0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 4K
അവയുടെ വാലും ആട്ടി ആട്ടി കുളത്തിലെ വെള്ളത്തിലൂടെ നീന്തി തിമിർക്കുന്നു.................... ഞാൻ പിന്നിലേക്ക് ചെന്ന് സമറിന്റെ കൈകളിൽ പിടിച്ചു കുളത്തിലേക്ക് വിളിച്ചു.................... അവൻ എന്റെ കൂടെ വന്നു................ ഞങ്ങൾ കുളത്തിലേക്ക് ഇറങ്ങി................വെള്ളത്തിന് നല്ല തണുപ്പ്................ഞങ്ങളെ കണ്ട് മീനുകൾ ഒക്കെ പരിചയപ്പെടാനായി ഞങ്ങളുടെ അടുത്തേക്ക് വന്നു.................. ഞാൻ പെട്ടെന്ന് തുള്ളി ആ വെള്ളത്തിന്റെ തണുപ്പിനാൽ...............അപ്പോൾ എന്റെ കാലിന്റെ അടുത്ത് വന്നിരുന്ന മീനുകൾ ഒക്കെ പിണങ്ങി പോയി.................. ഞാൻ തുള്ളൽ നിർത്തിയപ്പോൾ കുറച്ചുനേരം ശാന്തമായപ്പോൾ പിണക്കം മറന്ന് ആ മീനുകൾ തിരികെ വന്നു...............എന്റെ കാലുകളിൽ പതിയെ ഇക്കിളിയാക്കും വിധം കൊത്തി മീനുകൾ വിശേഷം ചോദിച്ചു..................... ഞങ്ങൾ പതിയെ കട്ടിലിന്റെ അടുത്തേക്ക് നടന്നു ആ വെള്ളത്തിലൂടെ................... കുളത്തിന് അധികം ആഴം ഒന്നുമില്ലെങ്കിലും ഞങ്ങളുടെ അരയ്ക്ക് മുകളിൽ വരെ ഞങ്ങളെ നനച്ചു................... ഞങ്ങൾ കട്ടിലിന്റെ അടുത്തെത്തി..................... സമർ എന്റെ അരയിൽ പിടിച്ചു എന്നെ കിടക്കയിലേക്ക് ഉയർത്തി..................പെട്ടെന്നുള്ള സമറിന്റെ പ്രവൃത്തിയിൽ പരിഭ്രമിച്ചെങ്കിലും ഞാൻ അവന്റെ പിടുത്തം ആസ്വദിച്ചുകൊണ്ട് തന്നെ കിടക്കയിലേക്ക് കയറി................ എന്നെ കയറ്റിയതിന് ശേഷം അവനും കയറി.....................
അത്ഭുതം അതല്ല.................ഞങ്ങൾ ആ വെള്ളത്തിൽ നിന്ന് കിടക്കയിലേക്ക് കയറിയതും ഞങ്ങളുടെ ശരീരത്ത് ഉണ്ടായിരുന്ന നനവുകൾ എല്ലാം മാഞ്ഞുപോയി..................ഞാൻ അതുകണ്ട് അതിശയിച്ചു................... ഞാൻ കിടക്കയുടെ ചുറ്റും മുട്ടുകാലിൽ ഇഴഞ്ഞു കുളത്തിലെ വെള്ളത്തിലേക്ക് നോക്കി................... എന്റെ പ്രവൃത്തികൾ കണ്ടു ചിരിച്ചുകൊണ്ട് സമർ കിടക്കയിൽ മലർന്നു കിടന്നു............... സമർ കിടക്കുന്നത് കണ്ടതും ഞാൻ ഓടിച്ചെന്ന് അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു.................... അവൻ എന്റെ മുടിയിഴകളിൽ തലോടി.............. എന്റെ പ്രണയത്തിന്റെ ഓരോ ഓർമകളും എന്റെ ഓരോ മുടിയിഴകളിലും കോർക്കാം എന്ന്

💬 Comments

View all comments