Chapter Title : വില്ലൻ 12 [വില്ലൻ]
അവിടെ തെളിഞ്ഞുകേട്ടു....................
അവന്റെ ഓരോ കാൽ ചുവടും അവനിൽ മുഴങ്ങികേട്ടു..................അവന്റെ ഓരോ ചലനവും ആ ചിവീടുകളുടെ ശബ്ദത്തിന് ഇടയിൽ അവന് വ്യക്തമായി കേട്ടു......................
പെട്ടെന്ന് ഒരു ശബ്ദം.....................
അല്ല എന്തോ ഒന്നിച്ചു ചൊല്ലുന്നു.................ഒരു മന്ത്രം പോലെ................ഒരു സംഗീതം പോലെ..................
സമർ സ്റ്റെപ്പുകൾ ഇറങ്ങികൊണ്ടേയിരുന്നു......................
അവൻ മുന്നോട്ട് ചലിക്കുന്തോറും ആ ശബ്ദം കൂടുതൽ ഉച്ചത്തിൽ അവനരികിലേക്ക് എത്തി...................
"ഓം നമ ശിവായ...............
ഓം നമ ശിവായ...............
ഓം നമ ശിവായ................".............
ആ വാക്കുകൾ സമറിലേക്കെത്തി.....................
കുറേ ആളുകൾ ഒന്നിച്ചു ചൊല്ലുന്ന ശബ്ദമാണ് സമറിൽ എത്തിയത്..................
അവൻ അവസാന പടവുകളിലേക്ക് എത്തി...................അപ്പോഴേക്കും അവന് മുന്നിൽ ഒരു തീ വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന ആ ആലിൻ ചുവട് അനാവൃതമായി..................
തീ എവിടെയാ കത്തുന്നത് എന്ന് കാണാൻ സാധിച്ചില്ലെങ്കിലും ആ തീയിന്റെ വെളിച്ചത്തിൽ ആ ആൽമരം മുഴുവൻ കാണാമായിരുന്നു......................ചുവന്ന ശോഭയിൽ കുളിച്ചു നിൽക്കുന്ന ആൽമരം അവനിൽ സന്തോഷം മാത്രം നൽകിയില്ല.....................
അവൻ മുന്നോട്ട് തന്നെ നടന്നു.................പെട്ടെന്ന് തന്റെ കഴുത്തിന് പിന്നിൽ ആരോ ഉണ്ടെന്ന് സമറിന് തോന്നി.................ആരോ എന്നെ പിന്നിൽ നിന്ന് നോക്കുന്ന പോലെ....................
സമർ പെട്ടെന്ന് തിരിഞ്ഞുനോക്കി..................
ഇരുട്ട്...................
ഇരുട്ട് മാത്രം.............
സമർ കൈകൊണ്ട് ആ ഇരുട്ടിലേക്ക് വീശി നോക്കി.................ആരുമില്ല...................ആരുടേയും ശരീരത്തിൽ അവന്റെ കൈകൾ പതിച്ചതുമില്ല...................
സമർ തിരിഞ്ഞു ആലിൻ ചുവടിന് നേരെ നടക്കാൻ ആരംഭിച്ചു......................
സമർ അവസാനത്തെ സ്റ്റപ്പും ഇറങ്ങി..................
പക്ഷെ അവിടുത്തെ കാഴ്ച അവനെ അമ്പരപ്പിച്ചു..................കാരണം അവിടെ ഒരാൾ പോലും ഇല്ലായിരുന്നു..........................
പിന്നെ എവിടെ നിന്നാണ് താൻ ആ മന്ത്രം കൂട്ടത്തോടെ ചൊല്ലുന്നത് കേൾക്കുന്നത്....................
ആ സന്യാസികൾ എല്ലാം എവിടെ..........?
ഞാൻ തേടിവന്ന ആ അഘോരി എവിടെ.........?
സമറിൽ പിന്നെയും ചോദ്യങ്ങൾ ഉയർന്നു.................
അവിടെ ഒരു തീകുണ്ഡം കത്തുന്നുണ്ടായിരുന്നു..................സമർ അതിന് അടുത്തേക്ക് നടന്നു......................
അവന്റെ ഓരോ ചുവടുകളും മണ്ണിൽ ചെറിയ താഴ്ച സൃഷ്ടിച്ചു................
ആ താഴ്ചയുണ്ടാക്കിയ ശബ്ദം അവന്റെ ചെവിയിൽ കേട്ടു ഓരോ ചുവടിലും......................
അവൻ തീ ലക്ഷ്യമാക്കി നടന്നു.....................
പെട്ടെന്ന് തന്റെ വലത്തേ ഭാഗത്ത് ഒരാൾ നിൽക്കുന്നത് പോലെ സമറിന് അനുഭവപ്പെട്ടു...................
സമർ വലത്തേക്ക് തിരിഞ്ഞപ്പോഴേക്കും ആ അഘോരി സമറിന്റെ
💬 Comments
View all comments