Chapter Title : വില്ലൻ 11 [വില്ലൻ]
തോന്നി................
ആ മഴയും കൊണ്ട് ഞാൻ അവളുടെ പിൻകാലും നോക്കി വീട്ടിലേക്ക് നടന്നു.................
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
https://youtu.be/rXWvRReI070
പിറ്റേന്ന് രാവിലെ അരമണിക്കൂർ ഇടവിട്ട് നിഖിലും സൂരജും മരണത്തിന് കീഴടങ്ങി....................
പോലീസും ഡോക്ടർമാരുടെയും ഒരു പട നോക്കി നിൽക്കെ................
അവരുടെ രണ്ടുപേരുടെയും പോസ്റ്റ്മോർട്ടം റീസൾട്ടിൽ സാധാ മരണം എന്നല്ലാതെ വേറെ ഒരു വാക്ക് എഴുതിവെക്കാൻ പോസ്റ്റ്മോർട്ടം അതിസൂക്ഷ്മതയോടെ ചെയ്ത ഡോക്ടർക്ക് സാധിച്ചില്ല...................
ഗ്യാങ് വാർ എന്ന പേരിൽ ആ കേസ് കേരള പോലീസ് ഒതുക്കി...................
പക്ഷെ ആ ഒരു സംഭവം എത്രയും വലിയ നാണക്കേട് ആണ് ഉണ്ടാക്കി വെച്ചത് എന്ന സത്യം നിരഞ്ജനയ്ക്കും ബാലഗോപാലിനും ഗംഗാധരനും ഡോക്ടർ വിശ്വത്തിനും മാത്രമേ മനസ്സിലായൊള്ളു....................
ചെകുത്താന്റെ സന്തതി അവരെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടു.................
നിനക്കൊന്നും ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് മുഖത്തടിച്ചു പറഞ്ഞത് പോലെയായിരുന്നു അവരുടെ മരണം.....................
നിരഞ്ജന പറ്റെ തളർന്നു............
പോസ്റ്റ്മോർട്ടം റിസൾട്ട് അവളെ ഞെട്ടിപ്പിച്ചില്ല...............നിരഞ്ജന അത് പ്രതീക്ഷിച്ചിരുന്നു..................
അവളുടെ നിസ്സഹായവസ്ഥ അവളെ ശരിക്കും ഭയത്തിൽ ആഴ്ത്തി..................
താനിത് വരെ കണ്ടതൊന്നും ഒന്നുമല്ല എന്ന് അവൾക്ക് മനസ്സിലായി.....................
ചെകുത്താന്റെ സന്തതി.................
താൻ ആദ്യം പുച്ഛിച്ചു തള്ളിയ ആ പേര് ഇന്നവളെ വേട്ടയാടി................
ആ പേര് അവന് വെറുതെ ചാർത്തി കൊടുത്തതല്ല എന്ന സത്യം അവൾ മനസ്സിലാക്കി................
അവൾക്ക് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.........................
ഈ കേസ് ഒഴിവാക്കാൻ പോലും അവൾക്ക് തോന്നി..............
എന്തിനീ കേസ് അന്വേഷിക്കുന്നു................ എന്തിന്.............?.....
അവൻ ഈ ചെയ്യുന്നതിനൊക്കെ കാരണവും അവനെയും താൻ കണ്ടെത്തിയെന്ന് വെക്കട്ടെ................
തന്നെക്കൊണ്ട് എന്ത് സാധിക്കും..............
അവനെ വിലങ്ങ്
💬 Comments
View all comments