0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 2.5K
ആണെന്നറിഞ്ഞപ്പോൾ........................ അവൻ ആരോടും പറഞ്ഞില്ല...................അവന്റെ വീട് മൊത്തം ക്വറന്റീനിൽ ആയി.................ഭാഗ്യത്തിന് വേറെ ആർക്കും ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയില്ല..................... പക്ഷെ അപ്പോഴും എനിക്ക് ആശ്വാസമുണ്ടായിരുന്നു.................ഞാനോ എന്റെ വീട്ടിലുള്ള ആരും അവിടേക്ക് പോവുകയോ അവനുമായി ഇടപഴകുകയോ ചെയ്തിട്ടില്ല.................. പിറ്റേന്ന്....................
എനിക്ക് ഒരു കാൾ വരുന്നു...............ഹെൽത്ത് ടീമിന്റെ..................... എന്നോട് ക്വറന്റീനിൽ പോകാൻ പറഞ്ഞുകൊണ്ട്................... പക്ഷെ ഞാൻ അവരോട് പറഞ്ഞു................ഞാൻ അവനുമായി ഇടപഴകിയിട്ടില്ല എന്ന്................. പക്ഷെ അവർ പറഞ്ഞത് എന്റെ ഹൃദയം തകർക്കുന്നതായിരുന്നു.................. എന്റെ ഫ്രണ്ട്............എന്റെ ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട് അവനുമായി ഇടപഴകിയിട്ടുണ്ട് എന്ന്......................... എന്റെ ഫ്രണ്ട്.................ചെറുപ്പം തൊട്ടുള്ള ഫ്രണ്ട്ഷിപ്പ്.................അവന് എന്നേക്കാൾ രണ്ട് വയസ് കൂടുതൽ ആണ്................ പക്ഷെ അതൊന്നും ഞങ്ങളുടെ സൗഹൃദത്തെ അകറ്റി നിർത്തിയിരുന്നില്ല.................. ഈ ലോകത്ത് എനിക്ക് എന്റെ ഉമ്മയോട് പറയാൻ മടിയുള്ള കാര്യങ്ങൾ പോലും എനിക്ക് വിശ്വാസത്തോടെ ഷെയർ ചെയ്യാൻ പറ്റുന്ന ഫ്രണ്ട്......................എനിക്ക് എന്ത് പ്രശ്നം വന്നാലും മുന്നിൽ നിൽക്കുന്നവൻ.................... എന്റെ വേദനയിലും സങ്കടങ്ങളിലും ഒപ്പം നിന്നവൻ....................... അവൻ ഒരു ഹിന്ദുവാണ്.................തിയ്യനാണ്.........പക്ഷെ അവന് എന്റെ മൂത്ത ഏട്ടന്റെ സ്ഥാനമാണ് എന്റെ വീട്ടിൽ..................... എന്റെ വീട്ടിൽ വന്നാൽ അവന് എന്നെക്കാൾ സ്വാതന്ത്ര്യമാണ് വീട്ടിൽ.................ആശാൻ നേരെ അടുക്കളയിലേക്ക് വിടും.................ഫുഡ് ഉണ്ടോ എന്ന് നോക്കും.............ഉണ്ടെങ്കിൽ എടുത്ത് കഴിക്കും.............ഇല്ലെങ്കി എന്റെ ഉമ്മനോട് പരിഭവം പറയും..................എന്റെ ഉമ്മ അവന്റെ കൂടി അമ്മയാണ്.................അത്രയ്ക്ക് കട്ട ചങ്ക്.................. അവൻ എന്റെ അമ്മായിയുടെ മോനുമായി ഇടപഴകിയിരിക്കുന്നു..................... ഞാൻ ഈ കൊറോണ കാലത്ത് ആകെ സൗഹൃദം കൂടിയിരുന്നത് അവനോട് മാത്രമായിരുന്നു.................... അവൻ കൊറോണ കാലം വന്നതിന് ശേഷം വീടിന്റെ ഉള്ളിലേക്ക് വരില്ല...................ഫുഡ് എടുത്ത് കഴിക്കില്ല.................. ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു..................നീ

💬 Comments

View all comments