0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
വെച്ച് കൊണ്ടുവരാൻ ആർക്കെങ്കിലും സാധിക്കുമോ................ എന്തിന് അവന്റെ മുന്നിൽ പോയി ഭയമില്ലാതെ തലയുയർത്തി നിൽക്കാൻ തനിക്ക് സാധിക്കുമോ................... ഇല്ലാ................. പക്ഷെ എനിക്ക് തോറ്റോടാൻ എനിക്ക് സാധ്യമല്ല................. അത് എനിക്ക് മരണതുല്യമാണ്.................. നിരഞ്ജന ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു.................. അവൾ ഫോൺ കാതോട് ചേർത്തു.............. ബെൽ അടിക്കുന്നത് അവൾ കേട്ടു............... പെട്ടെന്ന് അപ്പുറത്ത് ഫോൺ എടുത്തു................ "ഹലോ മമ്മി..............."..............അപ്പുറത്ത് നിന്ന് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു............... "ഹലോ................".............നിരഞ്ജന ജീവനില്ലാതെ പറഞ്ഞു................ "എന്താ ഐ പി എസ് മോളേ.............. വിളിക്കൊരു ഉഷാറില്ലാത്തെ...............".............അവൾ ചോദിച്ചു................ "ഒന്നുമില്ല..............".............നിരഞ്ജന പറഞ്ഞു............... "എന്തെ നീരുമോളെ കേസ് പൊട്ടിയോ..............."............അവൾ പിന്നെയും കുണുങ്ങി ചോദിച്ചു.............. "ഒന്ന് പോടി.................."............നിരഞ്ജന പതിയെ ഉഷാറായി.............. "എന്താ വിളിച്ചേന്ന് പറ..............പതിവില്ലാത്തൊരു വിളിയാണല്ലോ...............".................അവൾ പിന്നെയും ചോദിച്ചു.............. "നിന്റെ സൗണ്ട് ഒന്ന് കേൾക്കണമെന്ന് തോന്നി.............അപ്പൊ വിളിച്ചതാ............എന്തെ എന്റെ മോളെ എനിക്ക് തോന്നുമ്പോ വിളിക്കാൻ പാടില്ലേ...............".............നിരഞ്ജന ചോദിച്ചു................
"ഓഹോ..........അങ്ങനെ ആണോ...........അച്ചോടാ................"................അവൾ പറഞ്ഞു.................... "ശരി എന്നാ.............ഞാൻ പിന്നെ വിളിക്കാം...............".............നിരഞ്ജന പറഞ്ഞു................ "ഓക്കേ............പിന്നെ ഞാൻ മറ്റേത് വെറുതെ പറഞ്ഞതാണ് ട്ടോ...............".............അവൾ പറഞ്ഞു................ "എന്ത്..............".............നിരഞ്ജന ചോദിച്ചു............... "കേസ് പൊട്ടിയോ എന്ന് ചോദിച്ചത്.................എന്റെ മമ്മി ഒരു കേസും പൊട്ടില്ല എന്ന് എനിക്ക് അറിയില്ലേ...........മൈ മമ്മി ഈസ് ദി ബെസ്റ്റ്...............".............അവൾ പറഞ്ഞു.............. "ഹ്മ്........ഓക്കേ..............ഞാൻ പിന്നെ വിളിക്കാം............."................നിരഞ്ജന ഫോൺ കട്ട് ചെയ്തു................. മകളോടുള്ള സംസാരം നിരഞ്ജനയിൽ ഒരു ഊർജം നിറച്ചു............... നിരഞ്ജന എണീറ്റ് പുറത്തേക്ക് നടന്നു................ ???????????????? ഷാഹിയോടൊപ്പമുള്ള ഓരോ ദിനവും സമർ നല്ലപോലെ ആസ്വദിച്ചു................ രാവിലെ എന്നും കണി അവളാണ്...........എഴുന്നേൽക്കാൻ ചെറുതായി ഒന്ന് വൈകിയാൽ പോലും അവൾ വരും സമറിനെ എണീപ്പിക്കാൻ............ ഇനി

💬 Comments

View all comments