0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1705
പൂശിയ ഒരാൾ............മുടിയും താടിയും നീട്ടി വളർത്തിയ ഒരാൾ............ അയാളുടെ ശരീരത്തിൽ വസ്ത്രങ്ങളില്ല................ അയാളുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു............അയാൾ ധ്യാനത്തിലാണ്................ അയാൾ മാത്രം എന്റെ കണ്ണിൽ വ്യത്യസ്തനായി................ ഞാൻ ഷാഹിക്ക് അയാളെ ചൂണ്ടിക്കാണിച്ചു കൊടുത്തു................ "അതാരാ..............".............ഞാൻ അവളോട് ചോദിച്ചു.................. അവൾ ഞാൻ കൈ ചൂണ്ടിയ ഇടത്തേക്ക് നോക്കി................. അവളുടെ കണ്ണിൽ അയാൾ പതിഞ്ഞു................. ഷാഹി സമറിന് നേരെ തിരിഞ്ഞു............... "അതോ.............അത് അഘോരിയാണ്.............."..............അവൾ എന്നോട് പതിയെ പറഞ്ഞു................ ഞാൻ അവളെ നോക്കി............... "ഭയങ്കര ശക്തിയുള്ള ആളാണ്.................ശിവഭഗവാന്റെയും കാളിയുടെയും വലിയ ഭക്തരാണ് ഇവർ...........ഇവർക്ക് കുറേ മാന്ത്രിക കഴിവുകൾ ഒക്കെയുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.............."...............അവൾ ഭയത്തോടെ എന്നോട് പറഞ്ഞു............... ഞാൻ തലയാട്ടി............... "പിന്നെ വേറെ ഒരു കാര്യം ഉണ്ട്.............."...........ഷാഹി എന്നോട് പറഞ്ഞു............. ഞാൻ ചോദ്യഭാവത്തോടെ അവളെ നോക്കി................ "ഈ അഘോരി എല്ലാകൊല്ലവും ഇവിടുത്തെ ഉത്സവത്തിന്റെ പത്താം ദിവസം രാവിലെ ഇവിടെ പ്രത്യക്ഷപ്പെടും പിറ്റേന്ന് രാവിലെ ഈ അഘോരിയെ പിന്നെ ആരും കാണില്ല.............പിന്നെ അഘോരിയെ കാണണമെങ്കിൽ അടുത്ത ഉത്സവം വരണം...............അത്ഭുതമെന്തെന്നാൽ ഈ അഘോരി ഇങ്ങോട്ട് വരുന്നതോ ഇവിടെ നിന്ന് പോകുന്നതോ ഇതുവരെ ആരും കണ്ടിട്ടില്ല...............".............ഷാഹി അതിശയത്തോടെ എന്നോട് പറഞ്ഞു.................... ഞാൻ അതുകേട്ട് നിന്നു................... ഞാൻ അഘോരിയെ നോക്കി.................
അഘോരി.............ശിവകാളി ഭക്തർ...............മാന്ത്രികശക്തിയുള്ളവർ.................... ഷാഹിയുടെ വാക്കുകൾ എന്നുള്ളിൽ അലയടിച്ചു.................. ആ അഘോരി അപ്പോഴും ധ്യാനത്തിലാണ്................. ഷാഹി മുന്നോട്ട് നടന്നു................ ഞാൻ ആ അഘോരിയെ തന്നെ നോക്കി മുന്നോട്ട് കാൽവെച്ചു............... അഘോരി............... ഇരുകാലുകളും പരസ്പരം പിണച്ചുവെച്ചാണ് ആ ആൽമരത്തിന് മുന്നിൽ അഘോരി ഇരിക്കുന്നത്.................. ആഘോരിയുടെ ഇരുകൈകളും ഇടംകയ്യിൽ വലംകൈ എന്നപടി തുടകൾ കൂടിച്ചേരുന്നിടത്ത് മലർത്തിവെച്ചിരിക്കുന്നു.................... അയാളുടെ ഇടതുവശത്തായി ഒരു തൃശൂലം നിലത്ത് കുത്തിവെച്ചിരിക്കുന്നു................അതിൽ പൂമാല തൂങ്ങികിടക്കുന്നു............. അയാളുടെ നീണ്ട മുടികൾ കഴുത്തും കടന്ന് വയറിലെത്തിയിരിക്കുന്നു..............അത് തന്നെ താടിയുടെയും അവസ്ഥ.............. അഘോരിയുടെ ഇരുവശത്തുമായി കുറേ സന്യാസിമാർ ഇരിക്കുന്നുണ്ട്.............. അഘോരിയുടെ വലതുവശത്തും ഇടതുവശത്തും വളരെ പ്രായമേറിയ കാഷായ വസ്ത്രം ധരിച്ച സന്യാസികൾ ആണ് ഇരുന്നിരുന്നത്..............കാഴ്ച്ചയിൽ അവരും അസാധാരണമായി എനിക്ക് തോന്നിയെങ്കിലും അഘോരിയിൽ നിന്ന് എനിക്ക് കണ്ണെടുക്കാൻ സാധിച്ചില്ല.............. അയാൾ എന്റെ കാഴ്ചയെ സ്വാധീനിക്കുന്നത് പോലെ............... അയാളുമായി എനിക്കെന്തോ ബന്ധമുള്ളത് പോലെ.................. എന്താണ് എനിക്ക് സംഭവിക്കുന്നത്................ ഷാഹിക്ക് ഒരു പരിഭ്രമവും തോന്നുന്നില്ലായിരുന്നു................. അവൾ ചുറ്റും നോക്കി............... ശേഷം പരിചയമുള്ള എന്തോ കണ്ടത് പോലെ എന്നെയും വിളിച്ചു നടന്നു.............. അഘോരിയുടെ അടുത്തേക്ക് തന്നെയാണ് അവൾ നടന്നത്.............. പക്ഷെ അഘോരിയുടെ അടുത്തേക്ക് അല്ലാ.............അയാളുടെ അടുത്തുള്ള ഒരു പ്രായമായ സന്യാസിയുടെ അടുത്തേക്ക്................. ഷാഹിയെ കണ്ട്

💬 Comments

View all comments