0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1696
എനിക്ക് അറിയാം.................വിട്ടുകൊടുക്കുകയും ഇല്ല.................... എൻ നൻപൻ.............എൻ ഉയിർ നൻപൻ.................. അവന്റെ പേര്............ ...........കുഞ്ഞുട്ടൻ................... -----------ആമുഖം---------------- വില്ലൻ 12......... ഇതുവരെ വന്ന വില്ലൻ പാർട്ടുകളെ പോലെ അല്ല.........കൂടുതലും പരീക്ഷണമാണ്............നിങ്ങൾ അത് ഏറ്റെടുക്കുമോ എന്നുള്ള കാര്യത്തിൽ എനിക്കിപ്പോഴും സംശയം ഉണ്ട്.............. ആക്ഷൻ മാസ്സ് ഒക്കെ വളരെ കുറവാണ്........... പ്രണയം പിന്നെ ഡീകോഡ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള സീക്വൻസുകൾ ആണ് കൂടുതലും............... ഡീകോഡ് ചെയ്യാൻ ശ്രമിക്കുക............... ഈ ഒരു പാർട്ടിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്......പലതവണ വെട്ടി മാറ്റി എഴുതി..........ഇപ്പോഴും എനിക്ക് തൃപ്തി അധികം പോരാ............. പോരായ്മകൾ ഉണ്ടാകും........ക്ഷമിക്കുക...........അത് പറഞ്ഞുതരാനുള്ള മനസ്സ് ഉണ്ടാവുക................. നമ്മുടെയൊക്കെ ചെറുപ്പത്തെ പ്രണയാർദ്രമാക്കിയ ശബ്ദം ഇന്നലെ വിടവാങ്ങി.............? പക്ഷെ അദ്ദേഹത്തിന്റെ സംഗീതവും പാട്ടുകളും ഒരിക്കലും മരിക്കില്ല............അത് എന്നും നമ്മുടെ നെഞ്ചിൽ ഉണ്ടാകും.....❤️ #SPBWillBeMissed ❤️ -----------ആരംഭം----------------- https://youtu.be/cV96v7FwxX4 “സമർ അലി ഖുറേഷി…………..അവൻ കൊള്ളാം……….. ഓരോ സിറ്റിയിലും ചെന്ന് ഓരോരുത്തരെയും തേടിപ്പിടിച്ച് കൊല്ലുന്നു എന്നിട്ട് അതിൽ ആരുടെയൊക്കെ എല്ല് പൊടിഞ്ഞു എന്ന് നോക്കി നടക്കുന്ന പരിപാടി നമ്മൾക്ക്……………”……………….നിരഞ്ജന പറഞ്ഞു……………..
പെട്ടെന്ന് ബാലഗോപാലിന്റെ തലയിൽ എന്തോ കത്തി……………… “മാഡം എന്താ പറഞ്ഞത്…………….”…………ബാലഗോപാൽ ചോദിച്ചു……………. “എന്ത്……………”…………നിരഞ്ജന ചോദിച്ചു…………… “അല്ല………..മാഡം ഇപ്പോൾ എന്താ പറഞ്ഞത്……………”…………ബാലഗോപാൽ ചോദിച്ചു……………… “എന്ത് എല്ലുപൊടിഞ്ഞവരുടെ ലിസ്റ്റോ…………..”…………നിരഞ്ജന ചോദിച്ചു…………….. “അല്ല അതിനുമുമ്പ്………….”……………ബാലഗോപാൽ പറഞ്ഞു…………… “ഓരോ സിറ്റിയിലും ചെന്ന് ഓരോരുത്തരെ തേടി പിടിച്ചു കൊല്ലുന്നു…………..”…………….നിരഞ്ജന പറഞ്ഞു…………….. പെട്ടെന്ന് ബാലഗോപാലിന്റെ തലയിൽ പിന്നെയും കത്തി………….. ബാലഗോപാൽ കേസ് ഫയലിന്റെ അടുത്തേക്ക് ചെന്ന് ഓരോന്ന് മറിച്ചെടുത്തു…………… ബാലഗോപാൽ എന്താണ് കാണിക്കുന്നത് എന്ന് മനസ്സിലാക്കാതെ എല്ലാവരും അവനെ നോക്കിനിന്നു………………. കുറച്ചുനേരം ഫയലൊക്കെ തപ്പിയിട്ട് ബാലഗോപാൽ തിരികെ വന്നു………………. “മാഡം പറഞ്ഞില്ലേ…………ഓരോ സിറ്റിയിലാണ് കൊലപാതകങ്ങൾ നടന്നത് എന്ന്…………..”…………..ബാലഗോപാൽ ചോദിച്ചു…………… “അതെ………….”…………നിരഞ്ജന പറഞ്ഞു………….. “ഡൽഹി…….ഹൈദരാബാദ്……………ബാംഗ്ലൂർ…………..പിന്നെ കൊച്ചി ഇവിടങ്ങളിൽ ആണ് നമ്മൾ അന്വേഷിച്ച രീതിയിലുള്ള മരണങ്ങൾ ഉള്ളത്…………….”…………ബാലഗോപാൽ പറഞ്ഞു……………. “അതിന്…………..”…………നിരഞ്ജന ചോദിച്ചു…………… “മാഡം പറഞ്ഞപോലെ തിരഞ്ഞുപിടിച്ചു കൊല്ലണം എന്നുണ്ടെങ്കിൽ അവന് ഒരു ലക്ഷ്യം ഉണ്ടാകില്ലേ………….”………ബാലഗോപാൽ ചോദിച്ചു……….. “തീർച്ചയായും……….”……….നിരഞ്ജന പറഞ്ഞു……….. “ആ ലക്ഷ്യത്തെ കൊല്ലാനാണ് സമർ ഇത്ര കഷ്ടപ്പെട്ട് ഓരോ സിറ്റിയിലും പോയി ഈ കൃത്യങ്ങൾ ചെയ്തത് എന്നുണ്ടെങ്കിൽ ആ ലക്ഷ്യത്തെ മാത്രം കൊല്ലാൻ സമർ മറ്റുള്ളവരിൽ വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചിട്ടുണ്ടാവില്ലേ……………….”…………..ബാലഗോപാൽ ചോദിച്ചു………… “ചാൻസുണ്ട്…………..”……………നിരഞ്ജന പറഞ്ഞു……………. “ആ ഒരു രീതി അവൻ മറ്റു ഇടങ്ങളിലും തുടർന്നിട്ടുണ്ടെങ്കിൽ…………….”………….ബാലഗോപാൽ ചോദിച്ചു…………… “അവന്റെ ലക്‌ഷ്യം അവർ മാത്രമായിരുന്നു എന്ന് മനസ്സിലാക്കാം………………”……………..നിരഞ്ജന പറഞ്ഞു…………. “അത് തന്നെ…………ഇത് നോക്കൂ മാഡം………..”…………….മൂന്ന് കേസ് ഫയലുകൾ

💬 Comments

View all comments