0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
വരാതെ നിരഞ്ജന ചോദിച്ചു................ "ആനന്ദ് വെങ്കിട്ടരാമൻ എവിടെയാണെന്ന് നമ്മൾ കണ്ടെത്തിയിരിക്കുന്നു..................."............ബാലഗോപാൽ സന്തോഷത്തോടെ പറഞ്ഞു................. "യെസ് യെസ്.............".............നിരഞ്ജന ചാടികളിച്ചുകൊണ്ട് പറഞ്ഞു............... നിരഞ്ജന ബാലഗോപാലിനെ കെട്ടിപ്പിടിച്ചു................ "ഇത് നമ്മുടെ ഈ കേസിലെ ആദ്യ ജയം.............."............ബാലഗോപാലിനെ വിട്ടുമാറിക്കൊണ്ട് നിരഞ്ജന ഉറക്കെ പറഞ്ഞു................. എല്ലാവരും അതുകേട്ട് കയ്യടിച്ചു............. ജയം............ ഇതവരുടെ ആദ്യജയം ആണത്രേ.......... ശരിക്കും എന്താണ് ജയം.............. ആ നിമിഷം നമുക്ക് ജയമായി തോന്നുന്നതെല്ലാം ശരിക്കും ജയമാണോ......അല്ലാ........ ജയം ശരിക്കും ജയമാകുന്നത് അതിന്റെ ഭൂതകാലവും ഭാവികാലവും അത് ജയം ആണെന്ന് അംഗീകരിക്കുമ്പോൾ ആണ്........
ഇവിടെ ഭാവികാലത്തിന്റെ നിയന്ത്രണം എറ്റെടുക്കാനായി ദൈവങ്ങളും ചെകുത്താന്മാരും പരസ്പരം പോരടിക്കുകയാണ്..........അതുകൊണ്ട് തന്നെ നമുക്ക് ഭാവിയെ നമുക്ക് ഒഴിവാക്കാം...... പക്ഷേ ഭൂതകാലം........... അത് ഇവിടെ തീർച്ചയായും പ്രസക്തമാണ്.......... അതുകൊണ്ട് തന്നെ നമുക്കൊന്ന് ഭൂതകാലത്തിലേക്ക് പോയ് വരാം......... മൂന്നുവർഷങ്ങൾക്ക് മുൻപ്................. ഉസ്ബെക്കിസ്ഥാൻ.................. ഒരു ഇരുട്ട് മുറി................ അതിന് നടുവിൽ ഒരു ലാംപ് മാത്രം കത്തുന്നു............ അതിന് താഴെ സോഫയിൽ ഒരു മധ്യവയസ്‌കൻ ഇരിക്കുന്നു................. പേര് ഹിദായത്തുള്ള റഖാം................ പെട്ടെന്ന് ഒരു ഭ്രിത്യൻ വന്ന് അയാളുടെ മുന്നിലെ ടീപ്പോയിൽ ഗ്ലാസ് വെച്ചിട്ട് അതിൽ മദ്യം നിറച്ചിട്ട് മാറിനിന്നു............... പെട്ടെന്ന് ഹിദായത്തുള്ളയുടെ ഫോൺ ശബ്‌ദിച്ചു................ ഹിദായത്തുള്ള ഫോൺ എടുത്തു................ "കേറി വരാൻ പറ............." ...........ഹിദായത്തുള്ള സന്തോഷത്തോടെ പറഞ്ഞു................... പെട്ടെന്ന് ആ റൂമിന്റെ വാതിൽ തുറന്ന് രണ്ടുപേർ ഉള്ളിലേക്ക് ഒരു ബാഗും ആയി കടന്നുവന്നു............... രണ്ട് കറുത്ത വസ്ത്രധാരികൾ................ അവർ ബാഗ് ഹിദായത്തുള്ളയുടെ മുന്നിൽ വെച്ചു............... ഹിദായത്തുള്ള പെട്ടെന്ന് ആ ബാഗുകൾ തുറന്നു................ ഹിദായത്തുള്ളയുടെ മുഖം വെട്ടിത്തിളങ്ങി............ സ്വർണം.............സ്വർണകട്ടികൾ...........ആ രണ്ട് ബാഗ് മുഴുവൻ സ്വർണകട്ടികൾ............... ഹിദായത്തുള്ള

💬 Comments

View all comments