0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 4K
പിന്നാലെ നടന്നു................... ഞാൻ പെട്ടെന്ന് അയാളുടെ അടുത്ത് നടന്നെത്തി.................അയാളെ തോളിൽ തട്ടി വിളിച്ചു................... അയാൾ എന്റെ നേരെ തിരിഞ്ഞു.................. "എന്താ................".............അയാൾ എന്നോട് ചോദിച്ചു............... "ആ മാല എനിക്ക് തരാമോ...............".............അയാൾ കയ്യിൽ പിടിച്ചിരിക്കുന്ന മാല നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു................ അയാൾ അയാളുടെ കൈകളിലേക്ക് നോക്കി...................... "ഇത് തരാൻ പറ്റില്ലല്ലോ..............ആ കടയിൽ പോയി വാങ്ങിക്കോ................".................അയാൾ എന്നോട് പറഞ്ഞു................... "ആ കടയിൽ ചോദിച്ചതാണ്...............അവിടെ ഇനി ഈ മാലയില്ല................ അവസാനത്തേതാണ് നിങ്ങൾക്ക് അവർ വിറ്റത്............."................ഞാൻ പറഞ്ഞു............. "അതിന്................എന്തായാലും ഈ മാല എനിക്കിപ്പോൾ തനിക്ക് തരാൻ പറ്റില്ല..................".............അയാൾ എന്നോട് പറഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി..................... "ഞാൻ എത്ര പൈസ വേണമെങ്കിലും തരാം...............".............ഞാൻ അയാളോട് പറഞ്ഞു.................. അയാൾ തിരിഞ്ഞു............... "എത്രയും തരുമോ.............."...........അയാൾ ചോദിച്ചു.............. "തരാം..............."...............ഞാൻ പറഞ്ഞു.................. "എന്നാൽ ഈ മാലയ്ക്ക് ഞാൻ ഇട്ടിരിക്കുന്ന വില രണ്ടായിരം രൂപയാണ്.................എന്തെ വേണോ...............".............അയാൾ എന്നോട് ചോദിച്ചു..................... ഞാൻ ആ പൈസയ്ക്ക് ആ മാല വാങ്ങില്ലെന്നായിരുന്നു അയാൾ കരുതിയത്...............പക്ഷെ എനിക്ക് ആ മാല അതിനേക്കാൾ വില മതിച്ചത് ആണെന്ന് അവനറിയില്ലല്ലോ.................. ഞാൻ പെട്ടെന്ന് തന്നെ പേഴ്‌സിൽ നിന്ന് രണ്ടായിരം എടുത്ത് അയാൾക്ക് നീട്ടി.................... അയാൾ അന്തം വിട്ട് എന്നെ നോക്കി നിന്നു.................. അയാൾ അറിയാതെ തന്നെ മാല എനിക്ക് നീട്ടി....................
"താങ്ക്സ്..............."..............ഞാൻ പൈസ അയാൾക്ക് കൊടുത്തിട്ട് മാല വാങ്ങി മുത്തിന്റെ അടുത്തേക്ക് നടന്നു........... ......... അയാൾ കിളി പാറി നിന്നു................ഇവനെന്താ പ്രാന്താണോ മുന്നൂറ് രൂപയുടെ മാല രണ്ടായിരത്തിന് വാങ്ങാൻ...................... ഞാൻ നടക്കുന്നതിനിടയിൽ ഞാൻ ആ മാല നോക്കി.................. എന്റെ ചുണ്ടിൽ പുഞ്ചിരിയും മനസ്സിൽ സന്തോഷവും വിടർന്നു................... എന്തോ സാധിച്ച പോലെ ഒരു

💬 Comments

View all comments