0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 1346
നിറച്ചു.................. അവന്റെ കണ്ണുകൾ പോലും അനങ്ങുന്നില്ല................ അവൻ ഇനി ചെകുത്താൻ തന്നെയാണോ.................. പെട്ടെന്ന് ആ ജെല്ലിക്കെട്ട് കാള അവരുടെ പിടുത്തം ഭേദിച്ചു.....................കാളയെ പിടിച്ചുകൊണ്ട് നിന്നവരെ കാള ദൂരത്തേക്ക് പറത്തിക്കളഞ്ഞു......................... കാള തുടൽ പൊട്ടിച്ചു..................കാളയുടെ മേലുണ്ടായിരുന്ന കയറുകൾ അഴിഞ്ഞു.................. കാള സ്വതന്ത്രനായി................... കാള കാലുകൾ നിലത്തിട്ട് ഉരച്ചു...............അതിന്റെ മുഖം കുടഞ്ഞു............ കാളയുടെ മേലിൽ നിന്ന് പൊടി പറന്നു.............. പെട്ടെന്ന് വരമ്പത്തിരിക്കുന്നവനിൽ ആ കാളയുടെ ശ്രദ്ധ പതിഞ്ഞു..................... കാള കാലുകൾ മണ്ണിൽ ഇട്ട് വലിച്ചു.............പിന്നിലേക്ക് മണ്ണ് തെറിപ്പിച്ചു................ പെട്ടെന്ന് കാള മുന്നിലേക്ക് കുതിച്ചു...............ആ വരമ്പത്തിരിക്കുന്ന പയ്യന് നേരെ..................... പക്ഷെ ആ പയ്യൻ ഒന്ന് അനങ്ങിയത് പോലുമില്ല................. അവൻ കാള വരുന്നതും നോക്കി അവിടെ ഇരുന്നു................. അവൻ പേടിച്ചു ചത്തോ..............എന്റെ ഒപ്പം ഉണ്ടായിരുന്ന ഒരുത്തൻ ചോദിച്ചു................ കാള അവന് നേരെ പാഞ്ഞടുത്തു................. അവന് മുന്നിലെത്താനായതും ആ പയ്യൻ വരമ്പത്ത് നിന്നെഴുന്നേറ്റ് കണ്ടത്തിലേക്കിറങ്ങി................കാളയുടെ മുന്നിലേക്ക്................. അവൻ എന്താ ചെയ്യുന്നത് എന്നോർത്ത് ഞങ്ങൾ അമ്പരന്നു....................... കാള അവന്റെ തൊട്ടുമുന്നിലെത്തി......................... പെട്ടെന്നവൻ മുന്നിലേക്ക് കുനിഞ്ഞ് തല കാളയെ പോലെ കുലുക്കിയിട്ട് അവന്റെ രണ്ടുകാലുകൾ മണ്ണിൽ പിന്നിലേക്ക് വലിച്ചു................കാള ചെയ്യുന്നത് പോലെ.................... അതുകണ്ട് കാള പെട്ടെന്ന് നിന്നു................ അവനെ നോക്കി................ അവനും തിരിച്ചു അതേപോലെ കാളയെ നോക്കി............... കാള അവനെ നോക്കി മുക്രയിട്ടു................ അവനും വിട്ടില്ല.............അവനും ശബ്ദമുണ്ടാക്കി............... പക്ഷെ അത് ഒരു കാളയെ പോലെ തോന്നിയില്ല.............. ഒരു സിംഹത്തിന്റെ ഗർജ്ജനം പോലെ തോന്നി അത്..................... കാള ഒന്ന് പരുങ്ങി...........പക്ഷെ വിടാൻ ഒരുക്കമല്ലായിരുന്നു............... കാള പിന്നെയും കാലുകൾ മണ്ണിൽ ഇട്ട് ഉരച്ച് അവനോട് കൊമ്പുകോർക്കാൻ ഒരുക്കം കൂട്ടി.............. അവനിൽ അതൊന്നും ഒരു തെല്ല് പോലും ഭയം ഉണ്ടാക്കിയില്ല.................... അവനും അതേ പോലെ തന്നെ ചെയ്തു............
ആ കാളയുടെ പകുതി പോലും ശരീരം ആ പയ്യനില്ലായിരുന്നു എന്നത് കൂടെ ഓർക്കണം.................. കാള പിന്നെയും കുതിച്ചു അവന് നേരെ.............അവൻ കാളയെ തന്നെ നോക്കിനിന്നു................ ഒരടിപോലും പിന്നിലോട്ട് വെച്ചില്ല അവൻ.............. പെട്ടെന്ന് കാള അടിച്ചുപറത്തിയവർ കാളയുടെ മേൽ വീണു............... അവർ കാളയെയും കൊണ്ട് നിലത്ത് വീണു.............. കാള വീണ്ടും കുതറാൻ വേണ്ടി ശ്രമിച്ചു.............പക്ഷെ ഇത്തവണ

💬 Comments

View all comments