Chapter Title : വില്ലൻ 12 [വില്ലൻ]
ഇലകളും ചുള്ളികമ്പുകളും വീണുകിടക്കും...............
അമ്പലത്തിന്റെ വശങ്ങളിൽ തൂക്കിയിട്ടിരുന്ന വിളക്കുകൾ ധാരാളം ഉണ്ടായിരുന്നു..............അവയിലെല്ലാം ദീപങ്ങൾ കത്തുന്നുണ്ടായിരുന്നു.................
വളരെ സുന്ദരമായ കാഴ്ച................
ദീപം സന്തോഷത്തിന്റെ പ്രതീകമാണല്ലോ..............
ആ ദീപങ്ങൾ എന്നിലേക്ക് ഒരുപാട് സന്തോഷം ചൊരിഞ്ഞു...............
ഞാൻ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് പതിയെ മുന്നോട്ട് നടന്നു..............
കുറച്ചുദൂരം നടന്നപ്പോൾ ഷാഹി അവിടെ കുറച്ചു പെണ്ണുങ്ങളോട് സംസാരിച്ചു നിൽക്കുന്നത് ഞാൻ കണ്ടു................
എനിക്ക് പിന്തിരിഞ്ഞാണ് ഷാഹി നിന്നിരുന്നത്.....................
അവളുടെ ഒപ്പമുണ്ടായിരുന്ന പെണ്ണുങ്ങൾ കൂടുതലും അവളുടെ അതേ പ്രായക്കാരായിരുന്നു.............എല്ലാവരും സാരിയിലായിരുന്നു................
ഞാൻ ഷാഹിയുടെ അടുത്തേക്ക് നോക്കി.................
ഷാഹി ഒഴികെ ബാക്കിയുള്ളവർ എന്നെ കണ്ടു...................
അവർ എന്നെ ആശ്ചര്യത്തോടെ നോക്കി...................
പെട്ടെന്ന് അവരുടെ നോട്ടം മാറിയപ്പോൾ ഷാഹി അവരുടെ നോട്ടത്തിന് നേരെ നോക്കി..................
ഷാഹി എന്നെ കണ്ടു...............ഞാൻ അവൾക്ക് കൈ കാണിച്ചുകൊടുത്തു........................
ഷാഹി അവരുടെ അടുത്ത് നിന്നും എന്റെ അടുത്തേക്ക് വന്നു................
"പ്രാർത്ഥിച്ചോ..............."............ഷാഹി എന്നോട് ചോദിച്ചു....................
"ഹ്മ്................".............ഞാൻ തലയാട്ടി..............
"എന്താ പ്രാർഥിച്ചത്.............."..............ഷാഹി ചോദിച്ചു...............
"പറയണോ..............."................ഞാൻ അവളോട് ചോദിച്ചു.................
"പറയണ്ടാ.............പറഞ്ഞാൽ പ്രാർഥിച്ചതിന്റെ ഫലം കുറയും.............".............ഷാഹി പറഞ്ഞു................
"ഓഹോ.............അങ്ങനെയാണോ................"...............ഞാൻ ചോദിച്ചു.............
"ആന്നേ..............."..............ഷാഹി പറഞ്ഞു............
"പ്രാർത്ഥന ഫലിച്ചാൽ പറയാം.............".................ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.................
"ഓക്കേ...............".............അവളും പുഞ്ചിരിയോടെ മറുപടി നൽകി...................
ഞാൻ അവളെ നോക്കി നിന്നു................ അവൾ എന്നെയും..............
"വാ................"...........പെട്ടെന്ന് എന്തോ ഓർത്തെടുത്തപോലെ ഷാഹി എന്റെ കയ്യിൽ പിടിച്ചുകൊണ്ട് വിളിച്ചു...................
ഞാൻ അവളോടൊപ്പം നടന്നു................
ഞങ്ങൾ ആ കോൺക്രീറ്റ് പാതയിൽ നിന്ന് വലത്തോട്ട് മാറി നടന്നു...................മണ്ണിലൂടെ.........
ചെരിപ്പിടാത്തത് കൊണ്ട് കാലിൽ മണ്ണ് പറ്റുന്നുണ്ടായിരുന്നു............ ഒരു നനവേറിയ ചെമ്മണ്ണ് ആയിരുന്നു അവിടം.............
ആ മണ്ണിലൂടെ കുറച്ചുദൂരം നടന്നപ്പോൾ താഴേക്ക് കുറേ കൽപടവുകൾ ഞാൻ കണ്ടു..................
"വാ................"...........പെട്ടെന്ന് എന്തോ ഓർത്തെടുത്തപോലെ ഷാഹി എന്റെ കയ്യിൽ പിടിച്ചുകൊണ്ട് വിളിച്ചു...................
ഞാൻ അവളോടൊപ്പം നടന്നു................
ഞങ്ങൾ ആ കോൺക്രീറ്റ് പാതയിൽ നിന്ന് വലത്തോട്ട് മാറി നടന്നു...................മണ്ണിലൂടെ.........
ചെരിപ്പിടാത്തത് കൊണ്ട് കാലിൽ മണ്ണ് പറ്റുന്നുണ്ടായിരുന്നു............ ഒരു നനവേറിയ ചെമ്മണ്ണ് ആയിരുന്നു അവിടം.............
ആ മണ്ണിലൂടെ കുറച്ചുദൂരം നടന്നപ്പോൾ താഴേക്ക് കുറേ കൽപടവുകൾ ഞാൻ കണ്ടു..................
💬 Comments
View all comments