0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
പക്ഷെ പിടുത്തം വിട്ടില്ല................ രാജേന്ദ്രൻ അവന്റെ കൈകളിലേക്ക് തന്നെ നോക്കി.............അവന് ഒന്നും ചെയ്യാൻ സാധിച്ചില്ല................. സമർ ശക്തിയിൽ അവന്റെ കൈ പിടിച്ചു.................രാജേന്ദ്രൻ ആർത്തുവിളിച്ചു.............. സമർ പെട്ടെന്ന് പിടിവിട്ടു............. സമർ അവനെ നോക്കി..............രാജേന്ദ്രൻ പേടിയോടെ പിന്നിലേക്ക് മാറി.................. സമർ അവനെയും കടന്ന് നടന്നുപോയി............... രാജേന്ദ്രൻ സമർ പോകുന്നത് നോക്കിനിന്നു.............. ശേഷം അവൻ സ്വന്തം കൈകളിലേക്ക് നോക്കി................. അവന്റെ കയ്യുടെ നിറം ആകെ മാറിയിരുന്നു.............ഒരു കട്ട പച്ചക്കളർ.............. രാജേന്ദ്രൻ ഉറക്കെ ആർത്തു.............. ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠ https://youtu.be/ZLsaJR-rj4I നിരഞ്ജന ദാസ് ഓഫീസ്............... ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ചെകുത്താനെ കുറിച്ച് അറിഞ്ഞ് അവർ മടങ്ങിയെത്തി................... നിരഞ്ജന കസേര ചവിട്ടി തെറിപ്പിച്ചു............... നിരഞ്ജനയുടെ ദേഷ്യം അടങ്ങിയിട്ടില്ലായിരുന്നു................... സമറിന് മുന്നിൽ തുടരെ തുടരെ തോറ്റുകൊണ്ടിരിക്കുന്നത് അവളെ നിരാശയാക്കി................... "മാഡം പ്ളീസ് കൂൾ ഡൌൺ................".............ബാലഗോപാൽ നിരഞ്ജനയോട് പറഞ്ഞു............... "എന്തിന് കൂൾ ഡൌൺ...............നമ്മൾ തോറ്റുകൊണ്ടിരിക്കാണ് ബാലഗോപാൽ............ഓരോ നിമിഷവും.........ദാ ഈ സെക്കണ്ടും...............".................നിരഞ്ജന പറഞ്ഞു................. "ഇതെല്ലാം ചെയ്യുന്നത് സമർ ആണെന്ന് വളരെ വ്യക്തമായി നമുക്കറിയാം...............പക്ഷെ എന്ത് ഗുണം..............ഒരു തെളിവെങ്കിലും ഉണ്ടോ...............ഇല്ലാ...........ഇനി അവൻ അടുത്തത് ആരെയാ കൊല്ലാൻ പോകുന്നത് അറിയുമോ.............അതും ഇല്ല..................ഇനി അവൻ എന്തിനാ കൊല്ലുന്നത് എന്നറിയുമോ...............അതും ഇല്ല................."..............നിരഞ്ജന പറഞ്ഞു............... "ഇതെല്ലാം പോട്ടെ..........ഈ സമർ അലി ഖുറേഷി ആരാണെന്ന് അറിയുമോ..............ആകെ അറിയാം..........ചെകുത്താന്റെ സന്തതി.............അബൂബക്കറിന്റെ ഇളയമകൻ...............അല്ലാണ്ട് എന്ത് തേങ്ങയാ നമുക്ക് അറിയുന്നത്...............".................നിരഞ്ജന പറഞ്ഞു..................
എല്ലാവരും ഒന്നും മിണ്ടാതെ നിന്നു.............. "സമർ അലി ഖുറേഷി..............അവൻ കൊള്ളാം........... ഓരോ സിറ്റിയിലും ചെന്ന് ഓരോരുത്തരെയും തേടിപ്പിടിച്ച് കൊല്ലുന്നു എന്നിട്ട് അതിൽ ആരുടെയൊക്കെ എല്ല് പൊടിഞ്ഞു എന്ന് നോക്കി നടക്കുന്ന പരിപാടി നമ്മൾക്ക്..............."...................നിരഞ്ജന പറഞ്ഞു................. പെട്ടെന്ന് ബാലഗോപാലിന്റെ തലയിൽ എന്തോ

💬 Comments

View all comments