← Back to വില്ലൻ 11 [വില്ലൻ]

Comments

വില്ലൻ 11 [വില്ലൻ] · approved reader discussion

സ്നേഹിതൻ • 16-08-2020 00:06

Machaneee oru raksha illaa.. chila samayanganliil sofayil kunthankalil irunnanu vayichath suspense kooditt hehe polich mone polichhh ?????

വില്ലൻ • 16-08-2020 19:03

Thanks Bro..?

Take care bro..ബാൽക്കണിയിൽ പോയി നിന്നൊന്നും വായിക്കല്ലേ ട്ടോ...?

Vijayakumar • 15-08-2020 23:54

താങ്ക്സ് ബ്രോ വളരെ നന്ദിയുണ്ട്. ഇത്രയും നാൾ കാത്തിരുന്നിട്ട് ഞാൻ വിചാരിച്ചു സാധാരണപോലെ കുറച്ചു പേജ് ഉണ്ടാവുന്ന. പക്ഷേ നീ ഇത്രയും വലിയ വരാം ഞാൻ കരുതിയില്ല. പക്ഷേ സസ്പെൻസ് ഇപ്പോഴും കണ്ടിന്യൂ ആണ്. പ്രതീക്ഷയോടെ പ്രിയ സുഹൃത്ത്

വില്ലൻ • 16-08-2020 19:02

ബ്രേക്ക് എടുത്തപ്പോൾ തന്നെ കരുതിയിരുന്നു...ഇത്തവണ കുറച്ചു കൂടുതൽ എഴുതണം എന്ന്...സസ്പെൻസ് ഓരോന്ന് ഓരോന്നായി പൊളിയും..✌️

Thanks Bro...?

Haridas • 15-08-2020 22:23

Dear Brother, സൂപ്പർ and സൂപ്പർ. ശരിക്കും സമർ ചെകുത്താന്റെ സന്തതിയല്ല ചെകുത്താന്റെ അപ്പുപ്പനാണ്. അവന്റെ ഒറ്റക്കുള്ള ഫൈറ്റ് അടിപൊളി. ഇനി വില്ലന്റെ ഭാഗം വായിക്കാൻ കാത്തിരിക്കുന്നു.
Thanks and regards.

വില്ലൻ • 16-08-2020 19:01

Thanks Bro..?

അടുത്ത തവണ നമുക്ക് മാസ്സ് സീൻസിന് കുറച്ച് ഒഴിവ് കൊടുക്കേണ്ടി വരും...അടുത്ത പാർട്ട് വേറെ ശൈലിയാണ്...കൂടുതൽ റൊമാൻസും mind tricking sequence um aan

കൽക്കി • 15-08-2020 22:00

Mahesh babunte film le fight scene aanallo

വില്ലൻ • 15-08-2020 22:04

ആണല്ലോ..

കൽക്കി • 16-08-2020 10:45

Nalla avatharanam..  Kadha ingane thanne munnot pokate..

വില്ലൻ • 16-08-2020 18:56

Thanks Bro..?

അടുത്ത ഭാഗം വില്ലൻ സീരീസിൽ ഇതുവരെ വന്ന പാർട്ട് പോലെ ആയിരിക്കില്ല...മാസ്സ് സീൻസ് കുറവാണ്..✌️?

വില്ലൻ • 15-08-2020 19:58

ഈ പാർട്ടിലെ മൂപ്പന്റെ ഭാഗം ആ "Bande hain Hum" എന്ന BGM ഉപയോഗിച്ച് വായിച്ചവർ ഒന്ന് അഭിപ്രായം തരാമോ...അതിന്റെ ഫീൽ എങ്ങനെ ഉണ്ടായിരുന്നു...

Vshnu • 15-08-2020 22:06

Ath page nte avasanam alle koduthath ,
Page thudangunbbM koduthal kurachude feel ill vayikkan pattum.njan a bgm motham kettittu aann adutha page llek poyath.detailed comment nale tharram.
Enn cheriya oru thala vedhana und.
Anyway e part heavy ann ?

വില്ലൻ • 16-08-2020 18:57

അങ്ങനെ അല്ല...അതും കേട്ടിട്ട് വായിച്ചോ എന്ന്...better download cheyth vayikkoo..page maarumbol music pokum..its a problem

JERRY • 16-08-2020 00:36

Njan ippoya keattath poli aanu nalla feel varunnund

വില്ലൻ • 16-08-2020 18:59

ചോദിക്കാൻ കാരണം എന്താണെന്ന് വെച്ചാൽ ഞാൻ അത് എഴുതുമ്പോ വേറെ ഒരു മ്യൂസിക് കേട്ടുകൊണ്ടാണ് എഴുതിയത്...പിന്നെ ഞാൻ ആ പാർട്ട് ഒരു തവണ എഡിറ്റ് ചെയ്തപ്പോൾ വേറെ ഒരു മ്യൂസിക് കേട്ടപ്പോൾ കുറച്ച് വെറൈറ്റി ആയി തോന്നി...അതാണ് ആ മ്യൂസിക് ഉപയോഗിച്ചത്..

Rags • 15-08-2020 19:45

Entammo villan entha njn parayende agapade oru trill adicha avastha.
Enth ezhuthanu mashe pratheeshichapole thanne romance pine romanjificationte karyam pine parayane illa. Oke koodi uff. Pine avasanam varana villan kiddukitund.  Onnum parayan illa parayanath kuranj pokum.

Enthayalum ini adutha bagam varan 20 divasam kazhiyanamello ennu alojicha oru vishamam. Nxt partnu vendi katta waiting anetto. Vaigikale pls. God bless❤❤❤❤❤❤❤

വില്ലൻ • 15-08-2020 20:51

Thanks Bro..❤️

Haha...its nice to hear your good words...?

നോക്കട്ടെ ബ്രോ...അടുത്തഭാഗം ആകെ ഒരു കിളി പറത്തുന്ന ഭാഗമാണ്...അപ്പൊ എഴുതാൻ കുറച്ച് ലാഗ് ഉണ്ടാകും...നോക്കാം✌️

M.N. കാർത്തികേയൻ • 15-08-2020 19:27

ടാ നീ ലാലേട്ടൻ, വിജയ് സർ ഫാൻ കോംബോ ആണല്ലേ. മുൻപ് ഒരു ഭാഗത്തിൽ സമറിന്റെ വാപ്പ എതിരെ നിന്ന പോലീസ് കാരനെ വിരട്ടുന്നു സീനിൽ റായ്‌പുരം രായപ്പനെ ഓർമ വന്നു.??????

വില്ലൻ • 15-08-2020 20:48

അല്ല ബ്രോ...വിക്രം ഫാൻ ആണ്... പക്ഷെ എനിക്ക് ഈ രണ്ടുപേരെയും വളരെ ഇഷ്ടമാണ്...

രായപുറം രായപ്പൻ പൊളിയല്ലേ...ബിഗിളിൽ എനിക്ക് ഇഷ്ടപ്പെട്ടത് ആ ഒരു കാരക്ടർ ആണ്... ഒരു രക്ഷയും ഇല്ല...Voice modulation,behaving,style...ellam poli...❤️❤️

Dezoza • 15-08-2020 19:12

ഈ കഥയിൽ ലാസ്റ്റ് ഹാപ്പി end ആണോ

വില്ലൻ • 15-08-2020 20:46

പറഞ്ഞു തരൂല്ല.....?

Dezoza • 15-08-2020 20:50

എന്നാലും പറഞ്ഞുതാ ഫുൾ വായിച്ച അവസാനം dark അക്കെല്ലേ മുത്തേ ഫിലിം കാണുന്ന പോലെ അല്ല story വായിക്കുമ്പോ വേറെ ഫീൽ ആണ് അവസാനം dark ആക്കിയ പിന്നെ 1 week ശോകമായിരിക്കും

വില്ലൻ • 15-08-2020 20:53

എനിക്കത് പറയാൻ പറ്റില്ല മുത്തേ...നീ വായിച്ചോ...കഥയ്ക്ക് യോജിച്ച അവസാനം ആയിരിക്കും...അതിൽ കൂടുതൽ ചോദിക്കല്ലേ...

Rahul23 • 15-08-2020 18:51

"പണ്ട് ബിസ്ക്കറ്റ് കച്ചവടം ആയിരുന്നു"

ബിസ്ക്കറ്റ് എന്ന് കേട്ടപ്പോ തന്നെ കത്തി ബ്രോ, ലാലേട്ടൻ ക്ലാസ്സിക്‌ "ഇരുപതാം നൂറ്റാണ്ട്" ആണെന്ന്, ഉഫ് ആ പാർട്ട്‌ വേറെ ലെവൽ ആയിരുന്നു ?❤️❤️

ഈ പാർട്ടും കഴിഞ്ഞ പാർട്സ് പോലെ തന്നെ വേറെ മൂഡ് ആയിരുന്നു, ത്രില്ലെർ ??

പിന്നെ നിരഞ്ജന സമർ അലി ഖുറേഷിയെ അറിയുവോ എന്ന് ചോദിച്ചിട്ട് അറിയില്ല, അബുബക്കർന്റെ ഇളയ സന്തതി? അറിയാം അവനു അങ്ങനെ ഒരു നാമം എനിക്ക് അറിയില്ല, അവൻ ചെകുത്താന്റെ സന്തതി എന്നാണ് അറിയുന്നേ എന്ന് പറയണ സീൻ ഹോ, ആയ സീലും നെക്സ്റ്റ് ലെവൽ ആയിരുന്നു, രോമാഞ്ചം വന്നു മോനെ ??

പിന്നെ "നിനക്ക് ഞാൻ 500 രൂപ തന്നതാടാ.", "അത് ഞാൻ നാളെ തിരിച്ചു തരാം എന്ന് പറഞ്ഞ സീൻ." എന്റെ പൊന്നോ ചിരിച് ചത്തു ????

വേറെ എന്താ ഞാൻ പറയണ്ടേ, എല്ലാ ദിവസവും
പുതിയ എഴുതിക്കൊണ്ട് ഇരിക്കുന്ന പാർട്ടിന്റെ പ്രോഗ്രെസ്സിനെ പറ്റി പ്രീവിയസ് പാർട്ടിന്റെ കമന്റ്സ്ൽ പറയുന്നതൊക്കെ താങ്കൾ എത്ര ഡെഡിക്കേറ്റഡ് ആയി ആണ് ഈ കഥക്ക് വേണ്ടി എന്തോരം എൻജോയ് ചെയ്ത് ടൈം സ്പെൻഡ്‌ ചെയ്യുന്നു എന്നതിനെ കാണിക്കുന്നു, അതിനൊക്കെ ഒരു ബിഗ് ഹഗ് മാത്രം ??

പിന്നെ നമ്മടെ മെയിൻ BGM ?, അതിനെ പറ്റി പറയേണ്ട കാര്യം ഇല്ലല്ലോ, ഹെവി എന്ന് പറഞ്ഞ typical വില്ലൻ സ്റ്റൈൽ ??

വേറെ എന്തൊക്കെയോ പറയണം എന്നൊണ്ട്, ബട്ട്‌ നിർത്തുന്നു, ഒരുപാട് ഒരുപാട് ലവ് മാത്രം ❤️❤️??

സ്നേഹത്തോടെ,
രാഹുൽ

വില്ലൻ • 15-08-2020 20:46

സത്യം പറഞ്ഞാൽ ഞാൻ ആ ഒരു റഫറൻസ് ഉദ്ദേശിച്ച് അല്ല ആ ഭാഗം എഴുതി തുടങ്ങിയത്...പക്ഷെ ഷാഹി "ഇയാൾക്കെന്താ പണി.."എന്ന് ചോദിച്ചപ്പോൾ എന്റെ മനസ്സിൽ ലാലേട്ടൻ ഇരുപതാംനൂറ്റാണ്ട് അല്ലാതെ വേറെ ഒന്നും ഓർമ വന്നില്ല...എഴുതുന്ന ആ ഫ്ലോയിൽ കിട്ടുന്ന ഓരോരോ ഡയലോഗുകൾ ആണ്...?

ആ ഗുരുക്കളെ ഭാഗം മൂന്നാല് ദിവസം എടുത്തിട്ടാ പൂർത്തിയാക്കിയത്...അതിലെ ഓരോ ഡയലോഗും ഉഷാറാകണമെന്ന് നിർബന്ധമുണ്ടായിരുന്നു...ആ ഭാഗം വായിക്കുന്നവർക്ക് രോമാഞ്ചിഫിക്കേഷൻ ഉണ്ടാകും എന്ന് ഉറപ്പായിരുന്നു... സത്യം പറഞ്ഞാൽ ആ ഡയലോഗ് എനിക്ക് വളരെ ഇഷ്ടമായിരുന്നു....കഥയുടെ ആദ്യ ഭാഗങ്ങൾ ഒക്കെ എഴുതുമ്പോഴും ഈ ഭാഗത്തെ കുറിച്ച് ആയിരുന്നു ചിന്ത കൂടുതൽ...രാത്രി ഒക്കെ കിടക്കുമ്പോ ഓരോരോ ഡയലോഗും പറഞ്ഞ് നോക്കും..."ഞങ്ങളുടെ ഇടയിൽ അവൻ വേറെ നാമത്തിലാണ് പ്രശസ്തൻ.......ചെകുത്താന്റെ സന്തതി...."❤️

അടുത്ത പാർട്ടിനെ കുറിച്ച് മെൻഷൻ ചെയ്യാൻ കാരണം ആ ഒരു ചിന്തയോടെ അവർ വായിക്കണം...വായനക്കാർക്ക് പൂർണ സംതൃപ്തി കിട്ടണം...അങ്ങനെയൊക്കെ ഓരോ തോന്നൽ ഉള്ളതുകൊണ്ടാണ്...അടുത്ത പാർട്ട് കിളി പറത്തൽ പാർട്ട് ആണ്... മാസ്സ് ഒക്കെ കുറവാണ്...പക്ഷെ കിളികൾ പറന്നുകൊണ്ടിരിക്കും...?

Demon king • 15-08-2020 18:25

ഹൊ.... എന്റെ വില്ലൻ ബ്രോ... രോമം ഇനിയും താഴ്ന്നിട്ടില്ല. ഹൃദയം ഒക്കെ പട പടാ എന്ന് അടിക്കുന്നു. പതിവ് പോലെ an extraordinary part of villain series

പിന്നെ ഹെൽത്ത് ഒക്കെ എങ്ങിനെ ഉണ്ട്.....

Take care.   - DK♥️

വില്ലൻ • 15-08-2020 20:31

Bro,

Njan oru kaaryam parayan marannirunnu...broyude last katha vaayichirunnu...കരയിപ്പിച്ചു കളഞ്ഞല്ലോ ബ്രോ...എനിക്ക് ഭയങ്കര ഇഷ്ടമായി ആ കഥ...ഞാൻ ഫ്രണ്ടിന്റെ ഫോണിൽ നിന്നാണ് ആ കഥ വായിച്ചത്...അതുകൊണ്ട് കമന്റ് ഇടാൻ സാധിച്ചിരുന്നില്ല...That was touching bro..❤️

Thanks Bro for the Comment..?

ഹെൽത്ത് ഒക്കെ അങ്ങനെ പോണു...ഒരു വക തന്നെ...ഇപ്പൊ കുറച്ച് സെറ്റ് ആണ്
..?

Demon king • 19-08-2020 00:30

താങ്ക്സ് ബ്രോ....

കൂടെ കാരയിപ്പിച്ചതിനു ഒരു മാപ്പും ചോദിക്കുന്നു???

Harshan • 15-08-2020 18:24

ഈ ഭാഗവും കലക്കി.
വില്ലനും വില്ലനും മാസ്സ്..

മർമ്മവിദ്യ അഗസ്ത്യനിൽ നിന്നുത്ഭവിച്ചതല്ല.
ആദിയോഗിയായ ശിവൻ (മർമ്മയോഗി സിദ്ധയോഗി)
മകനായ മുരുകന് ഉപദേശിച്ച നിഗൂഢ വിദ്യകൾ അതിൽ  വർമ്മ കല, സിദ്ധ ലാട മരുത്തുവങ്ങൾ എല്ലാം മുരുകൻ തന്റെ ഭക്തനായ അഗ്‌സ്ത്യനും അഗ്‌സ്ത്യൻ തന്റെ 18 ശിഷ്യൻമാറിലേക് പകർന്നു കൊടുത്തതും ആണ്.
അറിവിലേക്കായി പറഞ്ഞു എന്ന് മാത്രം.

Demon king • 15-08-2020 18:26

Hi ഹർഷൻ ബ്രോ

കാലൻ • 15-08-2020 20:22

നിങ്ങള് ഒരു വല്ലാത്ത പഹയാണാണ് കേട്ട❣️

വില്ലൻ • 15-08-2020 20:28

ഹർഷൻ ബ്രോ,

മർമവിദ്യയുടെ ഉത്ഭവം എല്ലാം പറഞ്ഞത് ശരിയാണ്...പക്ഷെ ഞാൻ അഗസ്ത്യമുനികൾ 108 മർമങ്ങൾ ശരീരത്തിൽ ഉണ്ടെന്ന് പറയാൻ കാരണം മർമ്മവിദ്യ മനുഷ്യകുലത്തിന് പരിചയപ്പെടുത്തിയത് അഗസ്ത്യനിലൂടെയാണ് എന്ന് ഞാൻ ഒരു ആർട്ടിക്കിളിൽ വായിച്ചു...അഗസ്ത്യ മുനിയുടെ 18 ശിഷ്യരിലൂടെ... അതാണ് അഗസ്ത്യമുനി എന്ന് പരാമര്ശിക്കാൻ കാരണം... മർമ്മവിദ്യ ശിവനിൽ നിന്നാണ് ഉത്ഭവിച്ചത്...?

Thanks Bro...❤️

കോവാലന്‍ • 15-08-2020 18:07

ബ്രോ... ഒരു ചെറിയ തിരുത്ത്... പെണ്‍കുട്ടികളില്‍ testosterone ഉണ്ടെങ്കിലും കൂടുതല്‍ ഉള്ള ഹോര്മോണുകള്‍ estrogen and progesterone ആണ്...

പതിവ് പോലെ കഥ പൊളി ആണ്... ലവ് ആന്‍ഡ്‌ ഹഗ്സ്...

വില്ലൻ • 15-08-2020 20:23

Thanks for the info bro...?
പണ്ട് ബയോളജി പഠിച്ചതിന്റെ ഒരു ചെറിയ വെളിച്ചത്തിൽ ചേർത്തതാണ്... actually അത് തന്നെ ആണോ എന്ന് എനിക്ക് തന്നെ സംശയമുണ്ടായിരുന്നു...?

S.R. • 15-08-2020 18:00

Poli poliyee❤

വില്ലൻ • 15-08-2020 20:21

Thanks Bro..❤️

Sunman • 15-08-2020 18:00

വളരെ നന്നായിട്ടുണ്ട് bro
നന്ദി

വില്ലൻ • 15-08-2020 20:20

Thanks Bro..?

വിഷ്ണു? • 15-08-2020 17:52

ബ്രോ??
വായിച്ചു...?❤️
തുടക്കം മുതൽ പറയാം...ആദ്യം തന്നെ നമ്മുടെ ഷാഹി,സമർ അവർ തമ്മിൽ ഉള്ള പ്രണയം... സമർ പറഞ്ഞ വാക്കുകൾ...ഇപ്പ്രവശ്യവും അത് ശെരിക്കും അങ്ങ് തുറന്ന് പറയാൻ പറ്റിയില്ല എങ്കിലും ഇൗ പാർട്ട് തുടക്കം തന്നെ ഒരു അടിപൊളി ഫീൽ ആ വാക്കുകൾക്ക് തരാൻ സാധിച്ചു...❤️?.

പിന്നെ കുഞ്ഞുട്ടൻ ഷാഹിയോട് പറയാൻ പറഞ്ഞ കാര്യം എന്താണെന്ന് സമർ പറഞ്ഞില്ല..അത് മനുവിന്റെ സ്വന്തം കുഞ്ചുന്നൂലി യുടെ കാര്യം ആണോ??? അതോ മറ്റെന്തങ്കിലും ആണോ എന്തായാലും അടുത്ത ഭാഗത്ത് പ്രതീക്ഷിക്കുന്നു....?

ലക്ഷ്മി അമ്മ എങ്ങനെ മനസ്സിലാക്കി കളഞ്ഞെന്ന് ഇതേവരെ ഒരു പിടിയും കിട്ടുന്നില്ല.സമർ ആരാണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ ആ ഭാവമാറ്റം അതിന്റെ കാരണം എന്താണ് എന്നും കിട്ടിയില്ല.... .. ഷാഹിയെ പിരിയുമോ?? അത് ഓർത്ത് കുറച്ച് സങ്കടം വന്നു...ഇല്ല..അങ്ങനെ പെട്ടെന്ന് ഒന്നും അവളെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ ..അതിന് വേണ്ടി അല്ലാലോ
അവളെ ഇതേവരെ കൊണ്ട് എത്തിച്ചത് എന്ന് ഓർത്തു സമാധാനിച്ചു ..?.

പോലീസുകാർ കൂടുതൽ വിവരം അറിയുന്ന ഓരോ നിമിഷവും ഭയത്തിന്റെ അളവും അവരിൽ കൂടുന്നു?.ഗുരുക്കൾ പറഞ്ഞ മർമ്മ വിദ്യയുടെ കാര്യവും...അതേപോലെ അതിൽ ഏറ്റവും എനിക്ക് ഇഷ്ടപെട്ട ആ ഇരുമ്പ് കമ്പി കൊണ്ട് നെഞ്ചിലെ ഇട്ട ദ്വാരം...പക്ഷേ അത് ഇരുമ്പ് അല്ല എന്ന് അറിഞ്ഞപ്പോൾ ?.

പിന്നെ smoking is injurious to health എന്നാണല്ലോ...അത് നിർത്തുന്നത് ആവും ആരോഗ്യത്തിന് നല്ലത്. വെറുതേ കടി മേടിച്ച് കൂട്ടണ്ട...?.

അമ്മ എന്തോ കുറച്ച് കൺഫ്യൂഷൻ ഉണ്ടാക്കി എങ്കിലും നമ്മുടെ മുത്ത് അവിടെ കട്ടക്ക് കൂടെ ഉണ്ടല്ലോ...മുത്തിനെ ഒരുപാട് ഇഷ്ടപ്പെട്ടു..ഇത്ര പെട്ടെന്ന് കൂട്ടാവും എന്ന് വിചാരിച്ചില്ല?.

ഇൗ ഭാഗത്ത് കുഞ്ഞൂട്ടനെ കുറച്ച് മിസ്സ് ചെയ്തു..പക്ഷേ എന്തെങ്കിലും ആവശ്യം ഉണ്ടാവുമ്പോൾ അവിടെ ഉണ്ടാവും എന്ന് അറിയാം അതോണ്ട് ഒരു കൊഴപ്പോമില്ല?.

പിന്നെ കലം തല്ലി പോട്ടിക്കണ സീൻ....?.ഓരോ ആളുകളുടെ തല തല്ലി പൊട്ടിച്ച് എല്ല് പൊടി ഉണ്ടാകണ ആളോടാ കലം തല്ലി പൊട്ടിക്കാൻ പറ്റുമോ എന്ന്?.സന്തോഷിന്റെ മാത്രം അല്ല ,നാട്ടുകാരുടെ മുഴുവൻ കിളി പറത്തിയ സീൻ?.

പിന്നെ ബാക്കി ഉള്ള എല്ലാ ഫൈറ്റ് സീനും..ഓരോന്ന് എടുത്ത് പറയുന്നില്ല...
പക്ഷേ എടുത്ത് പറയേണ്ട കാര്യം ഞാൻ കഴിഞ്ഞ പാർട്ടി കമന്റിൽ പറഞ്ഞിരുന്നു bgm ഇടുന്ന കാര്യം..
bgm തരുന്ന ആ ഫീൽ തിരിച്ച് വീണ്ടും കൊണ്ടുവന്നത് ?.അത് കൊടുക്കുന്ന പൊസിഷൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്...നമ്മൾ bgm കേട്ടുകൊണ്ട് ബാക്കി വായിക്കുമ്പോൾ ഒരു main ഡയലോഗ് വരുന്ന ആ time ആവുമ്പോൾ bgm അതിന്റെ ഏറ്റവും ബ്യൂട്ടിഫുൾ ഭാഗത്ത് ആവും...??❤️. ആ ഫീൽ ആണ് കഴിഞ്ഞ പ്രാവശ്യം മിസ്സ് ആയത്..അത് വീണ്ടും കൊണ്ടുവന്നത് നന്നായി❤️

പിന്നെ ഇതുവരെ വായിച്ചത് വച്ച്...ഇനിയാണ് മക്കളെ
കഥ തുടങ്ങാൻ പോവുന്നത് എന്ന് തോന്നുന്നു???.കൂടുതൽ ഒന്നും പറയുന്നില്ല....ഇൗ പാർട്ട് വായിച്ച് തീർന്നത് അറിഞ്ഞില്ല..കൂടുതലും കാര്യങ്ങളും ഇനിയും അറിയാൻ ഉള്ളത്‌കൊണ്ട് ബാക്കി ഭാഗം വരാൻ കാത്തിരിക്കുന്നു...എഴുത്തിന്റെ കാര്യം ഒന്നും എടുത്ത്
പറയണ്ടല്ലോ..❤️ ?.
ഒരുപാട് സ്നേഹത്തോടെ ❤️

വില്ലൻ • 15-08-2020 20:19

Thanks Bro...?

ഒന്നും വിടാതെ എടുത്ത് പറഞ്ഞു...❤️

BGM links നിങ്ങൾ കമന്റിൽ മെൻഷൻ ചെയ്യില്ലായിരുന്നുവെങ്കിൽ ഈ പാർട്ടിൽ ഞാൻ ഇടില്ലായിരുന്നു....അതിന്റെ ഉപയോഗം എല്ലാവര്ക്കും ഇഷ്ടമാണ് എന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ലായിരുന്നു... Thanks for that..?

Smoking is injurious to health...ശരിയാണ് ഇങ്ങനെ പോയാൽ കൊറേ ഇഞ്ചുറി പറ്റേണ്ടി വരും..?

മുത്ത് ന്റെ ഇൻസ്പിറേഷൻ ആരാന്ന് പറഞ്ഞാൽ സത്യം പറഞാ കോമഡി ആണ്... വീട്ടിൽ കോഴികൾ ഉണ്ട്...ഒരു മാസം മുൻപ് പുതിയ കുട്ടികൾ ഉണ്ടായി...അതിൽ ലര് കോഴികുട്ടി ഉണ്ട്...അത് നല്ല രസമാണ്...നമ്മളെ ഒന്നും ഒരു പേടിയും ഇല്ല..നമ്മൾ ഇരിക്കുന്നത് കണ്ടാൽ നമ്മുടെ ശരീരത്ത് പാറി കേറി ഇരിക്കും...ഒരു പേടിയുമില്ല... അവൻ അങ്ങനെ മടിയിൽ ഇരുന്നോളും...പിന്നെ ഇടയ്ക്ക് അവന്റെ ശരീരം ഒക്കെ ഒന്ന് മസ്സാജ് ചെയ്ത് കൊടുക്കുന്നത് അവന് ഇഷ്ടമുള്ള കാര്യമാണ്...ഒരു കൊഞ്ചി കുട്ടി തന്നെ....അവനാണ് മുത്തിന് ഇൻസ്പിരേഷൻ..???

വിഷ്ണു? • 15-08-2020 23:43

Bgm കൂടുതൽ പറയണ്ടല്ലോ ....സത്യം പറഞ്ഞാല് ഇൗ പാട്ട്/bgm  ഓക്കേ കേട്ടു വായിക്കുന്നത്  വില്ലൻ വന്നപ്പോ തൊട്ടാണ്...അതുകൊണ്ട് തന്നെ അപ്പോളാണ് അതിന്റെ ഒരു ഫീൽ ഇങ്ങ് കിട്ടാൻ തുടങ്ങിയത്...പിന്നെ അതില്ലാതെ വായിച്ചപ്പോൾ ഒരു മിസ്സിംഗ് വന്നു..അതാണ് അന്ന് പറഞ്ഞത്?...എന്തൊക്കെ ആയാലും bgm ഓക്കേ വന്നല്ലോ...

നിരഞ്ജന പറയുന്ന കാരങ്ങൾ വായിക്കുമ്പോൾ വരുന്ന bgm ആണ് കേൾക്കാൻ രസം?

" "സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച  ആൾ അല്ല സർ" "

ഇൗ ഒരു ഫീൽ അവിടെ കിട്ടുന്നുണ്ട്...?

അടിപൊളി .?..കൊഴിക്കുഞ്ഞ് പോലെ തന്നെ എല്ലാരേയും സ്നേഹിക്കുന്ന,പേടി ഇല്ലാത്ത,പെട്ടെന്ന് അടുക്കുന്ന സ്വഭാവം ആണല്ലോ മുത്തിനു ??
വീടിലെ കോഴികുഞ്ഞ് മുത്തിനും ഒരു ഉമ്മ കൊടുക്കണം എന്റെ വക?..ഇൗ മുത്തിനെ ഞങ്ങൾക്ക് കിട്ടാൻ കാരണമായതിന് .

വില്ലൻ • 16-08-2020 19:51

കോഴിക്കുട്ടിയ്ക്ക് ദിവസവും ഉമ്മ കൊടുത്തില്ലെങ്കിൽ അവൻ പിണങ്ങും...സെറ്റ് ആക്കാം..✌️

കാലൻ • 15-08-2020 17:51

പോയ കിളിയേ ഒക്കെ ഇനി എങ്ങനെ പിടിക്കുവോ എന്തോ ?

വില്ലൻ • 15-08-2020 20:10

വല ഇട്ട് പിടിക്ക് മുത്തേ...അവരെ ഒക്കെ നമുക്ക് അടുത്ത പാർട്ടിൽ ആവശ്യമുണ്ട്....??

Kk • 15-08-2020 17:46

pwoli ..അടുത്ത പാർട് പെട്ടന്ന് പോരട്ടെ

വില്ലൻ • 15-08-2020 20:09

Thanks Bro...?
❤️❤️

Mulla • 15-08-2020 17:44

എന്റെ പൊന്നെ... ആകെ കിളി പാറി ഇരിക്കാണ്. ഇത്‌ എങ്ങോട്ട് ആണ്‌ പോകുന്നത് എന്ന് ഒരു എത്തും പിടുത്തം കിട്ടുന്നില്ല... ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട്... ഇത്‌ പോലെ ഒന്ന്.... ?

വില്ലൻ • 15-08-2020 20:09

Haha....പോയ കിളികൾ ഒക്കെ ഇപ്പൊ തന്നെ പിടിച്ചു കൂട്ടിലാക്കിക്കോ...അടുത്ത ഭാഗം നമുക്ക് ഒരു ഒന്നൊന്നര കിളി പറത്തൽ ഉണ്ട്...?

Thanks Bro...?

Manu • 15-08-2020 17:25

Uff kidilam ??
. mahesh babuvinte oru Telugu padathile action scene motham undallo?

വില്ലൻ • 15-08-2020 20:08

Thanks Bro..?

മോനിച്ചൻ • 15-08-2020 17:07

പൊളി സാനം.... ഹോ റോഞ്ചമം കൊണ്ട് മെരിച്ചു ഞാൻ.... സൂപ്പർ

വില്ലൻ • 15-08-2020 20:07

Haha..... Thanks Bro..?

അഭിരാമി • 15-08-2020 16:54

ഓഹ്. ഒരു ഫിലിം കണ്ട പ്രതീതി . അണ്ണാ മതം എഴുതി കഴിയുമ്പോ നമുക്കു ഇത് ഒരു ഫിലിം ആകണം . അടിപൊളി ആയിരിക്കും. ഓഹ് അടുത്ത ഭാഗം പെട്ടന്നു കിട്ടുമോ???

വില്ലൻ • 15-08-2020 20:07

Thanks Dear..?

നമുക്ക് യാഷിനെ തന്നെ സമർ ആക്കണം...?എന്നിട്ട് നമുക്ക് ഒരു കലക്ക് കലക്കണം..?That's good words from u...adutha part...I will try ...Nerathe ethikkan...✌️

അനുഭവ് • 15-08-2020 16:46

വില്ലാ....

നമിച്ചു മുത്തേ.എന്തൊരു എഴുത്താടോ?

തുടക്കം തന്നെ റൊമാൻസ് മൂഡ്.കഴിഞ്ഞതവണ മിസ്സായ റൊമാൻസ് ഇതിൽ പലിശയടക്കം വീട്ടും എന്ന് തോന്നി..അത് തന്നെ നടന്നു..ആ പാടത്തിൽ ഉള്ള ഷാഹിയുടെയും സമറിന്റെയും പ്രണയരംഗം..ഒടുക്കത്തെ ഫീൽ..അതിലെല്ലാമുപരി തന്റെ ഓരോ വാക്കുകളും സത്യം പറഞ്ഞാൽ ഒരു എഴുതി തഴമ്പിച്ച കവി എഴുതുന്നത് പോലെയുണ്ടായിരുന്നു..അത്രയ്ക്ക് മനോഹരം..?

രോമാഞ്ചിഫിക്കേഷൻ...ഗുരുക്കളുടെ ഭാഗം...പിന്നെ ആ കെജിഫ് ബിജിഎം... അവിടെ നിന്ന് രോമം പൊന്താൻ തുടങ്ങിയിട്ട് ഇതുവരെ ആയിട്ടും നിന്നിട്ടില്ല...മർമ്മവിദ്യ അക്ബർ അബ്ബാസി സാധമരണം രണ്ടുവിരൽ...ആ ഒരു ഭാഗത്ത് എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതൊക്കെ എന്റെ രോമം പൊന്തിച്ചു..അസാധ്യമായ എഴുത്ത് എന്ന് തന്നെ പറയാം..മാസ് രംഗങ്ങൾ എഴുതുന്നതിൽ ബ്രോയ്ക്ക് പ്രത്യേക കഴിവുണ്ട്..??

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഇതൊന്നുമല്ല...ആത്രേയയുടെ സ്വപ്നം...ആ വയൽകണ്ടം ജെല്ലിക്കെട്ട് കാള പിന്നെ ചെകുത്താന്റെ സന്തതി...എനിക്ക് ആ ഭാഗം അത്രമാത്രം ഇഷ്ടപെടാൻ കാരണം ഒന്നേ ഒള്ളു...ബ്രോ വാക്കുകളിലൂടെ പകർന്ന് തരുന്ന Visual Beauty..?ആ ഭാഗം ഒരു രക്ഷയുമില്ല...ഒരു തുള്ളി പോലും ഭയമില്ലാതെ ആ ജെല്ലിക്കെട്ട് കാളയുടെ കണ്ണിലേക് നോക്കി നിൽക്കുന്ന ആ പയ്യൻ അഥവാ ചെകുത്താന്റെ സന്തതി...ആ ഒരു രംഗം ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്...

പിന്നെ അഡാപ്റ്റേഷൻ സീൻസ്...ബ്രോ മനസ്സിലായവർ ക്ഷമിക്കുക എന്ന് ഫസ്റ്റ് തന്നെ മാപ്പ് പറഞ്ഞിട്ടാണ് തുടങ്ങിയത്...പിന്നെ അതും പറഞ്ഞ് ബ്രോയുടെ തലയിലോട്ട് കയറേണ്ട ഒരു കാര്യവും ഇല്ല..എന്റെ ഫ്രണ്ട് അജയ് ഉണ്ട് ഈ സൈറ്റിൽ...അവൻ പണിക്ക് പോയെക്കുവാണ്... അവൻ ഇന്നലെ നാട്ടപ്പാതിര വരെ പിന്നെ ഇന്ന് രാവിലെയും വില്ലന് വേണ്ടി നോക്കിയിരുന്നു....പിന്നെ 10 മണിക്ക്‌ ആണ് പബ്ലിഷ് ആവുക എന്ന് ബ്രോയുടെ കമന്റ് കണ്ടപ്പോൾ രാത്രി വായിക്കാം എന്ന് പറഞ്ഞു പോയതാണ്...അവനോട് ഞാൻ ഈ പറയുന്ന  സിനിമ കണ്ടിട്ടുണ്ടോ എന്ന് വിളിച്ചു ചോദിച്ചിരുന്നു...അവൻ ഇല്ല എന്നാണ് പറഞ്ഞത്...അപ്പോൾ ഞാൻ ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യമുള്ളൂ...കമന്റ്സ് നോക്കാതെ വേണം വില്ലൻ 11 ൽ കമന്റ് ചെയ്യാൻ എന്ന്... അവന്റെ കമന്റ് ബ്രോ കാണുമ്പോൾ ഈ മടുപ്പ് മാറിക്കോളും...പേർസണൽ ആയി പറയുക ആണെങ്കിൽ എനിക്ക് ആ ഭാഗങ്ങളിലെ ഡയലോഗ്സ് മലയാളം വേര്ഷനിൽ ഇഷ്ടപ്പെട്ടില്ലായിരുന്നു...പക്ഷെ ബ്രോ എഴുതിയപ്പോ കിടിലൻ ആയപോലെ...അത് പോലെ ഫൈറ്റ്‌സ് ഒക്കെ മാറ്റങ്ങൾ ഉണ്ടായിരുന്നു...എനിക്ക് ബ്രോയുടെ എഴുത്തിൽ നിന്നാണ് ആ ഭാഗങ്ങളോട് കൂടുതൽ ഇഷ്ടം തോന്നിയത്....

പിന്നെ ആ ഉറിയടി രംഗം...ഒരു രക്ഷയുമില്ല...എങ്ങനാണ് ബ്രോ ഇങ്ങനെ ഒക്കെ ചിന്തിച്ചുകൂട്ടാൻ പറ്റുന്നത്...ഞാനൊക്കെ ഓണപരിപാടിയ്ക്ക് കലമുടയ്ക്കാൻ പോയിട്ട് ഇന്നേ വരെ നടന്നിട്ടില്ല...ഇനി ഈ ട്രിക് പയറ്റി നോക്കണം..?

പിന്നെ ഒരു അപേക്ഷയുണ്ട്... കിളി പറത്തുമ്പോ ഒരു മയത്തിൽ ഒക്കെ വേണം..ഇത് ഒരുമാതിരി പറത്തിക്കൽ ആയിപ്പോയി..അവസാനം ആയപ്പോയേക്കും ഒന്ന് ആശ്വാസപ്പെട്ടു വന്നതാ...അപ്പോ ഏറ്റവും അവസാനം ആ വില്ലൻ സീക്വൻസ് കിടക്കുന്നു..പോയി...എല്ലാം പോയി...ഇനി ഇന്ന് വരുമോ ആവോ...

Love you Villain...You are one of the Best?????❤️❤️❤️❤️❤️❤️❤️??❤️?❤️?❤️?????

വില്ലൻ • 15-08-2020 20:04

Thanks Bro..?

ആ റൊമാൻസ് സീക്വൻസ്(പാടത്തിലെ) മൂന്ന് തവണയാണ് ഞാൻ വെട്ടിമാറ്റി എഴുതിയത്...ഹാവൂ...പരിശ്രമം മുതലായി...??

ഗുരുക്കളെ ഭാഗം എഴുതാനാണ് കൂടുതൽ ദിവസം എടുത്തത്...അതും മുതലായി...❤️

എനിക്കും ആ ആത്രേയയുടെ സ്വപ്നത്തിന്റെ സീക്വൻസ് വളരെ ഇഷ്ടമാണ്.... Thanks for your words about Adaptation sequences...❤️

All the best bro..Corona kayiyumenkil ikkollam thanne thakarkkanam...✌️

അടുത്ത പാർട്ട് കിളി പറത്താനായിട്ട് മാത്രം ഉള്ള പാർട്ട് ആണ്... എല്ലാം ഞാൻ പറത്തും..??

വില്ലൻ • 15-08-2020 16:44

എല്ലാവരുടെ കമന്റിനും രാത്രി റിപ്ലൈ തരും..ഇപ്പൊ നല്ല തിരക്കിലായത് കൊണ്ടാണ്...❤️

Stins • 15-08-2020 16:36

Super vazhich thirnath arinjilla polii
Parayan vaakkukal ella  superrr next part pettannu tharannam. Ariyam orupad budhimuttukal und ennu ennaalum orupad vazhikalum pls

വില്ലൻ • 15-08-2020 19:56

Thanks Bro..?

Adutha bhagam njan urapp parayunnilla...pakshe ippozhathe condition vech nerathe varum...but you know I can't say anything about Next moment...?

Krish krish • 15-08-2020 16:35

Kidu..Poli.kidukachi..thank you..waiting for next part..real thriller

വില്ലൻ • 15-08-2020 19:54

Thanks Bro..?
Adutha bhagam vere treatment aan..കിളി പറത്തൽ...?

KALLAN • 15-08-2020 16:27

Adutha partil enkilum avr ishtam thurann parayu??

വില്ലൻ • 15-08-2020 19:53

എന്റെ പൊന്നു കള്ളാ...സത്യം പറഞ്ഞാൽ ആ സീൻസ് ഒക്കെ മനസ്സിൽ സെറ്റ് ആക്കി വെച്ചിട്ട് കാലം കുറെയായി...പക്ഷെ ഉപയോഗിക്കാൻ പറ്റിയ സമയം ആയിട്ടില്ല...അവർ ഒരുമിക്കുന്ന അന്ന് ഈ കഥയിലെ ഏറ്റവും മികച്ച റൊമാൻസ് സീക്വൻസ് അതായിരിക്കും...that's my promise..❤️✌️

Ponnuzz • 15-08-2020 15:53

Oru rakshayum illa bro. Powlichu

വില്ലൻ • 16-08-2020 19:52

Thanks Bro...?

KDB • 15-08-2020 15:40

The target alle movie?

വില്ലൻ • 15-08-2020 19:51

Telugu version aan njan kandath..Athadu..that's the name...

ലാലു • 15-08-2020 15:39

??????????????????

വില്ലൻ • 15-08-2020 19:21

❤️❤️

മർജാന • 15-08-2020 15:22

75പേജ് എങ്ങനെ വായിച്ച തീർന്നതെന്ന് മനസ്സിലാവുന്നില്ല....

വില്ലൻ • 15-08-2020 19:22

Thank you bro..?
❤️❤️❤️❤️❤️❤️

കാലൻ • 15-08-2020 15:10

Uff എന്ന എഴുതട മുത്തെ❣️ അതിൽ ലയിച്ചു പോയി......ആദ്യം മുതൽ അവസാനം വരെ രോമങ്ങൾ ഒക്കെ എനിച്ചു ഡാൻസ് കളിക്കുകയായിരുന്നു⚡.....Romanjification ⚡

ഇപ്പൊ അതിനെ ഒന്ന് താഴ്ത്താൻ നോക്കുവാണ്?. ഇൗ കഥ വായനക്കാർക്ക് നൽകുന്ന ഒരു സന്തോഷം ഉണ്ട് മോനെ. അത് ഇപ്പൊ എങ്ങന ഞാൻ പറഞ്ഞ് മനസ്സിലാപ്പിക്കുക......

കഥ കണ്ടപ്പോ തോട്ട്‌ വായിക്കാൻ തുടങ്ങിയതാണ്..........10മണിക്ക് തുടങ്ങിയത് ഇപ്പോഴാ അവസാനിചെ..........ഇനി ഇപ്പൊ ഇൗ രോമം ഒന്ന് താഴ്ത്താണെൽ ഒന്നൂടി വായിക്കേണ്ടി വരും❣️..........

ഷാഹിഡേം സമർന്‍റെം കുരുമ്പുകൾ കാണുമ്പോൾ നന്നായി ചിരിവ് വരും.......എനിക്ക് വട്ടാണോ എന്ന ചൊതിച്ചെ എന്റെ frnd ഫോണിൽ നോക്കി ചിരിക്കുന്ന കണ്ട.......അവനറിയില്ലല്ലോ ഇതൊക്കെ കൺമുമ്പിൽ നടക്കുന്ന പോലെ ആണെന്ന് എനിക്ക്?❣️.

ആനന്ദ് വെങ്കിട്ടരാമൻ പറയാൻ പോവുന്ന കാര്യത്തെ ഓർത്തപ്പോ മുതൽ എന്തോ പോലെ..... നല്ല പോലെ excitement അടിച്ചു നിക്കാണ്‌ ഞാൻ......

ഒക്കെ എന്റെ കൺമുമ്പിൽ നടന്നത് പോലെയാ വയിക്കുമ്പോ..... ആ feel indallo Mone.......

മൂപ്പന്റെ സംസാരം കേട്ടപ്പോളും തോന്നി എന്തോ വലുത് നടക്കാൻ പോവുന്നെന്ന്?........ഞാൻ ഒരു kgf വിന് വേണ്ടി പോലും ഇത്ര excitement കൊണ്ടിട്ടില്ല......

ഇപ്പൊ മറ്റെ വില്ലനെ കുറിച്ച് ധാരണ കിട്ടി പക്ഷേ അത് ഇവിടെ പറയുന്നില്ല?....അവനേം ഇഷ്ടപ്പെട്ടു ചെറിയൊരു വില്ലനകാനുള്ള പ്രാപ്തി ഒക്കെ അവനുണ്ട്.....സമറിന്റെ ഒരു അയലത്ത് പോലും എത്തില്ല ⚡⚡⚡......

Midilapuriyeyum നമ്മുടെ ചെക്കനെ കുറിച്ചും അറിയാൻ കാത്തിരിക്കും എത്ര വേണേലും......

ഇനി മൊത്തം ശേരിയായിട്ട്‌ തൊട്ടാൽ മതി അടുത്ത പാർട്ട് ഒക്കെ.......?

നിറഞ്ജനക്ക്‌ അവനെ കുറിച്ച് അറിഞ്ഞാൽ തന്നെ അവള് ബോധം കെട്ട് വീഴും ഒരപ്പ്‌?...അത്പോലെ അല്ലേ ഇപ്പൊ തന്നെ പെടിച്ചിരിക്കനെ?..........

മർമ്മവിദ്യ ഞാൻ കുറെ anweshittund ഒരു 5കൊല്ലം മുമ്പ്.......ആ scene okke vayikkumbo enikk നല്ല സന്തോഷം തോന്നി.......

എന്ന പിന്നെ ഞാൻ ഡാൻസ് കളിക്കുന്ന രോമതെ ഒക്കെ താരാട്ട് പാടി ഒരക്കട്ടെ ?.....

എനിക്ക് വാക്കുകൾ ഇല്ല ഇനി പറയാൻ???

Lots of love

വില്ലൻ പറഞ്ഞത് ഓർമ indallo ഒക്കെ ശേരിയയിട്ട്‌ ഒക്കെ........

Love....Kaalan

വില്ലൻ • 15-08-2020 19:50

കാലൻ,

ഹഹ... രോമം അങ്ങനെ താഴ്ത്തണ്ട...അവൻ അങ്ങ് ഡാൻസ് കളിച്ചു നിൽക്കട്ടെ?..

അവൻ നിനക്ക് പ്രാന്താണെന്ന് കരുതിക്കോളും..?

നിന്റെ എല്ലാ വാക്കുകൾക്കും പെരുത്ത് നന്ദി....❤️

എല്ലാത്തിനെയും കുറിച്ച് നമ്മൾ വൈകാതെ അറിയും...✌️..പക്ഷെ എപ്പോ എന്നൊന്നും ഞാൻ പറയില്ല...?

എടൊ..മൊത്തം ശരി ആയിട്ടൊന്നും എഴുത്ത് നടക്കില്ല...ഇപ്പൊ കുറച്ച് വെയിറ്റ് ചെയ്താണെങ്കിലും കിട്ടുന്നില്ലേ....അതിന് നിന്നാൽ ചിലപ്പോ ഈ അടുത്ത കാലത്തൊന്നും കിട്ടില്ല...so better...ingane ang potte..??

മർമ്മവിദ്യ സെറ്റ് ആണ്... കുറേ അന്വേഷിച്ചിട്ടാണ് ഈ പാർട്ടിൽ അത് കൊണ്ടുവന്നത്...✌️

തിരിച്ചും സ്നേഹം മാത്രം...❤️

കാലൻ • 15-08-2020 20:19

Aah ഞാൻ കൊറേ anweshichathaanu അവസാനം കിട്ടി.....

വില്ലൻ • 16-08-2020 18:54

നീ മർമ്മവിദ്യാ പഠിച്ചിട്ടുണ്ടോ??

Joker • 15-08-2020 15:06

Adipoli ane
Aa santhoshine avalude mele oru kannundenne thonunnu
Avide vache ulla fight super
Serikum vayadapichu kalanjile aa uriyadiyude bhagathe okke
Gurukkal paranja karyangal kettapol oo romanjam athe okke nammukkum padikan kazhinjirunnenkil enne karuthi pova
Ellam adipoli ane
Adutha partinayi katta waiting
Oru kgf mood
Samarine kurichum avante pastine kurichum kooduthal ariyan vallande agrahikunnu
Pinne ethane aa adivasi gothrakar avare  ethinu vendiya samarine kathirikunnathe
Enthayalum avan avarke priyapettavan thanne
Villan athinte serikum ulla utharam ithuvare kittiyilla tto
Kazhinja partile aa boxer ivide climaxile villan randum orale thanne alle
Ivar samarinte shathruo mathramo
Oru abyarthana mathram vidhiyum pranayavum thammil ettumuttumbol pranayam jayikkanam
Avare rande perum orumich jeevikanam
End tragedy akaththe
Ithu mathre agraham ullu
Bakki okke enthe venelum cheytho but climax shubham akkikoode
Athigam iniyum parayunilla athe ezhuthukarante avishkara swathanthryathil kai kadathunnathane ennariyam
So waiting
To know

വില്ലൻ • 15-08-2020 19:40

Joker,

I love suggestions..But chilath njan nerathe urappichu vechath und..I can't change that...coz story kk athaan sherikkum apt...?

Thanks for all ur good compliments..❤️

മർമ്മവിദ്യ അഭ്യസിക്കാൻ എനിക്കും നല്ല താല്പര്യം ഉണ്ട്..ബട്ട്....എന്താ ചെയ്യാ...?

Rocky Bhai • 15-08-2020 14:57

Ee partum polichu.
Villan 12thnum mazhathullikilukkam backi partinumayii waiting

വില്ലൻ • 15-08-2020 19:37

Thanks Bro...?
Rocky bhai..ivide palarum Samar ali qureshi aayi kaanunnath ningale aan...

Mazhathullikilukkam aduth pratheekshikkanda...athorotta part aayi njan pinned theerkkum..?

Rocky Bhai • 15-08-2020 20:35

Ipo engene ind bro..

Ny • 15-08-2020 14:56

ഈ പാർട്ടും കൊള്ളാം. ഞാൻ 1-10 ഭാഗങ്ങൾ ഒന്നിച്ചാണ് വായിച്ചത്. ഒന്നും പറയാനില്ല അത്രക്കും അടിപൊളി. പക്ഷെ ഈ part എനിക്ക് എന്തോ ആ ഫീൽ കിട്ടിയില്ല. കാരണം സ്ഥലം കയ്യേറിയതും അത് ലക്ഷ്മിയമ്മ ചോദിക്കാൻ വരുന്നതും പിന്നെ സമാറും പണിക്കാരും തമ്മിൽ അടിയുണ്ടാകുന്നതും ഒക്കെ മഹേഷ്ബാബു വിന്റെ ഒരു തെലുങ്ക് പടത്തിൽ ഉള്ളത് ആണ്. ഇതിന്റെ ഇടയിൽ നടന്ന ഡയലോഗ് പോലും exact സെയിം.//// “വേലി……………ഇംഗ്ലീഷിൽ ഫെൻസ് എന്നാണ് പറയുക എന്ന് VEO സാർ ഇപ്പൊ പറഞ്ഞതേ ഒള്ളു അപ്പോഴേക്കും നിങ്ങളെത്തി……………”…………….ചെട്ടിയാർ പറഞ്ഞു……………./// ഈ ഡയലോഗ് മലയാളം ഡബ്ബിൽ exact സെയിം ആണ്. ബ്രോ ആ ഭാഗം exact പടത്തിൽ നിന്നും അടർത്തിയെടുത്തു എന്നെ പറയാനാകൂ.

മേൽ പറഞ്ഞ സംഭവം നടക്കുന്നത് വരെ usual വില്ലൻ സ്റ്റോറിയുടെ അതെ ആകാംഷയോടെ തന്നെ വായിച്ചു. പക്ഷെ അവിടെ എത്തിയപ്പോൾ പടം നല്ല ഓര്മയുള്ളത് കൊണ്ടാകാം മടുപ്പ് വന്നു. ബാക്കിയൊക്കെ സൂപ്പർ.
ഞാൻ കഥയെ മോശം പറഞ്ഞതല്ല. ഈ പാർട്ടും കിടിലനാണ്, മുമ്പത്തെ പാർട്ടിന്റെ അത്രക്ക് എനിക്ക് ഫീൽ ചെയ്തില്ല എന്നാണ്. വില്ലൻ ഞാൻ ഏറ്റവും കാത്തിരിക്കുന്ന ബെസ്റ്റ് ഇൻ my favourite ആണ്. ക്ലൈമാക്സ്‌ ഉം superb.
സ്നേഹത്തോടെ

വില്ലൻ • 15-08-2020 15:25

ബ്രോ,

ആ സീൻ ഉൾപ്പെടുത്തണോ അല്ലെങ്കിൽ പുതിയത് ഉപയോഗിക്കണോ എന്ന് ഞാൻ പലകുറി ആലോചിച്ച കാര്യമാണ്...മാത്രമല്ല എന്റെ ഫ്രണ്ട്സിനോട് അഭിപ്രായം തിരക്കുകയും ചെയ്തു....ആ മൂവി അത്ര ഫെയ്‌മസ് അല്ലാത്തത് കൊണ്ട് ഉപയോഗിച്ച വലിയ സീൻ ഉണ്ടാകില്ലായിരിക്കും എന്ന് ഭൂരിപക്ഷം പേരും പറഞ്ഞപ്പോ യൂസ് ചെയ്തതാണ്...ബ്രോയ്ക്ക് ആ മൂവി പച്ചവെള്ളം പോലെ അറിയുന്നത് കൊണ്ടാണ് ഈ ഒരു തോന്നൽ....എന്റെ ഒരു ഫ്രണ്ടിനോട് ഈ സജഷൻ ഞാൻ ചോദിച്ചിരുന്നു...അവൻ പക്ഷെ ആ മൂവി കണ്ടിട്ടില്ല....അവൻ കഥ വായിച്ചിട്ടുണ്ട് ഉഷാറായി ആ സീനുകൾ എന്ന് പറഞ്ഞു....

But njan ath use cheyyan paadillayirunnu ennoru thonnal ippo...?

Thanks Bro..?

കാലൻ • 15-08-2020 15:34

Anagne ഒന്നും ഇല്ല. നിനക്ക് ഇഷ്ടമുള്ളത് അതിൽ ചേർക് മുത്തെ...ഇത് ഇപ്പൊ എന്തായാലും.......ഒരുത്തൻ എന്തേലും പറഞ്ഞെന്ന് വെച്ച്. ബാക്കി reviews onnum Ni kandille!! Full powli aanu..........

Ith kadha aanu Jeevitham allallo onn cherthenn vech madupp thonnan.....

Aa scene powlicheda muthe njanum kandarnnu aa movie enikk അതിനേക്കാൾ ഇൗ കഥയിൽ അ scene ഇഷ്ടപ്പെട്ടു...

Ny • 15-08-2020 19:51

Sorry bro
ഞാൻ എന്താണോ പറയാൻ ഉദേശിച്ചത് അതല്ല എഴുതിവന്നപ്പോൾ ആയത്.പിന്നെ വളരെ ഇഷ്ടപെട്ട കൂടുതൽ ഭാഗങ്ങളും ഒഴിവാക്കി മേൽ പറഞ്ഞ ഭാഗം മാത്രം ഞാൻ ഹൈലൈറ് ആക്കി പറഞ്ഞു.
കഥയുടെ തുടക്കം മുതൽ as usaul അതി ഗംഭീരമായിരുന്നു. ഷാഹിയും സമാറും തമ്മിലുള്ള ഭാഗങ്ങളും ഷാഹിയുടെ നാട്ടിലേക്ക് വരുന്നത് അവരുടെ റൊമാൻസ് എല്ലാം അതിഗംഭീരം. പിന്നെ നിരഞ്ജന ദാസ് &ടീം കേരളത്തിലേക്ക് വരുന്നതും അവർ സമാറിനെ കുറിച്ച് കൂടുതൽ അറിയുന്നതും പിന്നെ ഗുരുക്കൽ സമറിനെ കുറിച്ച് പറഞ്ഞതൊക്കെ ശരിക്കും രോമാഞ്ചിഫിക്കേഷൻ ആണ്. Basically ഞാൻ martial ആർട്സ് വളരെ ഇഷ്ടപെടുന്ന ആളാണ്. മര്മവിദ്യ യെക്കുറിച്ചും അതു ചെയ്ത ആളെക്കുറിച്ചൊക്കെ പറഞ്ഞപ്പോൾ എജ്ജാതി ഫീൽ.ഒറ്റപ്പെട്ടു കിടക്കുമ്പോൾ പിടിക്കാൻ എളുപ്പമാവാൻ സമർ ആടല്ല സിംഹമാണെന്ന് നിരഞ്ജനക്ക് ബോധ്യമായിട്ടുണ്ടാവും.
പിന്നെ ഞാൻ മുകളിലെ കമന്റിൽ പറഞ്ഞ scene, ആ പടം ഞാൻ ഈ അടുത്താണ് കണ്ടത് നല്ല ഓര്മയുണ്ടായിരുന്നു എല്ലാ സെനും അതോണ്ടാ അങ്ങനെ തോന്നിയത്.അത് മനസ്സിലായപ്പോൾ ഞാൻ ആ ഭാഗം വലിച്ചങ്ങു വായിച്ചു. ഇപ്പൊ ഒന്നുടെ വായിച്ചപ്പോളാണ് അതിനേക്കാൾ മനോഹരമായി ഈ കഥയിൽ അവതരിപ്പിച്ചത്.അങ്ങനെ ഒരു incident വളരെ നല്ലതായിരുന്നു.പിന്നെ ലൂസിഫർ, കെജിഫ് റഫറൻസ് ബ്രോ മുൻപും കൊടുവാൻമിട്ടുണ്ടല്ലോ.
പിന്നെ ലാസ്റ്റ് ഭാഗവും പൊളിച്ചു.സമറിനെ കുറിച്ച് ഗുരുക്കൾ പറഞ്ഞട്ജക്കെ കേട്ടപ്പോൾ എജ്ജാതി ഫീൽ.നായകന്റെ ശക്തിയെക്കുറിച്ചു ഇത്രേം അനുഭവസമ്പന്നനായ ഒരാൾ പറയുംനാഥ് കേൾക്കാൻ തന്നെ എന്തൊരു ഫീലാണ്.

പിന്നെ ആ കറുത്ത രൂപം അത് കാണുമ്പോൾ തന്നെ ഒരു പേടിയാണ്. അത് പറയുന്നതൊന്നും സത്യമാകല്ലേ എന്ന പ്രാര്ഥനയെയൊള്ളു.സമാറും ഷാഹിയും കാണുന്ന ആ ജെല്ലിക്കെട്ട് പാടത്തുന്നൊന്നുള്ള scene ശരിക്കും ഭയാനകരമാണ്. ക്ലൈമാക്സ്‌ ആണ് അത് പറയുന്നത് എന്ന തോന്നലുണ്ടെകിലും.സമാറിന്റെയും ഷാഹിയുടെയും മരണം കാണാനുള്ള കെല്പില്ല.
ഷാഹിയുടെ കൊഞ്ചലും കുറുമ്പും ചിണുങ്ങളും എല്ലാം പതിവിലും ഗംഭീരമായിട്ടുണ്ട്.
സമർ അലി ഖുറേഷി ആ പേർ തന്നെ ധാരാളം സമറിനെ അറിയാവുന്നരക്ക് കിടുകിടെ വിറക്കാൻ.mannerism ആയി റോക്കി bai ആയി സാമ്യം തോന്നുമെങ്കിലും അതിലേറെ ഒക്കെ എത്രയോ മുകളിലാണ് സമർ അലി ഖുറേഷി. Fight scene പിന്നെ പറയണ്ടല്ലോ. അപരാജിതനും വില്ലനും ശേഷമാണ് fight scene വരെ വിശദമായി വായിക്കാൻ തുടങ്ങിയത്.പിന്നെ ബിജിഎം ഒക്കെ ഇട്ടു വായിക്കുബോൾ അപാര ഫീലാണ്. 

പിന്നെ പുറത്ത് ഫാൽക്കൺ പക്ഷിയുടെ ടാറ്റൂ പച്ചകുത്തിയ ആ പയ്യൻ സമർ തന്നെയാണോ. അല്ലെങ്കിൽ അവൻ നായകനോ വില്ലനോ. പിന്നെ ഇനിയും എത്രയോ കാര്യങ്ങൾ ചുരുളഴിയാത്ത കിടക്കുന്നുണ്ടല്ലോ.പണ്ട് ഷാഹി വാളെടുത്തവൻ വാളാൽ എന്ന് പറഞ്ഞപോലെയാകരുത് സമർ എന്ന മാത്രേ ആഗ്രഹിക്കുന്നോള്ളൂ. കുഞ്ചുണ്ണൂലിയും മനുവും ഒന്നാവാനാണ് കാത്തിരിക്കുന്നത്.
ഞാൻ ഈ comment ഇടുന്നത് എനിക്ക് തന്നെ മുൻ comment വായിച്ചപ്പോൾ അത് തെറ്റായിപ്പോയി എന്ന് തോന്നിയത് കൊണ്ട് മാത്രമാണ്.കഥയിൽ വളരെ ഇഷ്ടപെട്ടതൊന്നും പറയാതെ ആ സംഭവം മാത്രം വലുതാക്കി പറഞ്ഞു.ഒന്നുടെ വായിച്ചപ്പോളാണ് തെറ്റ് മനസ്സിലായത്. Once again sorry...
സ്നേഹത്തോടെ
വില്ലന്റെ കട്ട ഫാൻ
Ny

വില്ലൻ • 16-08-2020 18:53

I know you bro... I noticed your good compliments and well wishes for me before...?

ശരിക്കും എനിക്ക് ആ പാർട്ട് ഉപയോഗിക്കുന്നതിൽ സെക്കന്റ് thought ഉണ്ടായിരുന്നു...@കാലൻ അവനോടൊക്കെ അഭിപ്രായം ചോദിച്ചിരുന്നു...And i used that...?

ഗുരുക്കളെ ഭാഗത്തിന് വേണ്ടിയാണ് ഈ പാർട്ടിൽ ഞാൻ കൂടുതൽ സമയം എടുത്തത്...ഓരോ വാക്കും സമറിനെ ഇഷ്ടപ്പെടുന്നവർക്ക് റോമാഞ്ചിഫിക്കേഷൻ ആകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു..സൊ നല്ലപോലെ ശ്രദ്ധിചാണ് ആ ഭാഗം എഴുതിയത്...

ഷാഹിയുടെയും സമറിന്റെയും പ്രണയം ഇഷ്ടമായി അല്ലെ....ഭാഗ്യം...അടുത്ത പാർട്ട് മാസ്സ് കുറവാണ്...റൊമാൻസ്...കിളി പറത്തൽ...അത് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ...✌️?

Thanks Bro..?

Rickey Raj • 15-08-2020 14:50

Wha abaram .......
Kidiloski item....
Takarth.....
polichu......
kidukki........
Asadyam..........
Katta waiting for next part .........
Pettannu varum ennu peatheeshikkunnu....

വില്ലൻ • 15-08-2020 19:35

Thanks Bro...?

Oro vakkinum peruth sneham..❤️

I will try?

Pp • 15-08-2020 14:10

Aduthath pettenn ponnotte bigilee

Excitement aayit irikkan vayya

വില്ലൻ • 15-08-2020 19:34

Angane parayaruth bigile...എനിക്ക് ബ്രേക്ക് മുഖ്യം...?

നോക്കട്ടെ ബ്രോ..✌️

Thanks Bro...?

Pavithra • 15-08-2020 14:09

കൊള്ളാം.. കിടിലൻ.. അടുത്ത ഭാഗം വേഗം ഇടണെ ??

വില്ലൻ • 15-08-2020 19:33

Thanks Dear..❤️

Nokkatte...Urappilla...?

MS • 15-08-2020 14:05

കുറച്ചു ഭാഗം തെലുങ്കു സിനിമയും അവസാനം ലുസിഫറിലെ ക്ലൈമാക്സും തോന്നിപ്പിച്ചു.....

വില്ലന്റെ പൂണ്ട് വിളയാട്ടം♥️?

എല്ലാവർക്കും സ്വതന്ത്രദിന ആശംസകൾ??

വില്ലൻ • 15-08-2020 19:33

Thanks Bro...?

Happy Independence Day..❤️

Cyrus • 15-08-2020 13:54

എത്ര നന്നായി കഥ കൊണ്ടു വന്നതാണ്... അതിനിടയിൽ തെലുങ്ക് സിനിമയിലെ സ്റ്റണ്ട്  കൊണ്ടു വന്ന് ഇത് വരെ ഉണ്ടാക്കിയ ഭംഗി  കളഞ്ഞു കുളിച്ചല്ലോ.. ഇനിയെങ്കിലും കോപ്പിയടിക്കാതെ നിങ്ങളുടെ സ്വന്തം ശൈലിയിൽ എഴുതൂ..  നിങ്ങൾക് അതിന് കഴിവുണ്ട്...

വില്ലൻ • 15-08-2020 15:20

ഫസ്റ്റിൽ തന്നെ പറഞ്ഞിട്ടുണ്ട് ഇതിനുള്ള മറുപടി...ആ ഭാഗം ഈ കഥയിൽ പ്രധാനമല്ല...ഈ കഥയിൽ ഇനി ചെട്ടിയാരും രാജേന്ദ്രനും ഒന്നില്ല....പക്ഷെ സമറിന്റെ ആ കുടുംബത്തിന് വേണ്ടിയുള്ള പ്രവൃത്തി എനിക്ക് ആവശ്യമുണ്ട്...?

Sidh • 15-08-2020 13:50

പൊന്നു മോനേ പോയ കിളികൾ തിരിച്ചു വരും എന്ന് തോന്നുന്നില്ല ejjathyi ഫീൽ?

വില്ലൻ • 15-08-2020 19:32

ഇതൊക്കെ എന്ത്...അടുത്ത പാർട്ട് വരട്ടെ...കിളികൾ പറത്താനായിട്ടുള്ള മാത്രം പാർട്ട് ആണ് അടുത്തത്..?

❤️❤️❤️❤️

MS • 16-08-2020 17:31

അടുത്ത പാർട് എപ്പോ വരും

വടക്കുള്ളൊരു വെടക്ക് • 15-08-2020 13:32

kgf,bahubali,Lucifer ellamkoodi oru peda sadhanam???

വില്ലൻ • 15-08-2020 19:31

Aduthath namukk Inception try cheythaalo..?

❤️❤️❤️❤️❤️

dpk • 15-08-2020 13:20

?????

വില്ലൻ • 15-08-2020 19:30

❤️❤️❤️❤️

രാജാവിന്റെ മകൻ • 15-08-2020 12:58

Enta ponnea vakkukkal ila paryan chekuthantea santhi romjam?????

വില്ലൻ • 15-08-2020 19:29

Thanks Bro..?
❤️❤️

Rahul PV ? • 15-08-2020 12:51

????

വില്ലൻ • 15-08-2020 19:29

❤️❤️

Unni • 15-08-2020 12:50

വില്ലനിസം ???

വില്ലൻ • 15-08-2020 19:28

ഹഹ...
Thanks Bro...?

Malakhaye Premicha Jinn❤ • 15-08-2020 12:47

Mass kola mass. Feel the BGM❤
Next part ithrem vaikikkaruth.

With love❤❤

വില്ലൻ • 15-08-2020 19:28

Thanks Bro..?

തിരിച്ചും സ്നേഹം മാത്രം..❤️

ഖൽബിന്റെ പോരാളി? • 15-08-2020 12:12

Pwoli.... Oru cinema kanunna pole und...

Fight scenes okke pwoli aayirunnu...

Waiting for Next Part ?

വില്ലൻ • 15-08-2020 19:27

Thanks Bro..?
Usharakkam...?
Next would be Nolan movie?

Mangalashri Neelakandan • 15-08-2020 12:10

Poliyayitund........adutha part late akkalle

വില്ലൻ • 15-08-2020 19:25

Nokkatte Bro..?
I will surely try❤️

Thanks Bro...❤️

Anand Sajan • 15-08-2020 12:07

villain bro.valare ishtapettu.

വില്ലൻ • 15-08-2020 19:24

Thanks Bro..?
❤️

Abhi • 15-08-2020 12:01

സൂപ്പർ ബ്രോ ?, തെലുങ്കു സിനിമയുടെ സീനുകൾ ഉൾപ്പെടുത്തിയത് അത്ര ബോറായിട്ടൊന്നും തോന്നില്ല, വായിക്കാൻ നല്ല രസം ഉണ്ടായിരുന്നു, ഒരു സിനിമ കാണുന്ന ഫീൽ കിട്ടി ബ്രോ

വില്ലൻ • 15-08-2020 19:23

Thanks Bro...?
Adutha part namukk Nolan pidikkam?