0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 2.2K
നിന്നു............... ഞാൻ അവളുടെ മുഖത്ത് നിന്ന് കണ്ണ് മാറ്റി.............അല്ലെങ്കി എന്റെ കണ്ട്രോൾ പോകും............അവളെ ഞാൻ കെട്ടിപ്പിടിച്ചു ചുംബിച്ചുപോകും.............. ഞാൻ വാഷ് ബേസിന് മുന്നിലുള്ള കണ്ണാടിയിലേക്ക് നോക്കി................. അവൾ എന്നോട് ചേർന്നു നിന്നു.............. "പിണങ്ങിയോ............"............അവൾ എന്റെ കവിളിൽ പിടിച്ചു ചോദിച്ചു.............. അവൾ ചെയ്യുന്നതെല്ലാം എനിക്ക് കണ്ണാടിയിലൂടെ കാണാമായിരുന്നു.............. "സോറി.............".............ഞാൻ അവളോട് പറഞ്ഞു................. "സോറി പറയേണ്ടത് ഞാനല്ലേ............"............ഷാഹി എന്നോട് ചോദിച്ചു............... ഞാൻ അവളെ നോക്കി.............. അവൾ എന്നെയും............ "അല്ല............ഞാനാണ്..............ഇടയ്ക്ക് ഇങ്ങനെ ഓരോന്ന് കിട്ടണം എന്നാലേ ഇതൊക്കെ നിർത്താൻ സാധിക്കൂ............".............ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു............. ഞാൻ ചിരിച്ചുകണ്ടപ്പോൾ ഷാഹിയുടെ മുഖത്ത് ആശ്വാസം പടർന്നു............ അവളും ചിരിച്ചു............. "പോകണ്ടേ...............".................ഞാൻ അവളോട് ചോദിച്ചു............... "ഹ്മ്.............."..............അവൾ തലയാട്ടി................ ഞങ്ങൾ ബാഗെടുത്ത് റൂമിൽ നിന്നിറങ്ങി............
റൂം വൊക്കേറ്റ് ചെയ്തു.............. പോരുന്ന വഴി റിസപ്‌ഷനിസ്റ്റ് മോറന് ഒരു വളിച്ച ചിരി കൊടുക്കാനും മറന്നില്ല................ ഞങ്ങൾ ജീപ്പിൽ കയറി............. യാത്ര തുടങ്ങി................ ഷാഹിയുടെ നാട്ടിലേക്ക്................. ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️ നിരഞ്ജന ദാസ് ഓഫീസ്.............. "ഈ കേസ് മൂവ് ആകുന്നു തന്നെ ഇല്ലല്ലോ ബാലഗോപാൽ................."...............നിരഞ്ജന ബാലഗോപാലിനോട് ചോദിച്ചു............... ബാലഗോപാൽ മറുപടി ഒന്നും പറഞ്ഞില്ല............. അവന്റെ മൗനം അവളുടെ ചോദ്യത്തെ ശരി വെച്ചു.............. "ഈ നാട്ടിലെ മൂപ്പന്മാർക്കും വയസ്സന്മാർക്കും ഒന്നും പറയാൻ സാധിക്കില്ല............ഒന്നുകിൽ അവർക്ക് അറിയില്ല.............അല്ലെങ്കിൽ അവർക്ക് പറയാൻ ഭയമാണ്................."..................നിരഞ്ജന പറഞ്ഞു................. ബാലഗോപാൽ മൗനത്തിൽ തന്നെ............. "അവർക്ക് ആകെ അറിയുന്ന കാര്യം ഒന്ന് മാത്രെമേ ഒള്ളൂ..............."...........നിരഞ്ജന പറഞ്ഞു നിർത്തി............... ബാലഗോപാൽ ചോദ്യഭാവത്തോടെ നിരഞ്ജനയുടെ മുഖത്തേക്ക് നോക്കി............. "അവരെല്ലാവരും ചെകുത്താന്മാരാണെന്ന കാര്യം................".............നിരഞ്ജന പറഞ്ഞു.............. ബാലഗോപാൽ കേട്ടുനിന്നു............. അവരുടെ ഇടയിൽ ഒരു നിശബ്ദത മുളച്ചു വന്നു............ പക്ഷെ ആ

💬 Comments

View all comments