Chapter Title : വില്ലൻ 12 [വില്ലൻ]
പഴയ റിലേ കിട്ടിയിരുന്നില്ല.............ഞാൻ സമറിന്റെ മുഖത്തേക്ക് കണ്ണും നട്ട് ഇരുന്നു...................
"ചെക്ക്...ചെക്ക്.....ചെക്ക്................"..............
ഈ ശബ്ദമാണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.......................
മൈക്ക് ചെക്കിങ് ആണ്..............ഇത് ഇനി കുറേ ഉണ്ടാകും.................
ഞാൻ നോക്കുമ്പോൾ സമറും മുത്തും എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ട്......................
ഇവർ ഒടുക്കത്തെ ദോസ്ത് ആയോ...................ഞാൻ ചിന്തിച്ചു...................
"ചെക്ക്.......ചെക്ക്........ചെക്ക്............"..................പിന്നെയും വന്നു.....................
അവർ ഈ ചെക്ക് ചെക്ക് എന്ന് പറയുന്നത് കേൾക്കാൻ ഒരു രസമാണ്.................ഒരു പ്രത്യേക ടോണിൽ ആണ് അവർ അത് പറയുക.....................
"കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഗാനമേള ആരംഭിക്കുന്നതാണ്....................എല്ലാവരും സ്റ്റേജിന് മുന്നിലേക്ക്
വരിക....................."...................
ചെക്ക് ചെക്ക് എന്ന് പറയുന്നതിനിടയിൽ ഒരു അനൗൺസ്മെന്റ് വന്നു.........................
സമറും മുത്തും അപ്പോഴും നിർത്താതെ സംസാരം തന്നെ.....................
ഇവർക്ക് ഇതിന് മാത്രം എന്താ സംസാരിക്കാൻ ഉള്ളത് ആവോ.................ഇവിടെ പോത്തുപോലെ ഒരുത്തി...............ഷ്ഷ്..............പോത്തുപോലെ അല്ലാ................ഒരു മനുഷ്യസ്ത്രീ ഇവിടെ ഇരിക്കുന്നത് ഇവർ കാണുന്നില്ലേ........................
ഞാൻ സമറിനോട് കുറച്ചുകൂടെ ചേർന്നിരുന്നു...................
എന്റെ സ്പർശനം കൊണ്ടപ്പോൾ സമർ എന്റെ നേരെ നോക്കി................പുഞ്ചിരിച്ചു.......................
"എന്തെ...................".............അവൻ പുഞ്ചിരിയോടെ ചോദിച്ചു..............
"ഹ്മ്ച്ചും................".............ഞാൻ ചുമൽ കൂച്ചി................
അവൻ അതുകണ്ട് കൂടുതൽ പുഞ്ചിരിച്ചു....................
പിന്നെ ഞങ്ങൾ മൂന്നാളായി സംസാരം...............
ഇടയിൽ ഓരോ..........
"ചെക്ക്.....ചെക്ക്....ചെക്ക്......"............വന്നോണ്ടിരിക്കും...................
ഒടുവിൽ കുറേ നേരമായിട്ടും ഗാനമേള തുടങ്ങാതായപ്പോൾ ഈ ചെക്ക് ചെക്ക് തുടർന്നപ്പോൾ.............
"മതിയെടാ ചെക്കിയത്...............ഇനിയും ചെക്കിയാൽ മൈക്ക് അടിച്ചുപോകും..............പരിപാടി തുടങ്ങെടാ................"................ഒരാൾ വിളിച്ചുപറഞ്ഞു.........................
അതുകേട്ട് ആളുകൾ ചിരിച്ചു..................
എന്നിട്ടും ചെക്ക് ചെക്ക് നിന്നില്ല.................പക്ഷെ ഒന്നോ രണ്ടോ തവണയെ തുടർന്നൊള്ളു....................
പെട്ടെന്ന് തിരശീല ഉയർന്നു.....................
സ്റ്റേജിൽ നാലുപേർ നിലത്തിരിക്കുന്നു......................
അതിൽ നടുവിൽ ആലുങ്കൽ ബാലകൃഷ്ണനും കോഴിക്കോട് മൂസാക്കയും...............അവരുടെ മുൻപിൽ ഹാർമോണിയം ഉണ്ട്..................
അവരുടെ ഇടത് ഭാഗത്ത് ഒരാൾ ക്ലാർനെറ്റുമായി ഇരിക്കുന്നു..................
വലത്
💬 Comments
View all comments