Chapter Title : വില്ലൻ 12 [വില്ലൻ]
നിന്ന് ആടി...................
ഞാൻ അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി...................അവൻ വശത്തുനിന്നിരുന്ന മരത്തിൽ ഇടിച്ചു നിലത്തേക്ക് വീണു..................മരം ഒന്ന് കുലുങ്ങി.......................
പെട്ടെന്ന് എന്റെ കഴുത്തിൽ സന്തോഷ് പിടിച്ചു................ഞാൻ എന്റെ തല ചെരിച്ചുകൊണ്ട് അവനെ നോക്കി....................ഒരുമാതിരി റോബോട്ട് തല തിരിക്കുന്ന പോലെ ഞാൻ അവന്റെ നേരെ ഞാൻ തല തിരിച്ചു......................
അവൻ ഭയത്തോടെ എന്നെ നോക്കി..............
എന്റെ കഴുത്തിൽ പിടിച്ചിരുന്ന അവന്റെ കൈകളിൽ ഞാൻ പിടുത്തം ഇട്ടു....................
അവന്റെ പിടുത്തം ഞാൻ അഴിച്ചു.................ഞാൻ ബലമായി അവന്റെ കൈകളിൽ പിടിച്ചു....................
അവൻ വേദനയിൽ പുളഞ്ഞു......................
അവന്റെ കണ്ണുകൾ മുന്നിലേക്ക് തള്ളി....................
ഞാൻ അവന്റെ കൈ പിരിച്ചു................അവൻ വേദനയിൽ ചാടി കളിച്ചു..................
ഞാൻ ഷാഹിയെ തിരിഞ്ഞു നോക്കി....................അവൾ പേടിയിൽ വേണ്ടാ എന്ന അർത്ഥത്തിൽ എന്നെ നോക്കിനിന്നു..................
പക്ഷെ എനിക്ക് വേണമായിരുന്നു.................
സന്തോഷിന്റെ കൈ ഞാൻ ഒരു തിരി................പ്ടക്ക്............എന്നൊരു ശബ്ദം കേട്ടു.......................
സന്തോഷിന്റെ കണ്ണ് പുറത്തേക്ക് തള്ളി.................
ഞാൻ അവന്റെ കൈകൾ വിട്ടു...................അത് വായുവിൽ തൂങ്ങിയാടി.................
സന്തോഷ് ഇത് കണ്ട് അലറിക്കരഞ്ഞു..................
ഞാൻ ഷാഹിയെ നോക്കി...............അവൾ പേടിച്ചു നിൽക്കുകയായിരുന്നു........................
പെട്ടെന്ന് എനിക്ക് ഒരു കാര്യം ഓർമ വന്നു...................
"എവിടെ സ്ഥലത്തെ പ്രധാന ക്യാമറാമാൻ..............."..............ഞാൻ ചോദിച്ചു................
ഞാൻ വീണു കിടക്കുന്ന പയ്യന്റെ അടുത്ത് ചെന്ന് അവനെ പിടിച്ചെഴുന്നേല്പിച്ചു.................ഭാഗ്യം ബോധം പോയിട്ടില്ല.................
"സ്ഥലത്തെ പ്രധാന ക്യാമറാമാൻ ഇവിടെ വാ..............."...............ഞാൻ അവനെ വലിച്ചു സന്തോഷിന്റെ അടുത്തേക്ക് കൊണ്ടുവന്നു................
പിന്നെ പയ്യന്റെ ഫോൺ വാങ്ങി നേരത്തെ ഞങ്ങളെ എടുത്ത വീഡിയോ ഡിലീറ്റ് ചെയ്തു................എന്നിട്ട് ക്യാമറ ഓണാക്കി അവന്റെ കയ്യിൽ കൊടുത്തു...................
അവൻ അന്തം വിട്ട് എന്നെ നോക്കി നിന്നു...................
"ക്യാമറാമാനെ നല്ല
💬 Comments
View all comments