Chapter Title : വില്ലൻ 12 [വില്ലൻ]
ഇക്കിളിയായി ചിരിച്ചു...................
അവന്റെ മുത്തുപോലെയുള്ള ചിരിയുടെ ശബ്ദം എന്നിലേക്ക് വന്നു....................
പെട്ടെന്ന്..................
അവിടെ ആ കറുത്ത പുക മൂടി.......................
ആ പുക ലക്ഷ്മിയെയും കൊണ്ട് യാത്രയായി.....................
താൻ എവിടേക്കോ ഒഴുകി പോകുന്നത് അവൾ അറിഞ്ഞു.........................
"അമ്മേ....................."................ഒരു നിലവിളി ലക്ഷ്മി കേട്ടു..............................
ആരാ ആ വിളിക്കുന്നത്...............
ലക്ഷ്മി അമ്പരന്നു.....................
പെട്ടെന്ന് ആ കറുത്ത പുക മാഞ്ഞു..................ദൃശ്യം വെളിവായി.....................
ആ നിലവിളിച്ചത് ഞാൻ തന്നെ ആണല്ലോ....................
"അമ്മെ.................."..............ലക്ഷ്മി വീണ്ടും നിലവിളിച്ചു.....................
അവളുടെ ചുറ്റും കുറച്ചു പെണ്ണുങ്ങൾ.....................
അവൾ നിലവിളിച്ചു കൊണ്ടേയിരുന്നു.....................
നിലവിളികൾക്കവസാനം ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു.......................
അവളുടെ ഏറ്റവും സന്തോഷം നൽകിയ നിമിഷം....................
അവളുടെ കാലിനിടയിലൂടെ ഒരു കുഞ്ഞ് പുറത്തേക്ക് വന്നു..................ആ സ്ത്രീകൾ ആ കുഞ്ഞിനെ കോരിയെടുത്തു...................
ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന ചോര തുടച്ചു...................
അവളുടെ കുഞ്ഞിനെ അവൾക്ക് കാണിച്ചു കൊടുത്തു...................
അവളിൽ ആനന്ദക്കണ്ണീർ പൊടിഞ്ഞു.....................സന്തോഷത്താൽ അവളുടെ ഉള്ളം വിങ്ങി...................
അവൾ നിർവൃതിയാൽ കണ്ണടച്ചു.......................
അവൾ കണ്ണ് തുറക്കുമ്പോൾ മുന്നിൽ ആ സ്ത്രീകൾ ഇല്ല................തന്റെ കുഞ്ഞും അടുത്തില്ല...................
അവൾ സൈഡിലേക്ക് നോക്കി................അബ്ദു...............
അബ്ദുവിന്റെ കയ്യിൽ തന്റെ കുഞ്ഞ്.................
അവൾ എണീറ്റത് കണ്ട് അബ്ദു അവളുടെ അടുത്തേക്ക് ചേർന്നിരുന്നു...................
കുഞ്ഞിനെ അവൾക്ക് കൈമാറി....................
അവൾ കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വെച്ചു.............കൊഞ്ചിച്ചു...................
എന്റെ ഷാഹി മോൾ....................അവളെ ഞാൻ മാറോട് അണച്ചു..................
ഞാൻ മുന്നിലേക്ക് കണ്ണ് നീട്ടിയതും അതാ സമർ അവിടെ................
അവൻ എന്നെയും കുഞ്ഞിനേയും നോക്കി നിൽക്കുന്നു..................
ഞാൻ അവനെ അടുത്തേക്ക് വിളിച്ചു.............അവൻ എന്റെ അടുത്തേക്ക് വന്നു...................
അബ്ദു അവനെ കൈകളിൽ ഒതുക്കി എന്റെ അടുത്തേക്ക് ഏന്തിപ്പിച്ചു.................
ഞാൻ അവന് ഷാഹി മോളെ കാണിച്ചു കൊടുത്തു...................
അവൻ കൗതുകത്തോടെ ഷാഹി മോളെ നോക്കിനിന്നു.....................
ഞാൻ ഷാഹിയെ അവന് നീട്ടി...................
അവൻ സംശയത്തോടെ നിന്നു..................
ഞാൻ അവനോട് പിടിച്ചോ എന്ന് പറഞ്ഞു.................
അവൻ വളരെ ശ്രദ്ധയോടെയും പേടിയോടെയും ഷാഹിയെ കയ്യിൽ ഒതുക്കി...................
എന്നിട്ട് ഷാഹിയെ നോക്കി..................അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു....................
ഷാഹി മോൾ അവനെ വിടാതെ നോക്കിനിൽക്കുന്നു...................അവനും അതെ.....................
എനിക്ക് അത്ഭുതമായിരുന്നു ഷാഹി മോളുടെ ആ നോട്ടം..................
മുൻപ് കാണാത്ത ആരെയെങ്കിലും കണ്ടാൽ അപ്പോൾ തന്നെ
💬 Comments
View all comments