0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1348
മനസ്സിലായി................... "ദേ.......... കളിയാക്കാൻ നിക്കല്ലേ...............ഇങ്ങനെ ചാടിയില്ലെങ്കി വെള്ളം നനയും അതോണ്ടാണ്.................".............ഷാഹി പറഞ്ഞു................. സമർ അതിന് ചിരിച്ചു........... "ഓക്കേ ഓക്കേ................"..............സമർ പറഞ്ഞു.............. "ഷാഹി.........."............സമർ വിളിച്ചു................ "ഹ്മ്...........എന്താ.............."...............ഷാഹി ചോദിച്ചു............. "പക്ഷെ ഈ ചാട്ടം കാണാൻ നല്ല രസമുണ്ട് ട്ടോ..............".............സമർ ചിരിച്ചുകൊണ്ട് പറഞ്ഞു.................. "വൃത്തികെട്ടവൻ...............പടച്ചോനെ ഇതിനെയും കൊണ്ടാണല്ലോ ഞാൻ ഇങ്ങോട്ടേക്ക് വന്നത്......"............അവൾ മുകളിലേക്ക് നോക്കി പറഞ്ഞു............... "വൃത്തികേട് കാണിച്ചു മുന്നിൽ നടന്നിട്ട് ഇപ്പൊ അതുകണ്ടപ്പോൾ പറഞ്ഞ ഞാനായോ വൃത്തികെട്ടവൻ..............."...............സമർ തിരിച്ചടിച്ചു................ ഷാഹി ചുണ്ടുകൂർപ്പിച്ചുകൊണ്ട് സമറിനെ നോക്കി................. "എന്നാ ഇയാൾ മുന്നിൽ പൊയ്‌ക്കെ..............."............ഷാഹി സമറിനോട് പറഞ്ഞു............... "ആകെ രണ്ട് ചാട്ടം കൂടിയേ ബാക്കി ഒള്ളൂ........... പോയി ചാട്............"............സമർ ഷാഹിയെ ഉന്തിവിട്ടു.................... രണ്ട് ചാട്ടവും കഴിഞ്ഞു അവർ നെൽപാടത്തിലേക്ക് പ്രവേശിച്ചു.................. അവർ പാടവരമ്പിലൂടെ നടന്നു.................. സമർ ആ നീണ്ടുകിടക്കുന്ന നെൽപാടത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് നടന്നു.................. ഇടയ്ക്ക് ഇടയ്ക്ക് വീശുന്ന കാറ്റ് ആ നെൽകതിരുകളെ തഴുകുന്നത് കാണാൻ തന്നെ ഒരു സുഖമാണ്...............ആ നെൽ കതിരുകൾ ആ കാറ്റിന്റെ തലോടൽ ആസ്വദിക്കുന്നുണ്ട് എന്ന് സമറിന് തോന്നി................... പെട്ടെന്ന് ഒരു ചെറിയ മഴ പെയ്തു............... ചെറിയ ചാറ്റൽമഴ............... ശരീരം നനയാതെ ശരീരത്തിന് കുളിര് നൽകുന്ന മഴ.................
ഷാഹിയും സമറും നടത്തം നിർത്തി................ അവർ രണ്ടുപേരും ആ മഴ ആസ്വദിച്ചു.............. "കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ എൻ മനം അറിയാമോ............"............. മുന്നിൽ ആ പാട്ട് ഞാൻ കേട്ടു............... ഞാൻ ഷാഹിയെ നോക്കി...................അവൾ മുകളിലേക്ക് നോക്കി ആ മഴ ആസ്വദിച്ചുകൊണ്ട് പാടിയതാണ്................ ഞാൻ അവളെ തന്നെ നോക്കി................ "കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ എൻ മനം അറിയാമോ............"............ വീണ്ടും ആ വരികൾ അവൾ മൂളി.............. അവൾ എന്റെ നേരെ തിരിഞ്ഞു............... "ആഹാ..........തനിക്ക് പാടാനൊക്കെ അറിയുമോ.............."...........ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു............... അവൾ അത് കേട്ട് എന്നെ നോക്കി ഒന്ന് നാണിച്ചു ചിരിച്ചു........... പിന്നെ അവൾ മുകളിലേക്ക് നോക്കി............... "കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ എൻ മനം അറിയാമോ............ കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ എൻ മനം അറിയാമോ............ മിന്നൽദീപം എടുത്ത് എന്നെ നീ രസിപ്പിക്ക്........... എൻ ഭൂമിയിൽ

💬 Comments

View all comments