0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
ഒഴുകിയെത്തി................... അമ്പലപരിസരം ജനങ്ങളാൽ നിറഞ്ഞു.................. ഒരു പതിനൊന്ന് മണിയോടെ സമറും ഷാഹിയും മുത്തും ഉത്സവപരിസരത്തേക്ക് വന്നു................. ലക്ഷ്മിയമ്മയെ വരാൻ വേണ്ടി ഷാഹി നിർബന്ധിച്ചെങ്കിലും രാത്രിയിലെ കലാപരിപാടി കാണാൻ വരാം എന്ന് പറഞ്ഞ് ലക്ഷ്മിയമ്മ ഒഴിഞ്ഞു.................. ഉത്സവപരിസരത്തിന് വളരെ അകലെയായി സമർ ജീപ്പ് പാർക്ക് ചെയ്തു................. പോകുന്ന വഴി മുഴുവൻ ആളുകളെ കൊണ്ടും വണ്ടികൾ കൊണ്ടും കടക്കാരെ കൊണ്ടും ഒക്കെ തിരക്കായിരുന്നു................ വണ്ടി പാർക്ക് ചെയ്തപ്പോൾ നാസിമിനെയും വിനീതിനെയും സമർ കണ്ടു............... അവർ അവരുടെ കൂടെ കൂടി................. തന്റെ കൂട്ടുകാരെ കണ്ടപ്പോൾ മുത്ത് അവരോടൊപ്പം പോയി..................... "ചെട്ടിയാരെ പിരിച്ചെടുത്തല്ലേ............."..............നാസിം സമറിനോട് പറഞ്ഞു.............. സമർ അതിന് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.............. അവർ ഉത്സവസ്ഥലത്തേക്ക് നടന്നു.............. വഴിയിൽ നിറയെ ആളുകളായിരുന്നു..............വഴിയുടെ ഇരുവശവും കടകളാൽ സമൃദ്ധമായിരുന്നു.............ബേക്കറിയും കളിപ്പാട്ടങ്ങളും അങ്ങനെ അങ്ങനെ പല പല കടകൾ അവിടെ നിറഞ്ഞിരുന്നു................. സമറും ഷാഹിയും നാസിമും വിനീതും ഉത്സവപരിസരത്തേക്ക്
നടന്നുകൊണ്ടിരുന്നു......................... നാസിമും വിനീതും പഴയ ഉത്സവക്കഥകൾ ഒക്കെ സമറിനോട് പറഞ്ഞു..............ഷാഹിയും ഒപ്പം കൂടി................. അവർ ഉത്സവസ്ഥലത്ത് എത്തി.............. ദൂരെ നിന്ന് തന്നെ ചെണ്ടയുടെയും മറ്റു വാദ്ദ്യോപകരണങ്ങളുടെയും ശബ്ദം കേൾക്കാമായിരുന്നു..................അവിടെയെത്തിയപ്പോൾ അവർ അത് വായിക്കുന്നത് നേരിട്ട് കണ്ടു................... അവർ നടന്നുവന്നപ്പോൾ മയിലാട്ടവും തുള്ളലുകാരനും അവരുടെ മുന്നിലേക്ക് വന്നു................ അവർ തുള്ളുന്നത് കണ്ട് നാസിമും വിനീതും ഒപ്പം തുള്ളി..............ഷാഹിയും സമറും ചിരിച്ചുകൊണ്ട് അത് നോക്കി............... കുറച്ചുനേരം അവരുടെ കൂടെ തുള്ളിയ ശേഷം അവർ ഷാഹിയുടെയും സമറിന്റെയും അടുക്കലെത്തി.................. "എല്ലാ കൊല്ലവും ഇവരുടെ കൂടെ ഇങ്ങനെ ഒന്ന് ചാടുന്നത് വേറെ ഒരു രസമാണ്................"...................വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു............... അത് കേട്ട് അവർ

💬 Comments

View all comments