Chapter Title : വില്ലൻ 12 [വില്ലൻ]
ഞാൻ അവരെ കണ്ട് സന്തോഷത്താൽ വീർപ്പുമുട്ടി..................
അവർ എല്ലാവരും താളത്തിൽ കൈകൊട്ടുവാണ്............... എന്നെയും സമറിനെയും നോക്കി......................
പെട്ടെന്ന് മൂസാക്ക പാടിതുടങ്ങി..............എന്നെ നോക്കിക്കൊണ്ട് മൂസാക്ക പാടി..................അവർ അതിനെ ഏറ്റുപിടിച്ചു.................
ഞാൻ നാണത്താൽ തിരിഞ്ഞു സമറിനെ കെട്ടിപ്പിടിച്ചു..............അവന്റെ കൈകൾ എന്നെ മാറോട് ചേർത്തു..................
പെട്ടെന്ന് ഞാൻ അവരെ നോക്കാതെ സമറിനെ കെട്ടിപ്പിടിച്ചത് കണ്ടതും മൂസാക്ക ഒഴികെ ബാക്കി ഉള്ളവർ എല്ലാം ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങി വന്നു...................
അവർ എല്ലാവരും കൂടി ഞങ്ങളുടെ ചുറ്റും വട്ടത്തിൽ നിന്നു മൂസാക്കയുടെ പാട്ടിന് അനുസരിച്ചു കൈകൊട്ടി..................എന്നെയും സമറിനെയും
കളിയാക്കി.................
പെട്ടെന്ന് സമർ എന്നെയും കൂട്ടി അവരിൽ നിന്ന് ഒഴിഞ്ഞുമാറി ഓടി................
അവരെല്ലാവരും അതുകണ്ട് പൊട്ടിച്ചിരിച്ചു..................
"നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ.................
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ..............
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ................
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവൃതിയെല്ലാം പകരാം ഞാൻ..................
നിർവൃതിയെല്ലാം പകരാം ഞാൻ.................."..............
സമർ എന്നെയും കൊണ്ട് ഒഴിഞ്ഞ ഒരിടത്തേക്ക് ആ മേഘങ്ങളിലൂടെ ഓടി...................
കുറച്ചുനേരം ഓടിയതിന് ശേഷം അവരുടെ ശബ്ദം കേൾക്കുന്നില്ല എന്ന് കണ്ടപ്പോൾ ഞങ്ങൾ നിന്നു......................
ഞാൻ മുന്നോട്ട് നോക്കി.................
ഒരു കുളം...............അതിന് നടുവിൽ ഒരു കട്ടിൽ................
കട്ടിലിന്റെ കാലുകൾ കാണുന്നില്ല...............ആ കുളത്തിലെ വെള്ളത്തിന് നടുക്ക് കിടക്കയും തലയിണകളും കിടക്കുന്നത് മാത്രമേ കാണുന്നുള്ളു..................
ഞാൻ സമറിന്റെ കൈ വിട്ട് കുളത്തിന് അടുത്തേക്ക് നടന്നു.................
വളരെ മനോഹരമായ കുളം...............കുളത്തിന്റെ ചുറ്റും പച്ചപുല്ലുകൾ നിറഞ്ഞു നിൽക്കുന്നു..................
ഞാൻ കുളത്തിലേക്ക് നോക്കി..................വളരെ തെളിമയുള്ള വെള്ളം...............കുളത്തിന്റെ അടിത്തട്ട് വരെ കാണാം..................
കുളത്തിലെ വെള്ളത്തിൽ നിറയെ മീനുകൾ............വലിയ വലിയ വാലുകളുള്ള ചെറിയ മീനുകൾ..............
അതങ്ങനെ
💬 Comments
View all comments