0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 2.2K
പരാക്രമം കാട്ടിയത്............."............ഞാൻ അവളോട് ചോദിച്ചു................ "ആ............ഇനി വലിച്ചാൽ ഇനിയും കിട്ടും കടി..............".............അവൾ മുൻവരിയിലെ പല്ലുകൾ കാണിച്ചുകൊണ്ട് പറഞ്ഞിട്ട് എഴുന്നേറ്റു................ "ഇത് പട്ടിയുടെ ജന്മം വല്ലതുമാണോ............."................ഞാൻ പിറുപിറുത്തു............... "എന്തെങ്കിലും പറഞ്ഞോ............."............ഉള്ളിലേക്ക് പോകാനൊരുങ്ങിയ ഷാഹി തിരിഞ്ഞുകൊണ്ട് ചോദിച്ചു................. "ഒന്നൂല്ലോയ്............."............ഞാൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.............. അവൾ ഉള്ളിലേക്ക് പോയി............ ഞാൻ കൈ ഉഴിഞ്ഞുകൊണ്ട് എഴുന്നേറ്റു............. കയ്യിലേക്ക് നോക്കിയപ്പോൾ അവളുടെ പല്ലിന്റെ പാടുകൾ തിണർത്തു കിടക്കുന്നുണ്ട്‌................... എനിക്ക് അത് കണ്ട് ചിരി വന്നു............. വല്ലാത്ത ഒരു സാധനം തന്നെ................ ഞാൻ കൈ ഉഴിഞ്ഞുകൊണ്ട് ഉള്ളിലേക്ക് ചെന്നു............. ഞാൻ കൈ ഉഴിഞ്ഞു വരുന്നത് ഷാഹി കണ്ടു............
"എല്ലാം കഴിഞ്ഞു...........ഇനി പോകാം.............."............ഷാഹി എന്നോട് പറഞ്ഞു................ ഞാൻ തലയാട്ടി............... "നീ പോയി ഡ്രസ്സ് മാറി വാ............."...........ഞാൻ അവളോട് പറഞ്ഞു.............. അവൾ ഡ്രെസ്സുമെടുത്ത് ഉള്ളിലേക്ക് കയറി............. ഞാൻ കുറച്ചുനേരം അവിടെ ഇരുന്നു.............. അതിന് ശേഷം ബാത്റൂമിലേക്ക് പോയി.................. ഞാൻ മുഖം ഒന്ന് കഴുകി...........മുഖത്ത് വെള്ളം തട്ടിയപ്പോൾ ഒരു സുഖം............. ഞാൻ രണ്ടുമൂന്ന് തവണ മുഖം കഴുകിയതിന് ശേഷം ടാപ്പ് പൂട്ടി............. പെട്ടെന്ന് എന്റെ കയ്യിന്മേൽ ഒരു തണുപ്പ് അനുഭവപ്പെട്ടത് പോലെ തോന്നി................. ഞാൻ എന്റെ കയ്യിലേക്ക് നോക്കി.............. ഷാഹി എന്റെ കയ്യിൽ കടി കിട്ടിയ ഭാഗത്ത് ചുംബിക്കുന്നു........... അവളുടെ ചുംബനത്തിന്റെ തണുപ്പാണ് എന്റെ കയ്യിൽ അനുഭവപ്പെട്ടത്.............. ഞാൻ അവളെ തന്നെ നോക്കി നിന്നു............... "അത് നല്ലതല്ലാത്തോണ്ടല്ലേ................"...............അവൾ എന്നെ നോക്കി ചിണുങ്ങി................ ആ നിമിഷം.............. അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർക്കാൻ അല്ലാതെ വേറെ ഒരു കാര്യവും എനിക്ക് തോന്നിയില്ല.............. അവൾ എന്നെ കീഴടക്കി.......... പക്ഷെ എന്തോ ഞാൻ കണ്ട്രോൾ ചെയ്തു

💬 Comments

View all comments