0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 4K
ഷോട്സ്‌ എടുത്താൽ സമ്മാനമുണ്ടേ................"...............ഞാൻ അവനോട് പറഞ്ഞു.................... അവൻ തലയാട്ടി................... ഞാൻ കരഞ്ഞുകൊണ്ട് കയ്യും പിടിച്ചിരിക്കുന്ന സന്തോഷിനെ പിടിച്ചെഴുന്നേല്പിച്ചു....................എന്നിട്ട് ഞാൻ ഷാഹിയെ നോക്കി................. "എടൊ താൻ നേരത്തെ ആർക്കോ എന്തോ കൊടുക്കാൻ പോയില്ലേ..................അത് ഇവന് കൊടുത്തേക്ക്....................."...............ഞാൻ ഷാഹിയോട് പറഞ്ഞു.................. അവൾ പേടിയോടെ മടിച്ചു നിന്നു.................ഞാൻ പിന്നേം നിർബന്ധിച്ചു.............. അവൾ അടുത്തേക്ക് വന്നു.................പൊട്ടിച്ചോ എന്ന രീതിയിൽ തലയാട്ടി...................... പയ്യൻ ഇത് ക്യാമറയിൽ പകർത്തി നിന്നു................. ഷാഹി പെട്ടെന്ന് സന്തോഷിന്റെ മുഖത്തിന് നേരെ കൈ ഓങ്ങി................ പെട്ടെന്ന് അവൾ കൈ പിൻവലിച്ചു................ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..................അവളുടെ മുഖത്ത് ദേഷ്യം ഇരക്കുന്നത് ഞാൻ കണ്ടു....................... അവൾ പെട്ടെന്ന് കുനിഞ്ഞിട്ട് അവളുടെ ചെരിപ്പൂരി കയ്യിലെടുത്തു................എന്നിട്ട് സന്തോഷിന്റെ കരണം നോക്കി ഒന്ന് പുകച്ചു......................... ഞാൻ അതുകണ്ട് അത്ഭുതപ്പെട്ടു..................അവളുടെ മുഖത്ത് ദേഷ്യം ഞാൻ ആദ്യമായി കാണുകയായിരുന്നു....................... ഞാൻ സന്തോഷിനെ ഒഴിവാക്കി.................അവൻ നിലത്തേക്ക് വീണു................. ഞാൻ ക്യാമറാമാന്റെ അടുത്തേക്ക് ചെന്നു...................വീഡിയോ നോക്കി................ നല്ല പൊളപ്പനായി വീഡിയോ കിട്ടിയിട്ടുണ്ട്.................. "കൊള്ളാം..............സമ്മാനം വേണ്ടേ................"................ഞാൻ അവനോട് പറഞ്ഞു................... പയ്യൻ പ്രതീക്ഷയോടെ എന്നെ നോക്കി................. ഞാൻ അവന്റെ ചെവി പിടിച്ചു തിരിച്ചു...............അവൻ വേദന കൊണ്ട് ചാടി കളിച്ചു.................... "പ്രായത്തിന് അനുസരിച്ചുള്ള വികൃതികൾ ഒപ്പിക്കണം.................ഇനി ഇവന്മാരോടൊപ്പം നിന്നെ ഞാൻ കണ്ടാൽ................".................ഞാൻ അവനോട് പറഞ്ഞു....................
"ചത്താലും ഞാൻ ഇനി ഇവരോടൊപ്പം നടക്കില്ല................."..............അവൻ വേദനയിൽ ചാടി കളിച്ചുകൊണ്ട് പറഞ്ഞു.................... "എന്നാൽ വിട്ടോ..............."...........ഞാൻ അവന്റെ ചെവി വിട്ടുകൊണ്ട് പറഞ്ഞു.................. അവൻ അവിടെ നിന്ന് ഓടി.................... "സന്തോഷേ.................."...............ഞാൻ സന്തോഷിനെ വിളിച്ചു..................... അവൻ ഞരങ്ങിക്കൊണ്ട് എന്നെ നോക്കി.................. "ഞാൻ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്............. ആക്ഷൻ ഹീറോയെക്കാൾ എനിക്ക് ചേരുക വില്ലനാണ്...................".............ഞാൻ അവനോട്

💬 Comments

View all comments