0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 4K
കണ്ടോണ്ടിരിക്കുന്ന ആളുകളെ നോക്കി പിറുപിറുത്തു................... എനിക്ക് അതുകേട്ട് ചിരിവന്നു................ "അല്ല ഇനി ഇതുപോലെ തന്നെ ആവുമോ ഗാനമേളയുടെയും ബാലയുടെയും അവസ്ഥ................."...............ഞാൻ അവരോട് ചോദിച്ചു........................ "ബാലയുടെ അവസ്ഥ എനിക്കറിയില്ല................പക്ഷെ ഗാനമേള അത് പൊളിക്കും................."...................ഷാഹി പെട്ടെന്ന് പറഞ്ഞു................... "അതെന്തേ.................."......................ഞാൻ തിരിച്ചു ചോദിച്ചു.................. "പാടുന്നത് ആലുങ്കൽ ബാലകൃഷ്ണനും പിന്നെ നമ്മുടെ കോഴിക്കോട് മൂസാക്കായും അടങ്ങിയ ട്രൂപ്പ് ആണ്................ അത് ഉഷാറാകും................."...............ഷാഹി പറഞ്ഞു............... "അത് ശരിയാ ഇക്കാ.............രണ്ടുപേരുടെയും ശബ്ദം അപാര ശബ്ദമാണ്..............അതിൽ മൂസാക്കാന്റെ ശബ്ദം.............ഭംഗിയുള്ള ശബ്ദം അല്ല പക്ഷെ ഉള്ളിൽ തറച്ചു കയറുന്ന ശബ്ദമാണ്...................".................മുത്തും ഷാഹിയെ സപ്പോർട്ട് ചെയ്തു................... ഞാൻ അവർ പറഞ്ഞത് കേട്ടിരുന്നു................... ഞങ്ങൾ പിന്നെയും സംസാരിച്ചിരുന്നു.................. കുറച്ചുകഴിഞ്ഞു ഷാഹി ഇപ്പൊ വരാം എന്ന് പറഞ്ഞു................... അവൾ തിട്ടയിൽ നിന്ന് ഇറങ്ങി................. ഞാൻ കണ്ണുകൾ കൊണ്ട് എന്തെ എന്ന് ചോദിച്ചു............... അവൾ ഒരു വിരൽ കാണിച്ചിട്ട് മൂത്രമൊഴിക്കാനാണ് എന്നുപറഞ്ഞു.................. എന്നിട്ട് അവൾ അമ്പലത്തിന്റെ വഴിക്ക് നടന്നു................. ഞാനും മുത്തും അവിടെ സംസാരിച്ചിരുന്നു...................
അമ്പലത്തിന് അരികിലാണ് മൂത്രപ്പുരയുള്ളത്................... അവിടേക്ക് പോകുന്ന വഴികളിൽ വെളിച്ചം ഉണ്ടായിരുന്നു................. ഷാഹി അങ്ങോട്ടേക്ക് നടന്നു...................... പോകുന്ന പാതയ്ക്ക് ഇരുവശവും കോൺക്രീറ്റ് കൊണ്ട് കുറച്ചു ഉയർത്തി പടുത്തിരുന്നു.................... അതിൽ കുറേ പെണ്ണുങ്ങൾ ഇരിക്കുന്നുണ്ടായിരുന്നു..................ഷാഹിയുടെ കൂട്ടുകാരികളും അതിൽ ഉണ്ടായിരുന്നു................. പക്ഷെ മൂത്രം ഒഴിക്കാൻ മുട്ടിയത് കൊണ്ട് അവരെയൊന്നും മൈൻഡ് വെക്കാൻ ഷാഹിക്ക് സാധിച്ചില്ല............... ഷാഹി നേരെ നടന്നു മൂത്രപ്പുരയിൽ കയറി കാര്യം സാധിച്ചു കഴുകി ഇറങ്ങി....................... എന്നിട്ട് മെല്ലെ സമറിന്റെയും മുത്തിന്റെയും അടുത്തേക്ക് നടന്നു.................... "ഷാഹി.................".............സൈഡിൽ നിന്ന് ഒരു വിളി ഞാൻ(ഷാഹി) കേട്ടു................. ഞാൻ അങ്ങോട്ട് നോക്കി.................. എന്റെ ഫ്രണ്ട്സ് തന്നെയാണ്.................

💬 Comments

View all comments