← Back to വില്ലൻ 11 [വില്ലൻ]

Comments

വില്ലൻ 11 [വില്ലൻ] · approved reader discussion

Sparkling_spy • 2020-08-15 11:52

എന്തുന്ന മനുഷ്യ ഇത് ഇങ്ങള് ഞങ്ങളെ tension അടിപ്പിച്ചു കൊല്ലാൻ വേണ്ടി ഇറങ്ങിയേക്കണതാണോ..... ? എന്റെ പോയ കിളി രണ്ടെണ്ണം എങ്കിലും തിരിച്ചു വരുവോന്നു നോക്കട്ടെ... ഇതിപ്പോ എങ്ങോട്ടാ പോണെന്നു ഒരു പിടിയും തരുനില്ലലോ... bgm പക്കാ സെറ്റ് ആട്ടോ... currect feel കിട്ടുന്നുണ്ട്.... full രോമാഞ്ചം.... ഗുരുക്കൾ പറയണകെട്ടിട്ടു രോമം ഒക്കെ എണീറ്റു നിന്ന് ഡാൻസ് കളിക്കുവാരുന്നു.... execellent creation bro.... ????എനിക്ക് കൂടുതൽ ഒന്നും പറയാനില്ല ഞാൻ ദേ ഇതിന്റെ extream ഫീൽ il ഇരിക്കുവാ ??

വില്ലൻ • 2020-08-15 19:20

So nice to hear bro..? Appo gift mosham aayilla lle...? ഗുരുക്കളെ പാർട്ട് എഴുതാൻ ഞാൻ മൂന്നാല് ദിവസം ഇരുന്നിട്ടുണ്ട് ബ്രോ...ഹാപ്പി..ഹാപ്പി...ആ ഭാഗത്തിന് പ്രശംസ കിട്ടുമ്പോൾ...? പോയ കിളികളെ പിടിച്ചു വെക്കണേ...അടുത്ത പാർട്ട് പക്കാ നോളൻ മൂവി പോലെയാണ്...വെറും കിളി പറത്തൽ മാത്രം...?

Sparkling_spy • 2020-08-15 19:35

ന്നാ ഞാൻ prepare ആയി ഇരിക്കാം bro... ഇങ്ങടെ story വായിക്കുമ്പോ എന്തും നേരിടാൻ തയ്യാറായിട്ടുവേണ്ടേ ഇരിക്കാൻ.... Gift ഇത്രേം ഉണ്ടേൽ ഇനി ഞാൻ ഇടക്കിടക്ക് മേടിച്ചോളാം.... പിന്നെ കിളികൾ കുറച്ചൊക്കെ തിരിച്ചു വന്നിട്ടുണ്ട്ട്ടോ ???

Sanju • 2020-08-15 11:40

ആഹാ വന്നല്ലോ...... വായിച്ചിട് ബാക്കി parayatta

വില്ലൻ • 2020-08-15 19:16

Ok bro..❤️

കാന്താരി • 2020-08-15 11:37

കിളി പോയല്ലോ മുത്തേ ????

വില്ലൻ • 2020-08-15 19:16

Haha....Adutha part n munp poya kilikale okke pidichu vekk....enikk kurachum koodi parathanund..? Thanks Bro...?

Chithra3 • 2020-08-15 10:33

❤️❤️❤️

വില്ലൻ • 2020-08-15 19:15

❤️

꧁༺അഖിൽ ༻꧂ • 2020-08-15 10:17

❣️❣️

വില്ലൻ • 2020-08-15 19:14

❤️

Jackson • 2020-08-15 10:04

3rd

വില്ലൻ • 2020-08-15 15:18

❤️

രാജാവിന്റെ മകൻ • 2020-08-15 10:02

First??

കാലൻ • 2020-08-15 10:02

Ath poyi Mone?

രാജാവിന്റെ മകൻ • 2020-08-15 11:39

Idea chathichu ashaneaa??

വില്ലൻ • 2020-08-15 15:17

Port cheyy muthe...idea katta shokam aane... ഞാനും ഒരു വർണപട്ടമായിരുന്നു??

കാലൻ • 2020-08-15 17:19

ഞാനും ഒരു വർണപട്ടമായിരുന്നു?? ഇപ്പൊ ജിയോ അക്കി?

രാജാവിന്റെ മകൻ • 2020-08-15 20:34

???

കാലൻ • 2020-08-15 10:01

❣️

വില്ലൻ • 2020-08-15 15:17

❤️