Chapter Title : വില്ലൻ 11 [വില്ലൻ]
മുഴുവൻ പോലീസുകാരും ജനങ്ങളും ആയിരുന്നു..............
സമർ ഒരാളോട് അവിടെ എന്താ പ്രശ്നം ഒന്ന് ചോദിച്ചു.............
"ആ റൗഡി സുബ്ബണ്ണനെ ഏതോ ഗ്യാങ് പണിഞ്ഞതാണ്.............നല്ല പണിയാണ് കിട്ടിയത്..........ആ ബാർ ഒക്കെ മൊത്തം പൊളിഞ്ഞു കിടക്കാണ്..............എന്തായാലും പണി കൊടുത്ത ടീം നല്ലപോലെ അറിഞ്ഞു കൊടുത്തിട്ടുണ്ട്................"..............അയാൾ സമറിനോട് പറഞ്ഞു..............
സമറിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.........
സമർ അവിടെ നിന്ന് തിരിച്ചു റൂമിലേക്കെത്തി...............
ഷാഹി ഡ്രസ്സ് ഒക്കെ എടുത്തുവെക്കുകയായിരുന്നു..................
"എല്ലാം എടുത്തുവെച്ചോ............."................സമർ അവളോട് ചോദിച്ചു..............
"കുറച്ചെണ്ണം കൂടി..............".............ഷാഹി പറഞ്ഞു..............
സമർ ബാൽക്കണിയിലേക്കിറങ്ങി................
സിഗരറ്റ് കത്തിച്ചു...............
സിഗരറ്റ് ചുണ്ടത്ത് വെച്ച് ഒരു പുക വലിച്ചതെ ഒള്ളൂ അപ്പോഴേക്കും ഷാഹി ചാടിവീണു സിഗരറ്റ് ചുണ്ടിൽ നിന്നെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു...............
ഞാൻ ആ കുരുപ്പിനെ(ഷാഹി) നോക്കി..............
ഞാൻ നോക്കുമ്പോൾ ഷാഹിയുണ്ട് പോരിന് വന്ന കാളയെപോലെ കാൽ നിലത്ത് ഉരച്ച് കണ്ണിൽ രൗദ്രഭാവവും ആയി നിൽക്കുന്നു................
സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് ആ നിൽപ്പ് കണ്ടിട്ട് വന്നത്..............
കഷ്ടകാലത്തിന് ഒന്ന് ചിരിച്ചതാ..........എടുത്ത പുക വായിലൂടെ പുറത്തേക്ക് വന്നു.............
ഷാഹിയുടെ ദേഷ്യം കൂടി................
അവൾ എന്റെ മേലേക്ക് പറന്നു വീണു.................
ഞാൻ അവളെയും കൊണ്ട് നിലത്തേക്ക് വീണു..............
വീണുകിടന്ന എന്റെ കയ്യിൽ ആ കുരിപ്പ് ഒരൊന്നൊന്നര കടി തന്നു................
വേദനിച്ചിട്ട് ഞാൻ കിടന്നകിടപ്പിൽ ഒന്ന് ചാടി................
ചാട്ടം കഴിഞ്ഞു ഞാൻ നോക്കുമ്പോൾ ഷാഹി അപ്പോഴും എന്നെ രൗദ്രഭാവത്തോടെ നോക്കിനിൽക്കുന്നുണ്ട്..................
"നിനക്ക് പ്രാന്താണോ പെണ്ണെ............."...........ഞാൻ അവളോട് ചോദിച്ചു................
"ആ എനിക്ക് പ്രാന്ത് തന്നെയാ............ഞാൻ എത്രതവണ പറഞ്ഞു സിഗരറ്റ് വലിക്കരുതെന്ന്..............."..............ഷാഹി പറഞ്ഞു..............
"ഒരു സിഗരറ്റ് വലിച്ചതിനാണോ കുരുപ്പേ നീ ഇപ്പൊ ഇത്രയും
💬 Comments
View all comments