0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 4K
നിന്റെയല്ലാതിടത്തോളം കാലം ഒരു നായിന്റെ മോന്റെ മുന്നിലും തല കുനിക്കരുത്................തല ഉയർത്തി നിൽക്കണം...................നിന്നെ പിഴച്ചവൾ എന്ന് വിളിച്ചവന്റെ ചിറി നോക്കി ഒന്ന് കൊടുക്ക്....................."................ഞാൻ അവളോട് പറഞ്ഞു.................... അവൾ എന്നെ പേടിയോടെ നോക്കി................. "ഞാനാ പറയുന്നത്.................."...............ഞാൻ വീണ്ടും അവളോട് പറഞ്ഞു.................അവളിൽ പിന്നെയും ധൈര്യം കടന്നുവന്നു................... "വാടി മോളേ................ തല്ലാൻ വാ................"............അവൻ ഞങ്ങളുടെ മുന്നിലേക്ക് വന്നു................. ഷാഹി അവന്റെ മുന്നിലേക്ക് ചെന്നു................... അവൾ അവന്റെ മുഖം നോക്കി കൈവീശി...................
അവൻ അവളുടെ കൈകളിൽ പിടിച്ചു................പക്ഷെ പിടിച്ചത് മാത്രമേ അവന് ഓർമയുള്ളൂ.................ഒഇന്നെ അവൻ പറക്കുകയായിരുന്നു....................... സമറിന്റെ കാൽ അവന്റെ നെഞ്ചിൽ പതിച്ചു................അവൻ ദൂരേക്ക് പറന്നു വീണു............... അവർ ഇത് കണ്ടു ഭയന്നു................ പെട്ടെന്ന് ഒരുത്തൻ എന്റെ അടുത്തേക്ക് വീണു.................ഞാൻ അവന്റെ മുഖത്തിന് ഒന്ന് കൊടുത്തു.................എന്നിട്ട് അവന്റെ കഴുത്തിൽ പിടിച്ചു വായുവിൽ ഉയർത്തി നിർത്തി.................... അവൻ വായുവിൽ ശ്വാസം കിട്ടാതെ പിടഞ്ഞു...................... പെട്ടെന്ന് പയ്യൻ എന്റെ കയ്യിൽ വന്നിടിച്ചു................. ഞാൻ അനങ്ങിയത് പോലും ഇല്ല..............ഒരു ഓമനകൊട്ട് പോലെയുണ്ടായിരുന്നു അവന്റെ തല്ല് എനിക്ക്....................... അവൻ പിന്നെയും തല്ലാൻ ഓങ്ങിയതും അവന്റെ മുഖത്തിന് എന്റെ ഇടത്തെ കൈകൊണ്ട് ഒന്ന് കൊടുത്തു.................എന്നിട്ട് അവനെ പിടിച്ചു പാറയുടെ മേലിലേക്ക് എറിഞ്ഞു................. അവൻ പാറകളിൽ ഇടിച്ചു നിലത്ത് വീണു....................... വായുവിൽ ഉയർത്തി നിർത്തിയവനെ ഞാൻ നോക്കി................അവന്റെ ബോധം നഷ്ടപ്പെട്ടിരുന്നു................. ഞാൻ അവനെ കാട്ടിലേക്ക് എറിഞ്ഞു.................... ഇനി സന്തോഷും വേറെ ഒരുത്തനും കൂടെ ബാക്കി...................... അവർ സമറിന്റെ പ്രകടനത്തിൽ കിളിയും പാറി നിൽക്കുവായിരുന്നു........................ സന്തോഷിന്റെ ഒപ്പം നിന്നവൻ എന്റെ അടുത്തേക്ക് പാഞ്ഞുവന്നു..................... അവന്റെ കവിളിൽ ഒരടി.................അവൻ കള്ളുകുടിച്ചു ലക്ക് കെട്ടവരെ പോലെ

💬 Comments

View all comments