0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 4K
എന്റെ എവിടൊക്കെയോ പോയി കൊണ്ടു.................. ശരിയാണ് ഇനിയെത്ര നാളുകൾ..................ഞാൻ ഓർത്തു.................. "ഇനി നമ്മൾ ഇവിടെ നിന്ന് ബാംഗ്ലൂരിലേക്ക് പോയാൽ അമ്മയെയും മുത്തിനെയും അവർ എന്തെങ്കിലും ചെയ്താലോ.................."................ഷാഹി തുടർന്നു.................... "അവർ നിന്റെയും അമ്മയുടെയും മുത്തിന്റെയും ശരീരത്തിൽ ഒരു പോറൽ പോലും ഉണ്ടാക്കില്ല....................ഒരു വാക്ക് കൊണ്ട് പോലും..................സമർ നിനക്ക് തരുന്ന വാക്കാണിത്................"..................ഞാൻ അവളുടെ ഉള്ളംകയ്യിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.......................... ഷാഹി ഒന്നും പറഞ്ഞില്ല.................അവൾക്ക് കുറച്ചു സമാധാനം ആയെന്ന് തോന്നുന്നു...................... "ഇപ്പൊ ഓക്കേ ആയോ.............."............ഞാൻ അവളോട് ചോദിച്ചു................ അവൾ അതിനും മറുപടി നൽകിയില്ല...............
അവളെ ഒന്ന് ഇളക്കിയിട്ട് ഞാൻ വീണ്ടും ചോദിച്ചു............... അവൾ മൂളി അതെ എന്ന അർത്ഥത്തിൽ.................. "എന്നാ ഒന്ന് ചിരിച്ചെ............."............ഞാൻ അവളുടെ മുഖം എന്റെ കൈകൊണ്ട് എന്റെ നേരെ തിരിച്ചുകൊണ്ട് ചോദിച്ചു...................... അവൾ എന്നെനോക്കി ചിരിച്ചു.................. ഞാൻ ഹാപ്പിയായി.............അവളും................... അവൾ എന്റെ നെഞ്ചിൽ കിടന്നു................... "ഇന്ന് ആകാശം കാണാൻ ഒരു പ്രത്യേക ഭംഗി അല്ലേ..............."..............അവൾ എന്നോട് ചോദിച്ചു..................... "ഹ്മ്................."..............ഞാൻ മൂളി.............. "വാ തുറന്ന് പറ.............."...............അവൾ ചിണുങ്ങി............... "നീ കണ്ണടയ്ക്ക് ഞാൻ പറഞ്ഞിട്ട് കണ്ണുതുറക്കുമ്പോൾ അതിനേക്കാൾ ഭംഗി ഉണ്ടാകും................".............ഞാൻ അവളോട് പറഞ്ഞു.................. "അതെങ്ങനെ..............."................അവൾ ചോദിച്ചു.................. "നീ കണ്ണടയ്ക്ക്.................".............ഞാൻ പറഞ്ഞു............... ഹ്മ്.........അവൾ മൂളിയിട്ട് കണ്ണടച്ചു................... "ഞാൻ പറയാതെ തുറക്കാൻ പാടില്ല ട്ടോ.................."...............ഞാൻ അവളോട് പറഞ്ഞു................ "ആ...............".............അവൾ പറഞ്ഞു.................. ഞാൻ പോക്കറ്റിൽ കയ്യിട്ട് ഒരു സാധനം കയ്യിലെടുത്തു...................... അന്ന് ഉത്സവപറമ്പിൽ നിന്ന് വാങ്ങിയ മാല..................... ഞാൻ മാല അവളുടെ മുഖത്തിന് നേരെ പിടിപ്പിച്ചു................. എന്നിട്ട് അവളോട് കണ്ണുതുറക്കാൻ പറഞ്ഞു................... അവൾ പതിയെ കണ്ണുതുറന്നു...................... അവൾ മുന്നിൽ ആ മാല കണ്ട് അത്ഭുതപ്പെട്ടു.................... "ഇതെപ്പോ വാങ്ങി................."..............അവൾ

💬 Comments

View all comments