0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1694
നോട്ടം ഉണ്ട്.....................എന്റെ ചങ്ക് പൊളിഞ്ഞു പോകുന്ന പോലെ തോന്നും.................. ഉമ്മ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്...................എന്തിനും കൂട്ട് നിൽക്കുന്ന ആളാണ് ഉമ്മ................ഒരു പച്ചപാവം................സ്നേഹിക്കാൻ മാത്രമേ അതിന് അറിയൂ....................എന്റെ വേദനകളിൽ എന്നും കൂട്ട് തന്നവൾ.................സ്വന്തം ഉറക്കം കളഞ്ഞ് വേദനയുള്ള രാത്രികളിൽ എന്നെ ആശ്വസിപ്പിച്ചു ഉറക്കിയവൾ.................. പലപ്പോഴും എന്നെ എനിക്ക് കൈവിടുമ്പോൾ ഉമ്മാന്റെ മടിയിൽ പോയി കിടന്നാൽ കിട്ടുന്ന നിർവൃതി എനിക്ക് വേറെ ഒരു കാര്യത്തിൽ നിന്നും കിട്ടിയിട്ടില്ല.................ഇമ്മാന്റെ ചൂട് പറ്റി ഇമ്മാന്റെ തലയിലുള്ള തലോടലേറ്റ് ആ മടിയിൽ കിടന്നുറങ്ങുമ്പോൾ തോന്നും ഇതിലും കൂടുതൽ സുഖം സന്തോഷം എനിക്ക് ഇനി വേറെ കിട്ടാനില്ല എന്ന്...................... ഇമ്മ എന്നോട് വീടിന് പുറത്തേക്ക് ഇറങ്ങി നിക്കാൻ പറയും..............ഞാൻ പുറത്തേക്ക് ഇറങ്ങും...................ഇമ്മാനെ കാണും..............അവസാനം ഉമ്മ കരഞ്ഞുകൊണ്ട് തിരിച്ചുപോകും.................. ഇതിനിടയിൽ എനിക്ക് പിന്നെയും ടെസ്റ്റുകൾ നടത്തി..............എല്ലാം നേഗറ്റീവായി...............അവനും നടത്തി................അവനും നെഗറ്റീവ്...............ഞാൻ ചാടി കളിച്ചു അന്ന്.................. അവനെ ഒരു വീട്ടിൽ 14 ദിവസത്തെ നിരീക്ഷണത്തിലാക്കി................... ഞാൻ ഹോം ക്വറന്റീൻ കഴിഞ്ഞു വെളിയിൽ ഇറങ്ങി................... എന്നെ കണ്ടതും ഉമ്മ എന്നെ കെട്ടിപ്പിടിച്ചു..................ഉപ്പാ എന്റെ കവിളിൽ തഴുകി.................... കൊറോണ പിടിക്കും ട്ടോ ഞാൻ കളിയായി ഉമ്മനോട് പറഞ്ഞു..................പോടാ എന്ന് പറഞ്ഞു എന്റെ മുതുകിൽ ഒരു തല്ല് തന്നു.................. പിന്നെ എന്റെ തടി പോയി എന്ന് പറഞ്ഞു തീറ്റിപ്പിക്കാനുള്ള പരിശ്രമമായിരുന്നു ഉമ്മാക്ക്...................ഫുഡ് അടിച്ചു അന്ന് ഉമ്മാനെ കെട്ടിപ്പിടിച്ചു ഉറങ്ങിയപ്പോൾ അത്രയും ദിവസം അനുഭവിച്ച വിഷമങ്ങൾ ഒക്കെ ഇല്ലാതായി..................... പിന്നെ അവന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു...................... അവൻ പുറത്തേക്ക് ഇറങ്ങുന്ന ദിവസം അമ്മായിമാരുടെ ഒക്കെ വിളി വന്നു..................അവനെ കാണാൻ പോകാൻ നിക്കണ്ടാ................വിട്ടുമാറി നടന്നോ.................. ഉമ്മയും ഉപ്പയും ഒന്നും പറഞ്ഞില്ല............
ഉമ്മക്കും ഉപ്പാക്കും അറിയാമായിരുന്നു ആരൊക്കെ എതിർത്താലും ഞാൻ പോകും എന്ന്.....................ഉച്ച ആയപ്പോൾ അവന്റെ വിളി വന്നു...............വീട്ടിൽ എത്തി എന്ന് പറഞ്ഞു...................... ഞാൻ ബൈക്ക് എടുത്ത് ഒരു പറപ്പിക്കൽ ആയിരുന്നു.................. അവന്റെ വീട്ടിലേക്ക് കയറി ചുറ്റും നോക്കി..............ആരെയും കണ്ടില്ല................... ആരെയാടാ മൈരേ നോക്കുന്നെ............അവന്റെ ചോദ്യം............... നീ ചത്തില്ലേ മൈരാ..............ഞാൻ തിരിച്ചു ചോദിച്ചു................ ഇല്ല പൂറാ.............അവൻ മുന്നോട്ട് വന്നു................ ഞാൻ അവനെ കെട്ടിപ്പിടിച്ചു................ഇറുക്കെ കെട്ടിപ്പിടിച്ചു..............നഷ്ടപ്പെടാതിരിക്കാൻ വേണ്ടി.................... പതിയെ പിടിയെടാ നാറി.............വാരിയെല്ല് ഒടിയും..............അവൻ പറഞ്ഞു................... ഞാൻ അതൊന്നും കേൾക്കാൻ നിന്നില്ല.............ഇറുക്കി കെട്ടിപ്പിടിച്ചു..............അവനും എന്നെ കെട്ടിപ്പിടിച്ചു..................... അവന്റെ അച്ഛനും അമ്മയും പെങ്ങളും അനിയനും ഒക്കെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.................അതൊന്നും എനിക്ക് ഒരു പ്രശ്നവുമില്ലായിരുന്നു................... കാരണം ഇവനാണ് എന്റെ എല്ലാം...................ഈ ലോകത്ത് ഉമ്മയും ഉപ്പയും ഇവനും എന്നെ ഒരിക്കലും വിട്ടുപോകില്ല

💬 Comments

View all comments