Chapter Title : വില്ലൻ 12 [വില്ലൻ]
അവരുടെ അടുത്ത് നിന്നും എന്റെ അടുത്തേക്ക് വന്നു................
"പ്രാർത്ഥിച്ചോ..............."............ഷാഹി എന്നോട് ചോദിച്ചു....................
"ഹ്മ്................".............ഞാൻ തലയാട്ടി..............
"എന്താ പ്രാർഥിച്ചത്.............."..............ഷാഹി ചോദിച്ചു...............
"പറയണോ..............."................ഞാൻ അവളോട് ചോദിച്ചു.................
"പറയണ്ടാ.............പറഞ്ഞാൽ പ്രാർഥിച്ചതിന്റെ ഫലം കുറയും.............".............ഷാഹി പറഞ്ഞു................
"ഓഹോ.............അങ്ങനെയാണോ................"...............ഞാൻ ചോദിച്ചു.............
"ആന്നേ..............."..............ഷാഹി പറഞ്ഞു............
"പ്രാർത്ഥന ഫലിച്ചാൽ പറയാം.............".................ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.................
"ഓക്കേ...............".............അവളും പുഞ്ചിരിയോടെ മറുപടി നൽകി...................
ഞാൻ അവളെ നോക്കി നിന്നു................ അവൾ എന്നെയും..............
"വാ................"...........പെട്ടെന്ന് എന്തോ ഓർത്തെടുത്തപോലെ ഷാഹി എന്റെ കയ്യിൽ പിടിച്ചുകൊണ്ട് വിളിച്ചു...................
ഞാൻ അവളോടൊപ്പം നടന്നു................
ഞങ്ങൾ ആ കോൺക്രീറ്റ് പാതയിൽ നിന്ന് വലത്തോട്ട് മാറി നടന്നു...................മണ്ണിലൂടെ.........
ചെരിപ്പിടാത്തത് കൊണ്ട് കാലിൽ മണ്ണ് പറ്റുന്നുണ്ടായിരുന്നു............ ഒരു നനവേറിയ ചെമ്മണ്ണ് ആയിരുന്നു അവിടം.............
ആ മണ്ണിലൂടെ കുറച്ചുദൂരം നടന്നപ്പോൾ താഴേക്ക് കുറേ കൽപടവുകൾ ഞാൻ കണ്ടു..................
ആ സ്ഥലം ആകെ ഇരുട്ട് മൂടിയിരുന്നു...............
https://youtu.be/hMBKmQEPNzI
പടവുകൾക്ക് ഇരുവശവും ചുറ്റും കാണാനാകാത്ത വിധത്തിൽ ചെടികളും മരങ്ങളും നിന്നിരുന്നു.............ആകെ ഒരു ഇരുട്ട്................
താഴേക്ക് നോക്കിയപ്പോൾ ആളുകൾ അതിലൂടെ പോകുന്നത് കണ്ടെങ്കിലും ഒരു വിജനമായ സ്ഥലമായാണ് എനിക്ക് അത് തോന്നിയത്...............
ഷാഹി സ്റ്റെപ്പുകൾ ഇറങ്ങാൻ തുടങ്ങി................
അവളുടെ പിന്നാലെ ഞാനും.................
അവളെ ആ ഇരുട്ട് ഭയപ്പെടുത്തിയില്ല...........അവൾക്ക് ഈ വഴി വളരെ പരിചിതമാണെന്ന് തോന്നുന്നു..............അല്ലെങ്കിൽ ആ പേടിപ്പെടുത്തുന്ന ഇരുട്ട് അവളെ ഭയപ്പെടുത്തേണ്ടതാണ്.......................
ഞാൻ അവളുടെ പിന്നാലെ പടവുകൾ ഇറങ്ങിക്കൊണ്ടിരുന്നു..................
കുറച്ചു പടവുകൾ ഇറങ്ങിയപ്പോൾ തന്നെ ഞങ്ങളെ ആകെ ഇരുട്ട് മൂടി................
ഇരുട്ടിനേക്കാൾ ഉപരി എന്നെ വലച്ചത് ആ പടവുകൾ ആണ്............. പടവുകളിൽ മാറി ചവിട്ടി ഉരുണ്ട് വീഴുമോ എന്ന് തോന്നി.................
ഞാൻ പടവുകൾ നോക്കി ഇറങ്ങി................
കുറച്ചു കഴിഞ്ഞതോടെ ഇരുട്ട് മാറിത്തുടങ്ങി...............
പ്രകാശം കാണാൻ തുടങ്ങി...............അതുപോലെ തന്നെ ദൃശ്യവും...............
അവസാനം കുറച്ചുപടവുകൾ കൂടി..............

ഇരുട്ടെന്ന പ്രതിഭാസം അവിടെയില്ല...............പക്ഷെ കാഴ്ചകൾ പുതിയതായിരുന്നു.................
ആ പടവുകൾ അവസാനിക്കുന്നത് ഒരു ചെറിയ മുറ്റത്ത്.................
ഒരു വലിയ ആൽമരം അവിടെ തലയുയർത്തി നിൽക്കുന്നു...................
പക്ഷെ ആ മുറ്റമോ ആൽമരമോ അല്ല എന്റെ കാഴ്ചകൾ പുതുതാക്കിയത്................
അവിടെ ഉണ്ടായിരുന്നവർ................
സന്യാസിമാർ...............
കാഷായ വസ്ത്രം ധരിച്ഛ് നെറ്റിയിൽ വലിയ കുങ്കുമക്കുറികളുമായി കഴുത്തിൽ രുദ്രാക്ഷമാലയിട്ട കൈകളിൽ ജപമാലയുമായി ധ്യാനത്തിലിരിക്കുന്ന അനേകം സന്യാസിമാർ................
അധികവും വയസ്സായവർ..............
പടവുകളുടെ അവസാനം തൊട്ട് തുടങ്ങുന്നു അവരുടെ നിര...............
ആ മുറ്റത്തിന് അവിടവിടെയായി കുറേ സന്യാസിമാർ...............
അതിനേക്കാൾ ഉപരി...........ആ ആൽമരത്തിന്റെ തറയിൽ ചുറ്റും സന്യാസിമാർ നിരന്നിരിക്കുന്നു..............
പെട്ടെന്ന് ഒരാൾ എന്റെ കണ്ണിലുടക്കി...............
ശരീരം മുഴുവൻ ഭസ്മം
💬 Comments
View all comments