0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1773
അവൾ ഒറ്റയ്ക്ക് ആ കറി കൂട്ടിക്കോളാം എന്ന് പറഞ്ഞു ചോറിലേക്ക് കറി ഒഴിച്ചു..................... ഞങ്ങൾ അവളുടെ മുഖത്തേക്ക് നോക്കി................. കറി ഒക്കെ കുഴച്ച് അവൾ ഒരു ചോറുരുള വായിലേക്ക് വെച്ചു.............. പണി പാളിയെന്ന് അവൾക്ക് മനസ്സിലായി..................പക്ഷെ ഞങ്ങളുടെ മുന്നിൽ തോൽവി സമ്മതിക്കാൻ മടിച്ചിട്ട് കഷ്ടപ്പെട്ട് ആ ചോറുരുള ഇറക്കിയിട്ട് ഒറ്റ ഡയലോഗ്.............. ".....അരെ വാ....................".................ഷാഹി ആ കറിയെ മറ്റാരും പുകഴ്ത്തില്ല എന്ന നഗ്‌ന സത്യം മനസ്സിലാക്കി അവൾ തന്നെ പുകഴ്ത്തി................... അവൾ ആ ഡയലോഗ് പറഞ്ഞ ശൈലിയും സിറ്റുവേഷനും ഒക്കെ ഓർത്ത് എനിക്കും മുത്തിനും ചിരി നല്ലപോലെ പൊട്ടി...................
ഞങ്ങൾ പൊട്ടിച്ചിരിച്ചു................ചിരിച്ചിട്ട് സത്യം പറഞ്ഞാൽ വയർ വേദനിച്ചു...................... ഇടയ്ക്ക് ഓരോ കോമഡി അവൾ ഇറക്കും.................അതേങ്ങാനും സ്പോട്ടിൽ കേട്ടാൽ ചിരിച്ചു ചിരിച്ചു ഒരു വഴിക്കാകും................... അതോർത്തിട്ട് ഇപ്പോഴും എന്റെ ചുണ്ടിൽ ചിരി വന്നു.................... കുറച്ചു കഴിഞ്ഞതും ഞങ്ങൾ ഞാൻ ഇതുവരെ പോകാത്ത പാതയിലൂടെ പോകാൻ തുടങ്ങി...................... കാട്ടിലൂടെ ആണ് പോകുന്നത് എനിക്ക് തോന്നി................ അടുത്തൊന്നും വീടുകൾ ഒന്നും കാണാനില്ല............എന്തിനേറെ പറയുന്നു ചുറ്റുമുള്ള മരങ്ങൾ കാരണം കാഴ്ച അധികം ദൂരേക്ക് പോലും പോകുന്നില്ല....................... ഒരു ചെറിയ ഇരുട്ട് മൂടിയ വഴി.................. ഒരു പ്രത്യേകതരം തണുപ്പ് ഞങ്ങളിലേക്ക് കടന്നുവന്നു...................... ജീപ്പിന്റെ ശബ്ദം മാറ്റിനിർത്തിയാൽ കിളികളുടെയും ചിവീടിന്റെയും മരങ്ങളുടെയും ഒക്കെ ശബ്ദം മാത്രമേ കേൾക്കാനുള്ളു................... ഇടയ്ക്ക് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ചില്ലകളും ഇലകളും ഒക്കെ ഞങ്ങളെ തലോടാൻ തുടങ്ങി....................... റോഡ് വലിയ കുഴപ്പമില്ലായിരുന്നു.............അധികം ആരും പോകാത്ത വഴി ആണെന്ന് തോന്നുന്നു...................... കുറച്ചുകൂടി ദൂരം കഴിഞ്ഞപ്പോൾ വളരെ വളരെ വലിപ്പവും നീളവും പഴക്കവും ഉള്ള മരങ്ങളായി വശങ്ങളിൽ.................ഒരു നാലോ അഞ്ചോ ആളുകൾ ചുറ്റും നിന്ന് കയ്യെത്തിച്ചാൽ മാത്രം ഒതുങ്ങുന്ന തടിയുള്ള മരങ്ങൾ..................... വേറെ ഏതോ ലോകത്തെത്തിയ പോലെ എനിക്ക് തോന്നി..................... ആ മരങ്ങളുടെ ചില്ലകൾ ഒക്കെ നീണ്ട് കിടക്കുന്നു............ഓരോ ചില്ലയ്ക്കും വരെ അസാമാന്യ തടി................ഒരു മനുഷ്യന് ഒക്കെ സിമ്പിളായി അതിന്മേൽ കൂടെ നടന്നുപോകാം എന്നെനിക്ക് തോന്നി...................... ആ മരങ്ങളുടെ ശിഖരങ്ങളും ഇലകളും ഒക്കെ കാരണം എനിക്ക് ആകാശം പോലും ശരിക്ക് കാണുന്നില്ലായിരുന്നു..................... ഷാഹി എന്റെ അത്ഭുതത്തോടെയുള്ള

💬 Comments

View all comments