Chapter Title : വില്ലൻ 11 [വില്ലൻ]
ആ സ്വർണകട്ടികൾ കയ്യിലെടുത്ത് പൊട്ടിച്ചിരിച്ചു................
പെട്ടെന്ന് ഒരിക്കൽ കൂടി ഹിദായത്തുള്ളയുടെ ഫോൺ ശബ്ദിച്ചു................
ഹിദായത്തുള്ള ഫോൺ എടുത്ത് കാതോട് ചേർത്തു.................
"മിസ്റ്റർ ഹിദായത്തുള്ള നിങ്ങൾ രണ്ട് നിയമങ്ങൾ തെറ്റിച്ചിരിക്കുന്നു................".............. ഫോണിൽ നിന്ന് ആ വാക്കുകൾ ഹിദായത്തുള്ള കേട്ടു..............
"ഞാൻ നല്ലതിനേക്കാൾ കൂടുതൽ തെറ്റുകൾ ആണ് ചെയ്തിട്ടുള്ളത്..............".............ഹിദായത്തുള്ള പറഞ്ഞു.................
"ഞങ്ങൾക്ക് വരേണ്ട കൺസൈൻമെന്റ് നിങ്ങൾ തട്ടിയെടുത്തു..............മാത്രമല്ല അത് നിങ്ങൾ വേറെ ഒരാൾക്ക് മറിച്ചു വിൽക്കാൻ ശ്രമിച്ചു.............."...............ആ ശബ്ദം പിന്നെയും പറഞ്ഞു..............
"അതിനെന്താ.............അതൊക്കെ പറഞ്ഞുതരാൻ നീ ഏതാടാ നായെ..............."...........ഹിദായത്തുള്ള ആക്രോശിച്ചു...............
അപ്പുറത്ത് നിന്ന് മറുപടി ഒന്നും കേട്ടില്ല...........
"പറ...........എന്നെ നിയമം പഠിപ്പിക്കാൻ നീ ഏതാടാ നായെ................"..............ഹിദായത്തുള്ള പിന്നെയും ആക്രോശിച്ചു...............
പെട്ടെന്ന് ആ ഫോൺ വേറെ ഒരാൾക്ക് കൈമാറുന്ന ശബ്ദം ഹിദായത്തുള്ള കേട്ടു...............
https://youtu.be/fBws5fzNWFU
"പറ...........ആരാ നീ.........ഞാൻ എന്ത് ചെയ്യണം എന്ന് എന്നെ പഠിപ്പിക്കാൻ നീ ആരാ..............."............ഹിദായത്തുള്ള ഉറക്കെ ആക്രോശിച്ചു...............
"വില്ലൻ............".............അപ്പുറത്ത് നിന്ന് മറുപടി കേട്ടു...............
അതുകേട്ട് ഹിദായത്തുള്ളയുടെ കണ്ണ് തള്ളി.................ഹിദായത്തുള്ളയുടെ ശബ്ദം പോയി................
ഹിദായത്തുള്ള ഒരു വാക്ക് പോലും മിണ്ടാകാനാകാതെ പേടിച്ചു നിന്നു.................
"മിസ്റ്റർ ഹിദായത്തുള്ള...............
ഈ ലോകം എന്റെയാണ്................
ഈ ലോകത്തിന്റെ നാഥൻ ഞാൻ മാത്രമാണ്................
ഈ ലോകത്തിന് കുറേ നിയമങ്ങളുണ്ട്.................
ആ നിയമങ്ങൾ എല്ലാം എന്റെ വാക്കുകളാണ്............
ആ നിയമങ്ങൾ നീ തെറ്റിച്ചു എന്നതിനർത്ഥം നീ എന്റെ വാക്കുകളെ തെറ്റിച്ചു എന്നാണ്.............
ഇവിടെ നിയമങ്ങൾ തെറ്റിച്ചാൽ ഒരൊറ്റ ശിക്ഷയേ ഒള്ളൂ.............."................വില്ലൻ പറഞ്ഞു................
ഹിദായത്തുള്ള പേടിയോടെ വില്ലന്റെ അടുത്ത വാക്കുകൾക്കായി കാതോർത്തു.................
"മരണം.............".............വില്ലൻ വാക്കുകൾ പൂർത്തീകരിച്ചു...............
അതുകേട്ട് ഹിദായത്തുള്ളയുടെ ഹൃദയം വരെ പൊട്ടിത്തെറിച്ചു എന്ന് തോന്നി.................
പെട്ടെന്ന് മുന്നിൽ
💬 Comments
View all comments