0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 4K
മാല കയ്യിൽ പിടിച്ചിട്ട് സന്തോഷത്തോടെ ചോദിച്ചു.................... "അതൊക്കെ വാങ്ങി...............".............ഞാൻ പറഞ്ഞു................ "പറാ.................."...........അവൾ ചിണുങ്ങി................. "അന്ന് ഉത്സവപറമ്പിൽ നിന്ന്...............അതുകണ്ടപ്പോൾ നിനക്ക് നല്ലപോലെ ചേരും എന്ന് തോന്നി................വാങ്ങി................"...............ഞാൻ പറഞ്ഞു................. "അതെയോ................. ഈ മാല ഞാൻ കണ്ടിരുന്നു..............എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു...............പക്ഷെ കടക്കാരൻ ഒടുക്കത്തെ റേറ്റ് പറഞ്ഞു................."..............അവൾ എന്നോട് പറഞ്ഞു................... ഞാൻ മൂളിക്കൊടുത്തു........................ മുന്നൂറ് രൂപയുള്ള മാലയ്ക്ക് രണ്ടായിരം രൂപ കൊടുത്തത് അവൾക്കറിയില്ലല്ലോ............................ ഷാഹി ഹാപ്പിയായി................അവളുടെ സംസാരങ്ങൾ തിരികെ വന്നു.................ആ രാത്രി മുഴുവൻ ആ നിലാവത്ത് ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു................... തന്റെ വിധിയെഴുതാൻ തുടങ്ങുന്ന രാവ് ആണെന്നറിയാതെ.....................
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️ https://youtu.be/rXWvRReI070 നീല നിലാവ്................... നീല നിറഞ്ഞ ആകാശം.................എന്നാൽ അതിൽ കുറേ ചുവപ്പുതുള്ളികൾ പടർന്നു.................... അസാധാരണമായ എന്തോ ഒന്ന് സംഭവിക്കാൻ ആരംഭിച്ചു എന്ന് പറയാതെ പറഞ്ഞപോലെ...................... ആ നിലാവ് ആകെ പടർന്നു.................... അതൊരു ജനാലയിലൂടെ ഉള്ളിലേക്ക് എത്തിനോക്കി............................. നിലാവ് ഉള്ളിലേക്ക് എത്തി നോക്കിയത് അറിഞ്ഞ് ഒരു വൃദ്ധൻ തല പൊക്കി നോക്കി.................കിടക്കയിൽ നിന്നും....................... നീലയിൽ ചുവപ്പ് പടർന്ന ആകാശം ആ വൃദ്ധൻ കണ്ടു.................... അതുകണ്ട് ആ വൃദ്ധന്റെ കണ്ണ് മിന്നിതിളങ്ങി......................... അയാളിൽ വേറെ ഒരു തരം ഭാവം ഉടലെടുത്തു...................... അയാളുടെ കണ്ണുകൾ വലുതായി.................രക്തയോട്ടം കൂടി.................. അയാൾ ഒരു കൈ കൊണ്ട് കിടക്കയിൽ കുത്തി..............പതിയെ അയാൾ കിടക്കയിൽ നിന്ന് എണീക്കാൻ ശ്രമിച്ചു..................... ശ്രമഫലമായി അയാൾ നിലത്തേക്ക് വീണു................. പതിയെ അയാൾ ഇരുട്ടിൽ ഇഴഞ്ഞു നീങ്ങി................ അപ്പുറത്തെ റൂമിലെത്തി................... കൈകൾ മുകളിലേക്ക് കൊണ്ടുവന്നു................. ആ കൈകൾ ടെലിഫോണിൽ തട്ടി നിന്നു.................... അയാൾ ആ ടെലിഫോൺ നിലത്തേക്ക് കൊണ്ടുവന്നു................... അയാൾ ഒരു നമ്പർ കറക്കി.................... അപ്പുറത്ത് ബെൽ അടിക്കാൻ

💬 Comments

View all comments