0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1708
എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.................പക്ഷെ എനിക്ക് അവളുടെ വാക്കുകളിലേക്ക് ശ്രദ്ധ കൊടുക്കാനായില്ല..................... അവളുടെ വാക്കുകൾക്ക് ഞാൻ വെറുതെ മൂളിക്കൊണ്ടിരുന്നു............... ഞങ്ങൾ വീട്ടിലെത്തി................ ഞങ്ങൾ മുകളിലേക്ക് നടന്നു................ ഷാഹി അവളുടെ റൂമിലേക്ക് തിരിയുന്നതിന് മുൻപ് എന്നെ നോക്കി.................. "എന്തുപറ്റി.............."............ഷാഹി ചോദിച്ചു............. "ഒന്നുമില്ല............."............ഞാൻ മറുപടി കൊടുത്തു................... "നമുക്ക് ഒരു ഏഴര മണി ആകുമ്പോൾ പോവാം ട്ടോ................".............ഷാഹി പറഞ്ഞു................ "ഹ്മ്.............."..............ഞാൻ മൂളി............. "പരിപാടി എട്ടുമണിക്കേ തുടങ്ങൂ...........ആദ്യം നാടകമാണ്.............പിന്നെ ഗാനമേള................പിന്നെ ബാല................നല്ല രസമുള്ള പരിപാടികൾ ആണ്................ ശരിക്കും എൻജോയ് ചെയ്യാം............."............ഷാഹി പറഞ്ഞു............. "ഹ്മ്............ഓക്കേ...........ഞാൻ ഒന്ന് ഫ്രഷാകട്ടെ..........".............ഞാൻ അവളോട് പറഞ്ഞു............... "ഓക്കേ..............."..........ഷാഹി പറഞ്ഞു............. എന്നിട്ട് തിരിഞ്ഞു റൂമിലേക്ക് കയറി................ ഞാൻ റൂമിലേക്ക് നടന്നു............... വാതിൽ തുറന്ന് ഉള്ളിൽ കയറി വാതിൽ ലോക്ക് ചെയ്തു................ എന്നിട്ട് ഫോൺ കയ്യിലെടുത്തു............... ഡാറ്റ ഓണാക്കി..........സെർച്ച് ബോക്സിൽ ടൈപ്പ് ചെയ്തു............. "ആരാണ് അഘോരികൾ.......?......." https://youtu.be/i_6ltfDWF0Q സേർച്ച് റിസൾട്ട് വന്നു..............ആദ്യം കണ്ട ആർട്ടിക്കിളിൽ തന്നെ കയറി.....................
വായന തുടങ്ങി............ അഘോരികളെ കുറിച്ച്............. അഘോരികള്‍............കേള്‍ക്കുമ്പോഴും അറിയുമ്പോഴും ഏറെ അമ്പരപ്പുണ്ടാക്കുന്ന, വിചിത്രശീലങ്ങള്‍ പിന്തുടരുന്ന സന്യാസികള്‍.................... ഇവരെക്കുറിച്ച് ഒത്തിരിയൊന്നും പുറംലോകത്തിന് അറിയില്ലെങ്കിലും അറിയുന്ന കാര്യങ്ങള്‍ ഏറെ വിചിത്രവും ആരെയും അതിശയിപ്പിക്കുന്നതുമാണ്.................. ഇവര്‍ പ്രാര്‍ഥിക്കുന്ന ക്ഷേത്രം മുതല്‍ കഴിക്കുന്ന ആഹാരവും ഉറങ്ങുന്ന സ്ഥലവും ഒക്കെ എന്നും സാധാരണക്കാര്‍ക്ക് അതിശയം കലര്‍ന്ന പേടി മാത്രമേ നല്കിയിട്ടുള്ളൂ................... ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളാണ് വൈഷ്ണവം, ശാക്തേയം, സ്മാർഥം, ശൈവസമ്പ്രദായം............... ഇവയിൽ ഏറ്റവും പഴക്കമേറിയ ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരാണ് അഘോരികൾ............... ഇവരെ ശൈവർ എന്നും വിളിക്കുന്നുണ്ട്.............. ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്............... അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെയും കാളിദേവിയെയും ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.............. ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായ 5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വാരണാസി(ബനാറസ്-കാശി)യാണ് ഇവരുടെ പ്രധാന ആവാസ ഭൂമി...................ശിവനെപ്പോലെ ശ്മശാനത്തിലാണ് വാസം.................. ശരീരത്തെക്കുറിച്ചുളള ചിന്തകൾ ഇവരെ ബാധിക്കുന്നേയില്ല.............തങ്ങൾക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു...................ആളുകൾ കടന്ന് വരാൻ മടിക്കുന്ന ശ്മശാന ഭൂമികയിൽ തങ്ങൾക്ക് ഏകാഗ്രതയോടെ ധ്യാനിക്കാൻ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു............... ഹരിദ്വാര്‍, ഋഷികേശ്, കാശി തുടങ്ങിയ പുണ്യസങ്കേതങ്ങളിലും ഹിമാലയ മലനിരകളിലും കാണാനാവുന്ന ഒരു സന്യാസി സമൂഹമാണ് ഇവര്‍.............. ഭാരതത്തിലെ അഘോരിസന്യാസി സമ്പ്രദായത്തിനു 5000 വര്‍ഷത്തിലേറെ പഴക്കമുണ്ട്.................. സന്യാസ നിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും, മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ച് ഈ മാര്‍ഗം വളരെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.................സാധാരണ മനുഷ്യന് അറപ്പും
വെറുപ്പുമുളവാക്കുന്ന എന്തിനോടും ഇടപഴകുന്നവരാണിവര്‍..................... അഘോരികൾ അപാരമായ മാനസികശക്തിക്ക് ഉടമകളാണ്...................മന്ത്ര തന്ത്ര

💬 Comments

View all comments