0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1759
ഉള്ളിലെ ആകാംഷ ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു......................... അവന്റെ മുഖത്തെ ചിരിയും സന്തോഷവും ഒക്കെ മാറി..............അവൻ എന്നെ തന്നെ നോക്കി നിന്നു..................... ഞാൻ അവനെ തന്നെ നോക്കി................അവന്റെ കണ്ണുകൾ...............എന്തൊരു ഭംഗിയാ അത് കാണാൻ...................ആ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാൻ സാധിക്കില്ല................ വളരെ നിഷ്കളങ്കമായ കണ്ണുകൾ...............സുന്ദരമായ കണ്ണുകൾ................അവൻ ആ സുന്ദരമായ കണ്ണുകളാൽ എന്നെ തന്നെ നോക്കി നിന്നു.................... കുട്ടിയുടെ ചിരിയും കളിയും നിന്നത് അബ്ദു ശ്രദ്ധിച്ചിരുന്നു....................അവന്റെ നോട്ടം എന്നിൽ തങ്ങി നിൽക്കുന്നതും അബ്ദു കണ്ടു.................. "ആരാ ഇത്..................".............അബ്ദു എന്നെ നോക്കിക്കൊണ്ട് അവനോട് ചോദിച്ചു.................. അവൻ എന്നെ വീണ്ടും നോക്കി..................ഞാൻ തല മുകളിലേക്ക് ആട്ടി ആരാ എന്ന് ചോദിച്ചു................... അവൻ വിരലുകൾ ചുണ്ടിൽ പിടിച്ചുകൊണ്ട് അബ്ദുവിനെ നോക്കി..................... "മനസ്സിലായില്ലേ...................".................അബ്ദു തലയാട്ടിക്കൊണ്ട് വീണ്ടും അവനോട് ചോദിച്ചു.................... അവൻ പിന്നെയും എന്നെ തന്നെ നോക്കി.................ഞാൻ അവന് ചിരിച്ചു കാണിച്ചു കൊടുത്തു.....................പക്ഷെ അവൻ അത് അന്തംവിട്ട് നോക്കിനിന്നതെ ഒള്ളു................... അവൻ വീണ്ടും അബ്ദുവിന്റെ മുഖത്തിന് നേരെ തിരിഞ്ഞു....................... അബ്ദു അവനെ നോക്കി ചിരിച്ചു.................. അവന്റെ ചുണ്ടിൽ പിടിച്ചിരുന്ന വിരലുകൾ വായിലേക്ക് കടന്നു..............അബ്ദു അത് കണ്ട് പെട്ടെന്ന് പിടിച്ചു പുറത്തേക്ക് വെച്ചു................. അവൻ വീണ്ടും അമ്പരപ്പോടെ എന്നെ നോക്കി.................. ഞാൻ അവന് കൈകൾ നീട്ടി കാണിച്ചുകൊടുത്തു...................... അവൻ പെട്ടെന്ന് അബ്ദുവിലേക്ക് കൂടുതൽ ചേർന്നിരുന്നു................... എനിക്ക് അത് കണ്ട് ചിരിവന്നു................. അവന്റെ നിഷ്കളങ്കത............അതെന്നെ വളരെ സന്തോഷിപ്പിച്ചു........................... "ആരാ ഇക്കാ ഇത്.................."...............ഞാൻ അബ്ദുവിനോട് ചോദിച്ചു..................... "അയ്യയുടെ മകനാണ്.................."..................അബ്ദു അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു......................
"സമർ...................."...............എന്റെ ചുണ്ടിൽ നിന്ന് അറിയാതെ ആ പേര് പുറത്തേക്ക് വന്നു............... "സമർ അലി ഖുറേഷി................"..............അബ്ദു ആ വാക്കുകൾ പൂർത്തീകരിച്ചു..................... എന്റെയുള്ളിൽ എന്തോ സംഭവിച്ചു................പക്ഷെ അത് എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല..................... "പക്ഷെ നമുക്ക് ഇവൻ മനുവാണ്.............നമ്മുടെ സ്വന്തം മനു...................."..............അവനെ ഇക്കിളിയാക്കിക്കൊണ്ട് അബ്ദു പറഞ്ഞു.................... അബ്ദുവിന്റെ ഇക്കിളി കൊണ്ട് അവൻ ഇളകി ചിരിച്ചു................അവന്റെ ചിരി കണ്ട് എന്റെ ചുണ്ടിലും ചിരി വന്നു......................... സമർ എന്നെ ഇടയ്ക്ക് നോക്കും.............അപ്പോൾ അവന്റെ ചുണ്ടിലെ ചിരി മായും..............എന്നെ മനസ്സിലാകാത്ത പോലെ നോക്കും................... അബ്ദു ഇത് കണ്ടു................ "മനൂന് ഇനിയും ഇതാരാന്ന് മനസ്സിലായില്ലേ................"...............അവന്റെ വയറിൽ ഇക്കിളിയാക്കിക്കൊണ്ട്

💬 Comments

View all comments