0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1714
പോളിസി................ഞാൻ ചിരിച്ചുകൊണ്ട് മനസ്സിൽ ഓർത്തു................... ഞങ്ങൾ പിന്നെയും മുന്നോട്ട് നടക്കാൻ തുടങ്ങി............... പെട്ടെന്ന് ഇടതുവശത്ത് പാതയ്ക്ക് കുറച്ചപ്പുറത്ത് തോട്ടത്തിൽ വെളിച്ചം കണ്ടു ഞാൻ..............അവിടെ എന്തോ പരിപാടി നടക്കുന്നപോലെ................ "അതെന്താ മുത്തേ.............."................അവിടേക്ക് ചൂണ്ടിയിട്ട് ഞാൻ ചോദിച്ചു................... മുത്ത് അങ്ങോട്ടേക്ക് നോക്കി................ "അത്............അവിടെ ചീട്ടുകളി നടക്കുവാണ്.............. അതാണ് അവിടെ വെളിച്ചം...............".............മുത്ത് പറഞ്ഞു................ ഞാൻ മൂളിക്കൊടുത്തു.................. "ഉത്സവത്തിന് ഉണ്ടാകുന്ന തൊണ്ണൂറ് ശതമാനം തല്ലുകളും തുടക്കം ഇടുന്നത് അവിടെ നിന്നാണ്..................ചിലപ്പോ പോലീസ് വന്നാൽ ഇവര് തുണിയും പൊക്കി ഓടുന്നത് കാണാൻ പറ്റും................"..............മുത്ത് പറഞ്ഞു................. ഞാൻ അവൻ പറഞ്ഞത് കേട്ട് നിന്നു................. ഞാൻ മുന്നോട്ടേക്ക് നോക്കി...............
ഷാഹിയും ലക്ഷ്മിയമ്മയും മുന്നിൽ നടക്കുന്നത് ഞാൻ കണ്ടു............... ഷാഹി ഇടയ്ക്കിടെ പിന്നിലോട്ട് നോക്കുന്നുണ്ട്..............ഇത്തവണ പിന്നിലോട്ട് നോക്കിയപ്പോൾ അവൾ നോക്കിയത് ഞാൻ കണ്ടു...............ഞാൻ അവളെ നോക്കി നിന്നത് അവളും കണ്ടു...............അവൾ ഒരു സന്തോഷവും നാണവും കലർന്ന ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചിട്ട് തല തിരിച്ചു................. എന്തോ എനിക്കും ഒരു സന്തോഷം തോന്നി................ അപ്പോഴാണ് ഞാൻ സൈഡിൽ കടക്കാരൻ മോതിരങ്ങൾ വിൽക്കുന്നത് കണ്ടത്................... ഞാൻ മുത്തിനോടൊപ്പം അങ്ങോട്ട് നടന്നു................ വിവിധ തരം മോതിരങ്ങൾ അവിടെ ഉണ്ടായിരുന്നു.............വലിയ വില ഉള്ളത് ഒന്നുമല്ല..............അവിടെ ഏറ്റവും വില കൂടിയ മോതിരത്തിന്റെ അമ്പതോ അറുപതോ ആണ്............... ഞാനും മുത്തും കൂടി മോതിരങ്ങൾ തിരഞ്ഞു............. പെട്ടെന്ന് അവിടേക്ക് വേറെ രണ്ട് പെണ്ണുങ്ങൾ വന്നു................. "ഏട്ടാ..........പേരെഴുതുന്നില്ലേ................".............അവർ കടക്കാരനോട് ചോദിച്ചു................... എനിക്ക് ഒന്നും മനസ്സിലായില്ല.................... "ആ ഉണ്ടല്ലോ മോളേ................ മോതിരം തിരഞ്ഞെടുത്ത് താ മോളേ................"............കടക്കാരൻ അവരോട് പറഞ്ഞു................... അവർ കറുത്ത മോതിരങ്ങളുടെ കൂമ്പാരത്തിൽ തപ്പാൻ തുടങ്ങി................ "ഇതെന്താ സംഗതി..............".............ഞാൻ മുത്തിനോട് ചോദിച്ചു..............
. "ഇക്കാ അത് മോതിരത്തിന്മേൽ നമ്മുടെ പേരെഴുതുന്ന പരിപാടിയാണ്..............."..................മുത്ത് എന്നോട് പറഞ്ഞു............... "മോനെ...........നിനക്ക് പാകമായ ഒരു കറുത്ത മോതിരം എടുത്ത് താ............ഞാൻ ഭംഗിയിൽ നിന്റെ പേരെഴുതി തരാം................"............കടക്കാരൻ എന്നോട് പറഞ്ഞു.................. "മുത്തേ വാ നമുക്ക് അതൊന്ന് നോക്കാം............."............ഞാൻ അവനെ വലിച്ചു.............. "ഓക്കേ............."............അവൻ പറഞ്ഞു.............. ഞാനും മുത്തും കൂടി ആ പെണ്ണുങ്ങളുടെ കൂടെ പാകമായ മോതിരം തപ്പാൻ തുടങ്ങി................. ഞങ്ങളെക്കാൾ മുൻപ് തപ്പാൻ തുടങ്ങിയത് കൊണ്ട് അവർക്ക് മോതിരം പെട്ടെന്ന്

💬 Comments

View all comments