0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
അവൻ അസാമാന്യ കരുത്തനാണ്............മഹാബലശാലി............... പക്ഷെ അക്ബർ അബ്ബാസിക്ക് അവന്റെ അത്ര ബലമില്ല കാരണം അദ്ദേഹത്തിന്റെ പ്രായം തന്നെ.............അദ്ദേഹം ഇപ്പോൾ ജീവനോടെ ഉണ്ടെങ്കിൽ എന്റെ അതേ വയസ്സിനോടടുത്ത് അദ്ദേഹത്തിനും പ്രായമുണ്ടാകും...............ഒരുപക്ഷെ അക്ബറിന്റെ ആയ കാലത്ത് പോലും ഇത്രയും കരുത്ത് കാണില്ല................ഇത് ചെയ്തവനെ പേടിക്കണം...............അവൻ അത്രയ്ക്കും ഭയങ്കരനാണ്.............."................ഗുരുക്കൾ പറഞ്ഞു നിർത്തി.................. അവർ പേടിയിൽ ചത്തുകഴിഞ്ഞിരുന്നു..................
ഗുരുക്കൾ പറഞ്ഞ കാര്യങ്ങൾ അവർക്ക് സമറിലുള്ള ഭയത്തെ പതിന്മടങ്ങ് വർധിപ്പിച്ചു.............. അതിനേക്കാൾ ഉപരി അവർ വേട്ടയാടാൻ ഇറങ്ങിയിരിക്കുന്നത് വേട്ടക്കാരനെ മുച്ചൂട് അടക്കം നശിപ്പിക്കുന്ന ചെകുത്താനെയാണെന്ന കാര്യം അവരെ വല്ലാതെ ഭയപ്പെടുത്തി.............. അവർ കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നു.................... പക്ഷെ ഭയം അവസാനിച്ചിട്ടില്ലായിരുന്നു................. അവർ ഭയത്തിന്റെ തീവ്രത കൂടുതൽ അറിയാൻ ആഗ്രഹിച്ചു.............. അതിന്റെ ഫലമെന്നോണം പിന്നെയും ചോദ്യങ്ങൾ അവരുടെ നാവിൻതുമ്പിൽ വന്നു................. "നിങ്ങൾ മർമ്മവിദ്യാ അഭ്യസിച്ചിട്ടുണ്ടോ................"..............നിരഞ്ജന ഗുരുക്കളോട് ചോദിച്ചു................ "ഇല്ല............."..............ഗുരുക്കൾ മറുപടി നൽകി.............. "എന്താ കാരണം................"......................നിരഞ്ജന ചോദിച്ചു.............. "എന്തിന്.............."..............ഗുരുക്കൾ തിരിച്ചു ചോദിച്ചു................ "മർമ്മവിദ്യാ അഭ്യസിക്കാതിരുന്നതിന്..................".............നിരഞ്ജന പറഞ്ഞു.................. "എന്റെ ഇടതുകയ്യിലെ രണ്ടുവിരലുകൾക്ക് ചെറിയ ഒരു വിറയലുണ്ടായിരുന്നു.................അതുകൊണ്ട് മർമ്മവിദ്യാ അഭ്യസിക്കേണ്ട എന്ന് ഗുരു പറഞ്ഞു................"..............ഗുരുക്കൾ പറഞ്ഞു.............. നിരഞ്ജന തന്നെ ഗുരുക്കൾ കളിയാക്കിയതാണോ എന്ന മട്ടിൽ നോക്കി............ ഗുരുക്കൾ ആ നോട്ടം കണ്ടു............... "കളി പറഞ്ഞതല്ല...............മർമ്മവിദ്യാ അത്രത്തോളം സൂക്ഷ്മതയുള്ള ഒരു ആയോധനകലയാണ്...............അത് അഭ്യസിക്കാൻ കരുത്ത് മാത്രം പോരാ...........ശരീരത്തിന് അസാമാന്യ മെയ്‌വഴക്കം വേണം................രാമൻ പിള്ള പറഞ്ഞത് സത്യമാണ്..............അർഹത പെടാത്തവർ മർമ്മവിദ്യാ അഭ്യസിച്ചാൽ മരണം സുനിശ്ചയമാണ്..............."................ഗുരുക്കൾ പറഞ്ഞു.................. അവർ അതെല്ലാം ഒരു ഭയത്തോടെ കേട്ടിരുന്നു.................. "താങ്കളുടെ ഗുരു ഇത് അഭ്യസിച്ചിട്ടുണ്ടോ.................."................നിരഞ്ജന ചോദിച്ചു............... "ഉണ്ട്...............".............ഗുരുക്കൾ പറഞ്ഞു............. "ഗുരു വേറെ ആർക്കെങ്കിലും ഇത് പഠിപ്പിച്ചു കൊടുക്കുന്നത്

💬 Comments

View all comments