Chapter Title : വില്ലൻ 12 [വില്ലൻ]
നോക്കി..................ആ കാറ്റ് അവന്റെ ഷർട്ടിനെ വലിക്കുന്നത് മാത്രമേ അവൻ കണ്ടുള്ളൂ..................
കാറ്റ് അതിശക്തമായി വീശാൻ തുടങ്ങി.................
കാറ്റിന്റെ ശക്തിയിൽ ആൽമരത്തിലെ ഇലകളെല്ലാം പറന്ന് സമറിന്റെ മുഖത്തേക്ക് വന്നു.....................
അതുപോലെ തന്നെ പൊടിപടലം ഒരു കൊടുങ്കാറ്റ് പോലെ വീശാൻ തുടങ്ങി..................
സമർ അവന്റെ മുഖത്തേക്ക് വരുന്ന പൊടിപടലങ്ങളെയും ഇലകളെയും കമ്പുകളെയും എല്ലാം തന്റെ കൈകൾ കൊണ്ട് തടുത്തു...........................
അവിടുത്തെ അന്തരീക്ഷം വളരെ ഭയാനകമായി മാറിയിട്ടും പലതും അവനെ പേടിപ്പിക്കാൻ ശ്രമിച്ചിട്ടും സമറിൽ ഒരു കുലുക്കം പോലും വന്നില്ല.......................
അതൊന്നും സമറിനെ ഭയപ്പെടുത്താൻ പോന്നത് ആയിരുന്നില്ല...................
മന്ത്രങ്ങൾ ചൊല്ലുന്നതിന്റെ ശബ്ദം വർധിച്ചു...............
സമർ അതെവിടുന്നാ ചൊല്ലുന്നത് എന്നറിയാതെ അവൻ ചുറ്റും നോക്കി......................
പെട്ടെന്ന് ആ മന്ത്രങ്ങൾക്കിടയിലൂടെ ആരോ ശംഖ് ഊതാൻ തുടങ്ങി......................ആ ശബ്ദം അവിടമാകെ അലയടിച്ചു.....................
ആ മന്ത്രങ്ങളുടെ സംഗീതത്തിന് ആ ശംഖിന്റെ ശബ്ദം മാധുര്യമേകി....................
സമർ ചുറ്റും നോക്കി.................പക്ഷെ അവിടെ ആരുമില്ല................
തീകുണ്ഡത്തിന് പിന്നിലും ആൽമരത്തിന് ചുറ്റും സമർ നടന്നു നോക്കി..................പക്ഷെ ഒന്നും കാണാൻ കഴിഞ്ഞില്ല...............
പോരാത്തതിന് ആ ശബ്ദങ്ങൾ നിലച്ചതുമില്ല.................
സമർ എന്താ നടക്കുന്നത് എന്നറിയാതെ വിദൂരതയിൽ നോക്കി നിന്നു.....................
"മരണഭയം ഇല്ലാത്തവൻ................."...............
പെട്ടെന്ന് ആരോ തന്റെ അടുത്ത് എവിടെയോ നിന്ന് ആരോ പറയുന്ന വാക്കുകൾ സമർ കേട്ടു...................
വളരെ കട്ടികൂടിയ ശബ്ദം..............അതിലെ വാക്കുകൾ എല്ലാം തന്റെ ചെവിയിൽ തറച്ചു കയറുന്നത് പോലെ സമറിന് തോന്നി...............
അയാൾ പെട്ടെന്ന് പൊട്ടിച്ചിരിച്ചു......................
"മരണഭയം ഇല്ലാത്തവൻ................."............ഇത്തവണ ഒരു പുച്ഛത്തോടെ ആ വാക്കുകൾ അയാൾ പറഞ്ഞു........................
സമർ അത് കേട്ട് നിന്നു............... മറുപടി ഒന്നും പറയാതെ...................
"നിന്റെ ഗോത്രത്തിൽ വളർന്ന നിന്റെ
💬 Comments
View all comments