Chapter Title : വില്ലൻ 12 [വില്ലൻ]
അബ്ദു ചോദിച്ചു.................
അവൻ ചിരിച്ചു..............ഇക്കിളി മാറിയപ്പോ അവൻ കണ്ണടച്ച് കാണിച്ചു കൊടുത്തു................ആരാന്ന് മനസ്സിലായില്ല എന്ന മട്ടിൽ.....................
അവന്റെ കണ്ണടയ്ക്കൽ കണ്ട് എനിക്കും അബ്ദുവിനും ചിരി പൊട്ടി....................
"ഒന്നൂടെ കാട്ടിക്കെ................".............അബ്ദു സമറിന്റെ താടിയിൽ പിടിച്ചുകൊണ്ട് ചോദിച്ചു...................അവൻ നാണിച്ചു തലതാഴ്ത്തി.....................
അവന്റെ ഓരോ പെരുമാറ്റവും എന്നിൽ കൗതുകവും സന്തോഷവും ഒരുപോലെ വിടർത്തി..........................
ഇക്ക എന്നെ ചേർത്തുപിടിച്ചു.................
"ഇതാണ് ലക്ഷ്മി...............ന്റെ പുന്നാര ബീവി..................."...............അബ്ദു സമറിനോട് പറഞ്ഞു...................
സമർ ആദ്യമായി എന്നെ ഒരു ചിരിയോടെ നോക്കി....................
"മനസ്സിലായോ.................".................അബ്ദു സമറിനോട് ചോദിച്ചു...................സമർ നാണത്തോടെ തലയാട്ടി...................
ഞാനും ഇക്കയും അതുകണ്ട് ചിരിച്ചു...................
"ആരാ ഇത്................"..............അബ്ദു സമറിനോട് ചോദിച്ചു.................
അവൻ നാണം കൊണ്ട് തല താഴ്ത്തി....................
"പറാ.............."..............അബ്ദു അവനെ നിർബന്ധിച്ചു..................
"ലച്ച്..............മി................"...................അന്നാദ്യമായി സമറിന്റെ ശബ്ദം ഞാൻ കേട്ടു...................മുത്തുപോലെയുള്ള ശബ്ദം....................
"ലക്ഷ്‌മി എന്നൊന്നും വിളിക്കാൻ പാടില്ല................ഹ്മ്..............ലക്ഷ്മിയമ്മ എന്ന് വിളിച്ചോ......................."...................അബ്ദു അവനോട് പറഞ്ഞു...................
അവൻ അബ്ദുവിനെ നോക്കി.................
"ലക്ഷ്മിയമ്മാ..............."................അബ്ദു പറഞ്ഞുകൊടുത്തു....................
"ലച്ചി.......... അമ്മാ..............."..............അവൻ പറഞ്ഞു.................
ഞാനും ഇക്കയും അതുകേട്ട് ചിരിച്ചു..................
"അത് കൊള്ളാലോ..............ഒന്നുകൂടെ പറഞ്ഞെ................"................അബ്ദു അവനോട് പറഞ്ഞു....................
"ലച്ചി അമ്മാ.................."...............അവൻ കുണുങ്ങിക്കൊണ്ട് പറഞ്ഞു...................
അവൻ എന്നെ നോക്കി..............ഞാൻ അവനെ നോക്കുന്നുണ്ട് എന്ന് കണ്ടതും അവൻ നാണിച്ചു തലതാഴ്ത്തി..................
ഞാനും ഇക്കയും അതുകണ്ട് അവനെ കളിയാക്കി ചിരിച്ചു.....................
അവൻ പെട്ടെന്ന് തല ഉയർത്തി എന്നെ നോക്കി......................ഞാൻ രണ്ടുകൈകളും നീട്ടി അവനെ വിളിച്ചു...................
അവൻ വരില്ല എന്നായിരുന്നു ഞാൻ കരുതിയത്.................പക്ഷെ അവൻ അമ്പരപ്പിച്ചുകൊണ്ട് എന്നിലേക്ക് വന്നു.................
ഞാൻ അവനെ എന്റെ കൈകളിൽ കോരിയെടുത്തു.......................
എന്റെ മുഖത്തുണ്ടായ അമ്പരപ്പ് അബ്ദുവിന് മനസ്സിലായി.....................
"അവൻ പെട്ടെന്ന് എല്ലാം മനസ്സിലാക്കും...................."..................അബ്ദു എന്നോട് പറഞ്ഞു....................
ഞാൻ ഒരു പുഞ്ചിരിയോടെ അവനെ നോക്കി..................അവനും എന്നെ നോക്കി പുഞ്ചിരിച്ചു...................
അവൻ അവന്റെ നീല നിറമാർന്ന കണ്ണുകളാൽ എന്നെ നോക്കി.....................ആ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കാൻ എനിക്ക് തോന്നി........................
"എന്നെ ഒന്നൂടെ വിളിച്ചേ..................".................ഞാൻ അവനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു......................
"ലച്ചിയമ്മാ................."................അവൻ എന്നെ വിളിച്ചു..................
ഞാൻ അവന്റെ കവിളിൽ ഉമ്മകൾ സമ്മാനിച്ചു..................അവൻ ഇക്കിളിപൂണ്ട് ചിരിച്ചു......................
"ഒന്നൂടി................"...............ഞാൻ അവനോട് ചോദിച്ചു.....................
"ലച്ചിയമ്മ.................."................അവൻ പിന്നെയും എന്നെ വിളിച്ചു.......................
ഞാൻ അവന്റെ നെറ്റിയിലും കവിളിലും മൂക്കിലും ചുണ്ടിലും ഒക്കെ തുരുതുരാ ഉമ്മ വെച്ചു.......................അവൻ
💬 Comments
View all comments