Chapter Title : വില്ലൻ 11 [വില്ലൻ]
ആദരവോടെ പിന്നാലെ നടന്നു...............
മൂപ്പൻ അമ്പലവാതിൽ തുറന്നു...............
അവരുടെ മുന്നിൽ ഒരു കുടം വെളിവായി..............ഒരു വലിയ നീണ്ട കുടം...........
ജനങ്ങളും മലവേടന്മാരും മൂപ്പനും അതുകണ്ട് കൈകൂപ്പി...............
ശേഷം മലവേടന്മാരിൽ പ്രധാനിയെന്ന് തോന്നിയ ഒരാൾ കൂട തുറന്നു................അതുമായി കുടത്തിന് അടുത്തേക്ക് നടന്നു...................
ജനങ്ങൾ കുരവയിടാൻ തുടങ്ങി.................
"കാളിയമ്മാ............ കാപ്പാത്ത്............."............ജനങ്ങൾ കൈകൂപ്പി പ്രാർത്ഥിച്ചു..............
അതിന്റെ മാറ്റൊലികൾ അവിടെ നിറഞ്ഞുനിന്നു....................
"കാളിയമ്മാ............"............അമ്പലത്തിലെ പ്രതിഷ്ഠയിലേക്ക് നോക്കി ആ മലവേടൻ വിളിച്ചു...............
ശേഷം കൂടയിലെ ദിവ്യമായ വെള്ളം ആ കുടത്തിലേക്ക് ഒഴിച്ചു.................
ഉൾക്കാടുകളിൽ കണ്ടുവരുന്ന ദിവ്യമായ മരങ്ങളിൽ നിന്ന് ആ മലവേടന്മാർ കഷ്ടപ്പെട്ട് ശേഖരിച്ച വെള്ളമായിരുന്നു അത്.................
വെള്ള കൊഴുപ്പോടെയുള്ള ആ വെള്ളം ആ കൂടയിൽ നിന്ന് ആ കുടത്തിലേക്ക് വീഴുന്നത് ഭയഭക്തിയോടെ ആ ജനങ്ങളും അവിടെ കൂടി നിന്നവരും നോക്കി നിന്നു..................
ബാക്കിയുള്ള കൂടകളിലെ വെള്ളവും അവർ ആ കുടത്തിലേക്ക് ഒഴിച്ചു...................
അതിന് ശേഷം മലവേടന്മാർ പിന്നോട്ട് നീങ്ങി നിന്നു.........
മൂപ്പൻ കുടത്തിന് അടുത്തേക്ക് ചെന്നു.............അതിലേക്ക് നോക്കി...............
എന്നിട്ട് അമ്പലത്തിന് പുറത്തേക്ക് നടന്നു.............മലവേടന്മാരും പിന്നാലെ ചെന്നു..................
"ആയിട്ച്ച്..............ഇനി കാത്തിരിപ്പ് മട്ടും താൻ................".............മൂപ്പൻ ഉറക്കെ ആ ജനങ്ങളോട് പറഞ്ഞു...................
"ഖുറേഷികളിൽ ഒന്നാമന് വേണ്ടി...............".............മൂപ്പൻ ഉറക്കെ പറഞ്ഞു..............
ജനങ്ങൾ അത് കേട്ട് ആർത്തുവിളിച്ചു..............
മുതിർന്ന സ്ത്രീകൾ കുരവയിട്ടു.................
അവിടെ കൂടി നിന്ന ഓരോരുത്തരുടെയും രോമം എണീറ്റ് നിന്നു.................
ഇനി അവരുടെ കാത്തിരിപ്പ് അവന് വേണ്ടി മാത്രം.................
ഖുറേഷികളിൽ ഒന്നാമന് വേണ്ടി..................
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
ഉത്സവത്തിന്റെ പത്താം ദിനം..............
വിശേഷാൽ പൂജകൾ ഒരുപാട് ഉണ്ടായിരുന്നതിനാൽ രാവിലെ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും ധാരാളം ആളുകൾ രാമപുരം ഭഗവതി ക്ഷേത്രത്തിലേക്ക്
💬 Comments
View all comments