0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
നിൽക്കുന്ന രണ്ട് വസ്ത്രധാരികളുടെ ഫോണിൽ നിന്നും ഒരു ബീപ്പ് ശബ്ദം ഹിദായത്തുള്ള കേട്ടു................ അടുത്തനിമിഷം അതിലൊരാൾ തോക്കെടുത്ത് ഹിദായത്തുള്ളയുടെ ഭ്രിത്യനെ വെടിവെച്ചു കൊന്നു................ അവർ രണ്ടുപേരും അടുത്തനിമിഷം തോക്ക് ഹിദായത്തുള്ളയുടെ നേരെ ചൂണ്ടി................ "ഗുഡ് ബൈ............."............അവർ പറഞ്ഞു................ അടുത്തനിമിഷം ബുള്ളറ്റ് ഹിദായത്തുള്ളയുടെ നെറ്റി തുളച്ചു.................... ഹിദായത്തുള്ള ആ സ്വർണക്കട്ടികളിലേക്ക് മരിച്ചു വീണു............. (തുടരും) കമന്റ് മുഖ്യം ബിഗിലേ..........? ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക..........❤️

💬 Comments

View all comments