Chapter Title : വില്ലൻ 11 [വില്ലൻ]
പക്ഷെ ഗുരുക്കളെ അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഡോക്ടർക്ക് താൽപര്യമില്ലായിരുന്നു കാരണം ഡോക്ടർക്ക് ഗുരുക്കൾ ഒന്നും കാണാതെ ഒന്നും ചെയ്യില്ല എന്ന് നന്നായി അറിയാം...............
പക്ഷെ മറ്റുള്ളവർ ഇവനെ ഇയാൾ കൊല്ലുമോ എന്ന പേടിയിൽ നിന്നു..............
അവനിൽ അനക്കമില്ല എന്ന് കണ്ട അവന്റെ കഴുത്തിന്റെ സൈഡിൽ നിന്നും നെഞ്ചിന്റെ ഭാഗത്തേക്ക് എത്തി...............
കഴുത്തിൽ അടിച്ച അതേ പോലെ അവന്റെ നെഞ്ചിൽ ഗുരുക്കൾ തല്ലി.............. പക്ഷെ വീണ്ടും അവനിൽ ഒരു അനക്കം കണ്ടില്ല...............
നിരഞ്ജനയുടെയും ബാലഗോപാലിന്റെയും ഗംഗാധരന്റെയും പേടി ഇരട്ടിയായി................
അടുത്തത് അവന്റെ വയറിന് വലത്തേ സൈഡിൽ................
ഗുരുക്കൾ പിന്നെയും തന്റെ വലതുമുഷ്ടിയുടെ പുറംഭാഗത്താൽ അവന്റെ
വലത്തേ വയർ ഭാഗത്ത് തല്ലി...............
പെട്ടെന്ന് അവനിൽ ഒരു ഞരക്കം വന്നു................
അതുകണ്ട് മറ്റുള്ളവർ അമ്പരന്നു................
ഗുരുക്കളിൽ എന്തോ കണ്ടെത്തിയ പോലത്തെ ഒരു ഭാവം വന്നു...............
"ഗുരുക്കളെ................"..............ചോദ്യത്തോടെ ഡോക്ടർ ഗുരുക്കളെ വിളിച്ചു.................
ഗുരുക്കൾ ഡോക്ടറെ നോക്കി...............
ഗുരുക്കളിൽ നിന്ന് പേടിയോടെ ഒരു വാക്ക് പുറത്തേക്ക് വന്നു.................
"മർമ്മവിദ്യ................."..............
ഗുരുക്കളുടെ വാക്കുകളിൽ നിറഞ്ഞു നിന്ന പേടി ഡോക്ടറിലേക്ക് ചെറുതായി ഒഴുകി..............അത് ഗുരുക്കൾ പറഞ്ഞത് എന്താണെന്ന് മനസ്സിലായത് കൊണ്ടല്ല പക്ഷെ അത്രയും ശക്തനും മനസ്സാന്നിധ്യത്തിന് ഉടമയുമായ ഗുരുക്കളുടെ വാക്കുകളിൽ പേടിയുടെ ചുവ വന്നപ്പോഴാണ്..................
"എന്ത്................"..............നിരഞ്ജന ചോദിച്ചു................
"മർമ്മവിദ്യ................"............ഗുരുക്കൾ നിരഞ്ജനയെ നോക്കി പറഞ്ഞു..................
നിരഞ്ജനയ്ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും പക്ഷെ കേട്ടത് അത്ര നല്ലത് അല്ല എന്ന് മനസ്സിലായി................
അവർ ഗുരുക്കളെ നോക്കിനിന്നു.................
ഗുരുക്കൾ രോഗിയുടെ വയറിന്റെ ഭാഗങ്ങളിൽ കൈവെച്ചു നോക്കി..............ചെറുതായി അമർത്തുകയും കുത്തി നോക്കുകയും ചെയ്തു................
രോഗിയിൽ ചെറുതായ ഞരക്കങ്ങൾ കാണപ്പെട്ടു............
ഗുരുക്കൾ രണ്ടാമത്തെ രോഗിയുടെ
💬 Comments
View all comments