Chapter Title : വില്ലൻ 12 [വില്ലൻ]
താൻ എന്ത് തേടിവന്നോ തന്റെ ചോദ്യങ്ങൾക്ക് ആർക്ക് ഉത്തരം നൽകാൻ സാധിക്കും എന്ന് കരുതിയോ അയാൾ തന്റെ മുൻപിൽ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.......................
സമർ അഘോരിയുടെ അടുത്തേക്ക് തന്നെ നോക്കി................അഘോരിയുടെ കണ്ണുകളിലേക്ക് സമർ കണ്ണിമയ്ക്കാതെ നോക്കി നിന്നു.................
പെട്ടെന്ന് അഘോരി കണ്ണ് തുറന്നു.................അയാളുടെ കണ്ണിൽ നിന്ന് തീനാളങ്ങൾ പുറത്തേക്ക് ചാടി......................
അത് സമറിന് നേരെ പാഞ്ഞു ചെന്നു...................
സമർ ഓടാൻ ശ്രമിച്ചില്ല.................ആ തീനാളങ്ങൾ സമറിന് മേൽ കത്തിപ്പിടിച്ചു..................
സമർ കൈകൾ കൊണ്ട് ആ തീ കെടുത്താൻ നോക്കി................പക്ഷെ ആ തീ കെട്ടില്ല.........................
സമറിന്റെ ശരീരം വെന്ത് ഉരുകാൻ തുടങ്ങി..................സമർ വേദനയാൽ ഞരങ്ങി.......................
"ഇതല്ല നീ കാത്തിരിക്കുന്ന മരണം സമർ...................".............ആ അഘോരി സമറിനോട് സംസാരിക്കാൻ ആരംഭിച്ചു......................
"നിന്റെ മരണം ഇതിനേക്കാൾ പൈശാചികമാണ്.............കൊടൂരമാണ്................അതിന് മുന്നിൽ ഈ വേദന എത്രയോ ചെറുതാണ്...................."...................അഘോരി പറഞ്ഞു......................
സമറിന്റെ കയ്യിലെയും കാലിലെയും തൊലി ആ തീയിൽ ഉരുകി ഒലിക്കാൻ തുടങ്ങി..................സമർ വേദനയിൽ പുളഞ്ഞു.......................
"ആസ്വദിക്ക്..................നിന്റെ മരണത്തിലേക്കുള്ള യാത്ര ആസ്വദിക്ക്.....................".................അഘോരി പറഞ്ഞു....................
അത് പറഞ്ഞു കഴിഞ്ഞതും സമറിന്റെ മുഖത്തും തീ ആളിപിടിക്കാൻ തുടങ്ങി...........................
തന്റെ കവിളിലും മൂക്കിലും ഒക്കെ തീ കത്തി പിടിക്കുന്നത് സമർ കണ്ടു......................അവന്റെ മുഖം ആകെ തീയിൽ ഉരുകി..................
പച്ച ഇറച്ചി എരിയുന്ന മണം സമറിന്റെ കത്തുന്ന മൂക്കിലേക്ക് എത്തി..................
അവൻ വേദനയാൽ കണ്ണടച്ചു....................
ഇരുട്ട്...........................
ഇരുട്ട് തന്നെ....................
സമർ കണ്ണുകൾ തുറന്നു.....................
ഫാൻ കറങ്ങുന്നു....................
അവന്റെ കാഴ്ച കുറച്ചുനേരം അതിൽ തന്നെ തങ്ങി നിന്നു....................
അതിന് ശേഷം സമർ തന്റെ സ്വന്തം മുഖത്തേക്ക് തന്നെ കണ്ണോടിച്ചു.........................
പഴയപോലെ തന്റെ കവിളും മൂക്കും എല്ലാം അവിടെയുണ്ട്.......................
സമർ എണീറ്റു..................
സ്വപ്നം.................അത് തീർത്ത ഞെട്ടൽ സമറിൽ ഉണ്ടായിരുന്നെങ്കിലും അവന്റെ ശരീരത്തിലോ കണ്ണിലോ അത് പ്രകടമായില്ല...................
പക്ഷെ മനസ്സിൽ..............ആ സ്വപ്‌നം നല്ല പോലെ ആഘാതം വരുത്തിയിരുന്നു..................
സമർ ആ കട്ടിലിൽ ഇരുന്നു...............ചിന്തിച്ചുകൊണ്ടിരുന്നു.................
സ്വപ്‌നങ്ങൾ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പോലെ തോന്നി സമറിന്......................
പക്ഷെ അതിന് ഒരു മറുമരുന്ന് സമറിന് മുന്നിൽ ഇല്ലായിരുന്നു..............
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
https://youtu.be/lHzZ4uoUm4I
ഒരു വലിയ ഗോപുരം.....................
പഴയ പെരുമ വിളിച്ചോതുന്ന ഗോപുരം................
ആ
💬 Comments
View all comments