Chapter Title : വില്ലൻ 12 [വില്ലൻ]
പറഞ്ഞു..................
"മോളെ..............ഈ തരം മാലയ്ക്ക് നല്ല ഡിമാൻഡ് ആണ്.............കണ്ടില്ലേ അവസാനത്തെ പീസ് ആണ്................. വില കുറയ്ക്കാൻ പറ്റില്ല മോളെ..............നിങ്ങൾ അതിന്റെ ഭംഗി കണ്ടതല്ലേ...........".............കച്ചവടക്കാരൻ പറഞ്ഞു.................
"ഭംഗി ഇല്ലാന്ന് പറയുന്നില്ല കാക്കാ................പക്ഷെ മുന്നൂറ് രൂപയൊക്കെ വളരെ കൂടുതൽ ആണ്.................."...........ഷാഹി പറഞ്ഞു..................
"മോളേ........... ഇതിന് അതിൽ കൂടുതൽ പൈസ കൊടുത്ത് വാങ്ങാൻ ആളുണ്ട്..............നമ്മക്ക് ഇതിന്റെ ലാഭം കൂടി നോക്കിയല്ലേ പറ്റൂ..................വില കുറയില്ല മോളേ..............."..............കച്ചവടക്കാരൻ പറഞ്ഞു.................
"എന്നാ വേണ്ടാ.................".............ഷാഹി ചെറിയ ഒരു വ്യസനത്തോടെ മാല അവിടെ വച്ചു.................
എന്നിട്ട് അവിടെ നടന്നു.................
"നല്ല ഭംഗിയുള്ള മാല ആയിരുന്നു അല്ലേ അമ്മേ................"............ഷാഹി അമ്മയോട് പറയുന്നത് ഞാൻ കേട്ടു....................
ഞാൻ ഒരു നിമിഷം അവരുടെ പോക്ക് നോക്കി നിന്നു................
അവർ കണ്ണിൽ നിന്ന് മറഞ്ഞതും ഞാൻ ആ കടയുടെ അടുത്തേക്ക് ചെന്നു.................
അപ്പോഴേക്കും വേറെ ഒരാൾ ആ കടയിലേക്ക് വന്ന് ആ മാല വാങ്ങി....................
അയാൾ ആ മാല കയ്യിൽ പിടിച്ചു പോകുന്നത് ഞാൻ കണ്ടു....................
"ഏട്ടാ............ആ മാല ഇനിയുണ്ടോ................"..............ഞാൻ കച്ചവടക്കാരനോട് ചോദിച്ചു.....................
"ഇല്ലല്ലോ മോനെ............അവസാനത്തേത് ഇപ്പൊ അയാൾക്ക് വിറ്റതേ ഒള്ളൂ................"................മാല വാങ്ങിയ ആളെ ചൂണ്ടിക്കൊണ്ട് കച്ചവടക്കാരൻ പറഞ്ഞു...................
"മുത്തേ ഞാൻ ഇപ്പൊ വരാം...............ഇവിടെ നിക്ക് ട്ടോ................"...............ഞാൻ മുത്തിനോട് വിളിച്ചു പറഞ്ഞു....................
അവൻ തലയാട്ടി.................
ഞാൻ ആ മാല വാങ്ങിയ ആളുടെ പിന്നാലെ നടന്നു...................
ഞാൻ പെട്ടെന്ന് അയാളുടെ അടുത്ത് നടന്നെത്തി.................അയാളെ തോളിൽ തട്ടി വിളിച്ചു...................
അയാൾ എന്റെ നേരെ തിരിഞ്ഞു..................
"എന്താ................".............അയാൾ എന്നോട് ചോദിച്ചു...............
"ആ മാല എനിക്ക് തരാമോ...............".............അയാൾ കയ്യിൽ പിടിച്ചിരിക്കുന്ന മാല നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു................
അയാൾ അയാളുടെ കൈകളിലേക്ക് നോക്കി......................
"ഇത് തരാൻ പറ്റില്ലല്ലോ..............ആ കടയിൽ പോയി വാങ്ങിക്കോ................".................അയാൾ എന്നോട് പറഞ്ഞു...................
"ആ കടയിൽ ചോദിച്ചതാണ്...............അവിടെ ഇനി ഈ മാലയില്ല................ അവസാനത്തേതാണ് നിങ്ങൾക്ക് അവർ വിറ്റത്............."................ഞാൻ പറഞ്ഞു.............
"അതിന്................എന്തായാലും ഈ മാല എനിക്കിപ്പോൾ തനിക്ക് തരാൻ പറ്റില്ല..................".............അയാൾ എന്നോട് പറഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി.....................
"ഞാൻ എത്ര പൈസ വേണമെങ്കിലും തരാം...............".............ഞാൻ അയാളോട് പറഞ്ഞു..................
അയാൾ തിരിഞ്ഞു...............
"എത്രയും തരുമോ.............."...........അയാൾ ചോദിച്ചു..............
"തരാം..............."...............ഞാൻ പറഞ്ഞു..................
"എന്നാൽ ഈ മാലയ്ക്ക് ഞാൻ
💬 Comments
View all comments