Chapter Title : വില്ലൻ 12 [വില്ലൻ]
വെളുത്തനിലാവിൽ കിടന്നു ഉറങ്ങുന്നു..................
പെട്ടെന്ന് അബൂബക്കറിന്റെ കണ്ണിമ അസാധാരണമായി ചലിക്കാൻ തുടങ്ങി......................
പെട്ടെന്ന് ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചു..................
മിഥിലാപുരിയാകെ ഇരുട്ട് പടർന്നു..................
അതോടൊപ്പം അവിടമാകെ കടുത്ത തണുപ്പ് പടരാൻ തുടങ്ങി.....................
പക്ഷികളും മൃഗങ്ങളുമെല്ലാം ഇരുട്ടിൽ എവിടെയോ പോയി ഒളിച്ചു.....................
മരങ്ങൾ കുനിഞ്ഞുനിന്നു................. ഇലകൾ ഞെട്ട് പൊട്ടി നിലത്തേക്ക് വീണുകൊണ്ടിരുന്നു..................
https://youtu.be/nGh5D-wUicE
പെട്ടെന്ന് അബൂബക്കർ കണ്ണുതുറന്നു.....................
ആ ഇരുട്ടിൽ ആകാശത്തിലൂടെ ഒരു രൂപം ഒഴുകി വരുന്നത് അബൂബക്കർ കണ്ടു...................
അതെ.............
അവൻ തന്നെ...............
ആ കറുത്തരൂപം...................
അവിടമാകെ ഭീതിയുണർത്തിക്കൊണ്ട് കറുത്ത രൂപം അബൂബക്കറിന് നേരെ അടുത്തു......................
അബൂബക്കറിലും ഭീതിയുടെ നിഴലാട്ടങ്ങൾ കണ്ടു..........................
അബൂബക്കർ കണ്ണിമയ്ക്കാതെ ആ രൂപം തന്റെ നേരെ ഒഴുകി വരുന്നത് നോക്കിനിന്നു...........................
ആ കറുത്ത രൂപം അബൂബക്കറിന് തൊട്ടുമുന്നിൽ എത്തി.....................
അബൂബക്കർ പെട്ടെന്ന് ചാരുകസേരയിൽ നിന്ന് എണീറ്റു.............................
ആ ഇരുട്ടിൽ ആകാശത്തിലൂടെ ഒരു രൂപം ഒഴുകി വരുന്നത് അബൂബക്കർ കണ്ടു...................
അതെ.............
അവൻ തന്നെ...............
ആ കറുത്തരൂപം...................
അവിടമാകെ ഭീതിയുണർത്തിക്കൊണ്ട് കറുത്ത രൂപം അബൂബക്കറിന് നേരെ അടുത്തു......................
അബൂബക്കറിലും ഭീതിയുടെ നിഴലാട്ടങ്ങൾ കണ്ടു..........................
അബൂബക്കർ കണ്ണിമയ്ക്കാതെ ആ രൂപം തന്റെ നേരെ ഒഴുകി വരുന്നത് നോക്കിനിന്നു...........................
ആ കറുത്ത രൂപം അബൂബക്കറിന് തൊട്ടുമുന്നിൽ എത്തി.....................
അബൂബക്കർ പെട്ടെന്ന് ചാരുകസേരയിൽ നിന്ന് എണീറ്റു.............................
"അബൂബക്കർ.................അബൂബക്കർ.................."................ഇങ്ങനെ പറഞ്ഞുകൊണ്ട് ആ കറുത്ത രൂപം അബൂബക്കറിന് ചുറ്റും പറക്കാൻ തുടങ്ങി.....................
അബൂബക്കർ ആ രൂപത്തിലേക്ക് തന്നെ നോക്കി നിന്നു......................
"അബൂബക്കർ ഖുറേഷി.................മിഥിലാപുരിയുടെ സുൽത്താൻ.................."..................കറുത്ത രൂപം ഉറക്കെ പറഞ്ഞു....................
അബൂബക്കർ ഖുറേഷി ആ രൂപത്തിലേക്ക് തന്നെ നോക്കി നിന്നു....................
"നീ എന്ത് നേടി...............അബൂബക്കർ...................."..................രൂപം ചോദിച്ചു.....................
അബൂബക്കർ ഒന്നും പറഞ്ഞില്ല...................
"ശരിക്കും നിനക്ക് എല്ലാം നഷ്ടപ്പെടുക അല്ലെ ചെയ്തത്.....................ഉപ്പ.............ഉമ്മ................സമാധാനം..............ഉറക്കം...............അങ്ങനെ എത്രയെത്ര................".................രൂപം അബൂബക്കറിനെ പുച്ഛിച്ചു...................
അബൂബക്കറിലെ ദേഷ്യം വരാൻ തുടങ്ങി.....................
"ആർക്ക് വേണ്ടിയാണ് അബൂബക്കർ നീ ഇതെല്ലാം നഷ്ടപ്പെടുത്തിയത്......................."....................ആ കറുത്ത രൂപം അബൂബക്കറിന് തൊട്ടടുത്തേക്ക് വന്ന് ചോദിച്ചു......................
രൂപം പെട്ടെന്ന് പിന്നിലേക്ക് മാറി....................
ആ സ്ഥലം ആകെ മാറി........................
അബൂബക്കർ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ അല്ല നിൽക്കുന്നത്.....................
പകരം.................
ഒരു വയൽ കണ്ടത്തിൽ..................
അബൂബക്കർ ചുറ്റും നോക്കി...................
അബൂബക്കറിനെ തന്നെ നോക്കിനിൽക്കുന്ന മിഥിലാപുരിയിലെ ജനങ്ങൾ.......................
അവർക്ക് മുന്നിലായി സലാം ബാബർ സയീദ് എന്നിവർ നിൽക്കുന്നു.........................
ചുറ്റും പച്ചപ്പ് പിടിച്ച വിളഞ്ഞ വയലുകൾ....................
"ഇവർക്ക് വേണ്ടിയാണോ....................."..................കറുത്ത രൂപം അബൂബക്കറിനോട് ചോദിച്ചു.....................
അബൂബക്കർ ജനങ്ങളിൽ നിന്ന് കണ്ണെടുത്ത് കറുത്ത രൂപത്തെ നോക്കി......................
"ഇവരുടെ ഭാവി എന്താണെന്ന് നിനക്കറിയാമോ..................."...............കറുത്ത രൂപം വീണ്ടും അബൂബക്കറിനോട് ചോദിച്ചു.......................
അബൂബക്കർ കറുത്ത രൂപത്തെ ചോദ്യത്തോടെ നോക്കി നിന്നു..................
"കാണ്................."................കറുത്തരൂപം ജനങ്ങളുടെ നേരെ
💬 Comments
View all comments