0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 4K
കാണാതെ എങ്ങനൊക്കെയോ മുണുങ്ങി വിട്ടു...............ഇതുകൊണ്ട് തന്നെ നിൽക്കക്കള്ളി ഇല്ല...............അതിനിടയിലാണ് ഹൽവ................... ഞാൻ കടക്കാരനെ നോക്കി................. അയാൾക്ക് ഹൽവ വെട്ടാൻ എന്താ ഉഷാർ.................എല്ലാം കൂടെ എനിക്കിന്ന് കടി വാങ്ങി തരും എന്നെനിക്ക് ഉറപ്പായി................ ഞാൻ മുത്തിനെ നോക്കി............. അവൻ എന്നേക്കാൾ പരിതാപകരമായ അവസ്ഥയിൽ ആണ്.............. അവന് മുറുക്കാൻ വായിൽ കൊള്ളുന്നില്ലായിരുന്നു.................. അവൻ വളരെ കഷ്ടപ്പെട്ട് ആണ് മുറുക്കാൻ വെള്ളം പുറത്ത് വരാതെ പിടിച്ചു നിൽക്കുന്നത്.................... കാര്യം ഇപ്പൊ ഈ അവസ്ഥയ്ക്ക് കാരണം മുത്താണെങ്കിലും അവന്റെ നിൽപ്പ് കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നി...................... അവനെയും പറയാൻ പറ്റില്ല............ ഷാഹി അടുത്തില്ല എന്ന് കണ്ടപ്പോൾ അല്ലെ അവൻ മുറുക്കാൻ തിന്നാം എന്ന് പറഞ്ഞെ.................. രണ്ടുമൂന്ന് മിനുട്ട് മുൻപ് നടന്ന കാര്യങ്ങൾ ഞാൻ വലിയ ചരിത്രം പോലെ ആലോചിച്ചു നിന്നു.................... ആലോചിച്ചു പൂർത്തിയായില്ല അപ്പോഴേക്കും ഹൽവ റെഡി................ വലിയ പുഞ്ചിരിയോടെ അയാൾ ഹൽവ കഷ്ണങ്ങൾ ഷാഹിക്ക് നേരെ നീട്ടി................. അയാളെ ഇളി കണ്ടപ്പോൾ എനിക്ക് മുഖമടക്കി ഒന്ന് കൊടുക്കാനാണ് തോന്നിയത്................അല്ലാ അയാളെ തല്ലിയിട്ട് പ്പോ എന്താ................... ഷാഹി അത് വാങ്ങിയതിന് ശേഷം ഓരോ കഷ്ണം എനിക്കും മുത്തിനും നേരെ നീട്ടി..................വേറെ രക്ഷ ഇല്ല............വാങ്ങുക തന്നെ.................. ഞാനും മുത്തും ഹൽവ വാങ്ങിയിട്ട് ആ ഹൽവ കഷ്ണത്തിലേക്ക് പകച്ചു നോക്കി......................
"കഴിക്ക്..............."...............ഷാഹി ചിരിച്ചുകൊണ്ട് പറഞ്ഞു................. ഞാനും മുത്തും പതിയെ ഹൽവ കഷ്ണം വായയ്ക്ക് നേരെ അടുപ്പിച്ചു................... അപ്പോഴേക്കും ഷാഹി ഒരു ഹൽവ കഷ്ണം കടിച്ചു തിന്നാൻ തുടങ്ങി................. ഞാൻ ഹൽവ കഷ്ണം നമ്മൾ കുപ്പിയിൽ നിന്ന് വെള്ളം വായിലേക്ക് ഒഴിക്കുന്ന പോലെ ഹൽവ കഷ്ണം ഉയർത്തി

💬 Comments

View all comments