0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1349
നീ വന്നതാൽ..... നനഞ്ഞു രസിക്കുന്നു ഞാൻ നിന്നെ ഓർത്ത്............ വെണ്ണിലവേ നീ ഇങ്ങ് വരില്ലേ...... നമ്മോട് കൺമയങ്ങി ഉറങ്ങാനായ്............ വെണ്ണിലവേ നീ ഇങ്ങ് വരില്ലേ...... നമ്മോട് കൺമയങ്ങി ഉറങ്ങാനായ്............".............. ഷാഹി വളരെ മനോഹരമായി പാടി............ ഞാൻ അവളെ വളരെ സന്തോഷത്തോടെ നോക്കി നിന്നു................ എന്തോ എനിക്ക് അവളോട് പണ്ടെങ്ങും തോന്നാത്ത അത്രയ്ക്ക് പ്രേമം അവളോട് തോന്നി....................... Whatta Moment............... എന്തൊരു മനോഹരമായ നിമിഷം ആണെടോ............... ചുറ്റും പച്ചപ്പ്............... വിളഞ്ഞുനിൽക്കുന്ന നെൽകതിരുകൾ.............. സുഖത്തോടെ വീശുന്ന ഇളംകാറ്റ്................... അതിനേക്കാൾ സുഖത്തിൽ തളരിതമായി പെയ്യുന്ന മഴ............... ഇതെല്ലാം ആസ്വദിച്ചു ഞാനും എന്റെ പെണ്ണും മാത്രം ഈ ഭൂമിയിൽ.............. ഇതിനെല്ലാത്തിനുമുപരി മനോഹരമായി പ്രേമാർദ്രമായി എനിക്ക് വേണ്ടി പാട്ട് പാടുന്ന അതി സുന്ദരിയായ എന്റെ പെണ്ണ് .................. പ്രണയത്തെ പ്രകൃതിയും അനുഗ്രഹിക്കും ഏതോ മഹാൻ പറഞ്ഞു കേട്ടിട്ടുണ്ട്.............പക്ഷെ അത് സത്യമാണ് എന്ന് ഈ നിമിഷം ഞാൻ മനസ്സിലാക്കുന്നു..................... മുന്നിൽ എന്റെ പെണ്ണ്............. അവൾക്ക് ഇത്രയും സൗന്ദര്യം എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല............... അടുക്കളയിൽ ഇടുന്ന തുന്ന് വിട്ട ചുരിദാറും മുഷിഞ്ഞ ഷാളും ആണ് അവളുടെ വേഷം..................
പക്ഷെ അവളെ ഇത്രയ്ക്കും മനോഹരിയായി ഞാൻ ഇതുവരെ കണ്ടിട്ടില്ല................... അല്ലെങ്കിൽ അവളെ അത്രയും മനോഹരിയായി കാണാൻ വേറെ ഒരാൾക്കും സാധിക്കുന്നുണ്ടാവില്ല..................... ദൈവത്തിന് പോലും കുശുമ്പ് തോന്നി എന്ന് തോന്നുന്നു................. പെട്ടെന്ന് മഴയുടെ ശക്തി കൂടി.................. അവൾ എന്നെയും കൊണ്ട് വാഴത്തോട്ടത്തിലേക്ക് ഓടി................. ആദ്യമായിട്ടാ ഒരു പാവയെ പോലെ ഒരാളുടെ പ്രവൃത്തിക്ക് മുന്നിൽ നിൽക്കുന്നത്................... അവൾ എന്നെയും കൊണ്ട് ഒരു കീറാത്ത വാഴയിലയുടെ അടിയിൽ നിന്നു.................. എനിക്ക് അവളുടെ അടുത്ത് നിന്ന് കണ്ണെടുക്കാൻ പോലും സാധിച്ചില്ല.............. മഴത്തുള്ളികൾ അവളുടെ പിൻകഴുത്തിലും മുടിയിലും വന്ന് പതിക്കുന്നത് ഞാൻ കണ്ടു............. പിൻകഴുത്തിൽ വീണുകിടക്കുന്ന മഴത്തുള്ളി എനിക്ക് കൊത്തിയെടുക്കാൻ തോന്നി.................. "എന്താ ഇങ്ങനെ നോക്കുന്നെ..............."............ഷാഹി എന്നോട് ചോദിച്ചു................. ഞാൻ കണ്ണുംപൂട്ടി തല ഇരുവശത്തേക്ക് ആട്ടിക്കൊണ്ട് ഒന്നുമില്ല എന്ന് പറഞ്ഞു................ എന്റെ സംസാരശേഷി പോലും എനിക്ക് നഷ്ടപ്പെട്ടു എന്ന് തോന്നി..................... "ഇത്താത്ത................."..............മുത്തിന്റെ വിളി അവർ കേട്ടു............... "എന്താ മുത്തേ.........".............ഷാഹി വിളി കേട്ടു................. "അമ്മ വിളിക്കുന്നു..............വാ................."...............മുത്ത് പറഞ്ഞു................. "വാ

💬 Comments

View all comments