Chapter Title : വില്ലൻ 11 [വില്ലൻ]
തിരിചോടി..................
"ഡാ.........വാടാ............ ഞാൻ നിനക്ക് 500രൂപ കൂലി തന്നതാ............."............രാജേന്ദ്രൻ അവനെ വിളിച്ചു................
"അത് ഞാൻ നാളെ തന്നോളാം..............."..............അവൻ ഓടുന്ന ഓട്ടത്തിൽ പറഞ്ഞു...................
രാജേന്ദ്രൻ തിരിഞ്ഞു..................
"ഇവനെ തല്ലിയിട്ട് കാര്യമില്ല................അവളെ പിടിച്ചോണ്ട് വാടാ.............."...........ഷാഹിയെ നോക്കിക്കൊണ്ട് രാജേന്ദ്രൻ പറഞ്ഞു................
സമർ ഒന്ന് ദേഷ്യത്തോടെ വിയർപ്പ് മുഖത്ത് പറ്റിയത് തുടച്ചിട്ട് ഷാഹിയുടെ അടുത്ത് ചെന്ന് അവളെ രാജേന്ദ്രന് മുന്നിൽ നിർത്തി..................
"എന്താണ്.............."............രാജേന്ദ്രൻ പേടിയോടെ ചോദിച്ചു.................
"ധൈര്യമുണ്ടെങ്കിൽ തൊട്ടുനോക്ക്.............."...............സമർ അവനോട് പറഞ്ഞു..................
ഷാഹി ചിരിച്ചുകൊണ്ട് രാജേന്ദ്രന് നേരെ കൈനീട്ടി................
"എന്ത്.............പെണ്ണുങ്ങളെ തൊടുന്ന സ്വഭാവം തന്നെ ഞങ്ങൾക്കില്ല..............."...............രാജേന്ദ്രൻ പേടിയോടെ വിക്കിക്കൊണ്ട് പറഞ്ഞു...................
സമർ അവളുടെ പിന്നിൽ നിന്ന് മാറി സൈഡിലേക്ക് നിന്ന് മുഖം തുടച്ചു................
ആ ഗ്യാപ്പിൽ ഷാഹിയുടെ കൈകളിൽ തൊടാനായി രാജേന്ദ്രൻ കൈ ഉയർത്തി..................
സമർ അവന്റെ തോളിൽ രണ്ടുവിരലുകൊണ്ട് ഒരു കുത്ത് കൊടുത്തു..................
രാജേന്ദ്രൻ സ്വന്തം കയ്യും പിടിച്ചുനിന്നു പോയി...............അവന്റെ കയ്യൊടിഞ്ഞെന്ന് പോലും അവന് തോന്നി................
അവൻ പതിയെ കൈ ഉഴിഞ്ഞു നേരെയാക്കി..............
ഷാഹി അവനെ സഹതാപത്തോടെ നോക്കി...........
പെട്ടെന്ന് ഒരുത്തൻ സമറിന് മേലിലേക്ക് ചാടി വീണു..............സമർ ഒഴിഞ്ഞുമാറി അവന്റെ കീഴ്കഴുത്തിൽ അടിച്ചു................
അവൻ വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചുപറന്നു................
പെട്ടെന്ന് കൈ വേദന മാറിയ രാജേന്ദ്രൻ സമർ രാജേന്ദ്രന്റെ കയ്യിൽ കടന്നുപിടിച്ചു.................
സമർ അവന്റെ കൈകൊണ്ട് തന്നെ അവനെ തല്ലി...............
രാജേന്ദ്രന്റെ നെഞ്ചിലും മുഖത്തും രാജേന്ദ്രന്റെ കൈകൾ തന്നെ പലതവണ അടിച്ചു................
രാജേന്ദ്രന് തന്റെ കൈ അവന്റെ കയ്യിൽ നിന്നൊന്ന് ഊരിയെടുക്കാൻ പോലും സാധിച്ചില്ല..................
രാജേന്ദ്രൻ ഒരു രക്ഷയുമില്ലാതെ സമറിന്റെ ബലമായുള്ള അടികൾ കൊണ്ട് നിന്നു...................
ഒടുവിൽ സമർ അടി നിർത്തി...............
💬 Comments
View all comments