ന്...............
ആ കറുപ്പിലൂടെ ആത്രേയയുടെ കണ്ണുകൾ അതിവേഗത്തിൽ പാഞ്ഞു................
പെട്ടെന്ന്..............
ആത്രേയയുടെ കാഴ്ച ഒരു കറുത്ത ഭിത്തിയിൽ ചെന്ന് ഇടിച്ചു...............
അവന്റെ കാഴ്ച പൊട്ടിത്തെറിച്ചു.................
പെട്ടെന്ന് കറുപ്പ് മാറി............
കാപ്പിയായി നിറം..............ചേറിന്റെ നിറമുള്ള കാപ്പി നിറം..................
പെട്ടെന്ന് തന്റെ കാഴ്ച ആ കാപ്പി നിറത്തിൽ നിന്ന് തന്നെ പിന്നോട്ട് അടുപ്പിക്കുന്നത് പോലെ ആത്രേയയ്ക്ക് തോന്നി..................
പെട്ടെന്ന് ആ കാപ്പി നിറത്തിന് ഇരുവശങ്ങളിലായി ഒരു പച്ച നിറം ആത്രേയാ കണ്ടു..............
പച്ചനിറമല്ല................. പച്ചപുല്ലുകൾ................
വൈകാതെ അതൊരു പാടവരമ്പ് ആണെന്ന് ആത്രേയയ്ക്ക് മനസ്സിലായി...................
ആ പടവരമ്പിലൂടെ ആത്രേയയുടെ കാഴ്ച മുന്നോട്ട് പോയിക്കൊണ്ടിരുന്നു.................
പെട്ടെന്ന് ഒരു വെളുത്ത ചെറിയ കാൽ ആ പാടവരമ്പിലേക്ക് ചവിട്ടി...............
ആരുടെ കാൽ ആണത്..............
ആ കാലുകൾ ആ പാടവരമ്പിലൂടെ നടക്കാൻ തുടങ്ങി.................
തന്റെ കാലുകളല്ലേ അത്.................താനല്ലേ ആ പാടവരമ്പിലൂടെ നടക്കുന്നത്................
അതെ..........ഞാൻ തന്നെ.................
ആത്രേയാ കണ്ണുകൾ മുകളിലേക്ക് ഉയർത്തി................
നീണ്ടുകിടക്കുന്ന പാടങ്ങൾ ആത്രേയയ്ക്ക് മുന്നിൽ വെളിവായി...............അവിടവിടങ്ങളിലായി തെങ്ങുകൾ പാടവരമ്പുകൾ കൂടിച്ചേരുന്നിടത്ത് നിൽക്കുന്നതും ആത്രേയയുടെ കണ്ണിൽ വെളിവായി................
പെട്ടെന്ന് പിന്നിൽ നിന്ന് ചെറിയ ചെറുക്കന്മാർ സംസാരിക്കുന്ന ശബ്ദം ആത്രേയാ കേട്ടു..............
ആത്രേയാ തിരിഞ്ഞുനോക്കി.............
ഒരു
💬 Comments
View all comments